ഉരുളകിഴങ്ങ് പൊരിക്കുമ്പോൾ ഈ സൂത്രം ചെയ്താൽ മാസങ്ങളോളം സ്റ്റോർ ചെയ്യാം! ക്രിസ്‌പി ഫ്രഞ്ച് ഫ്രൈസ് വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം!! | Crispy Potato Fry Recipe

Crispy Potato Fry Recipe

Crispy Potato Fry Recipe : കുട്ടികൾക്ക് ഏറെ ഇഷ്‌ടമുള്ള ഒന്നാണ് ഫ്രഞ്ച് ഫ്രൈസ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെട്ട ഫ്രഞ്ച് ഫ്രൈസ് വീട്ടിൽ തന്നെ ഉണ്ടാക്കിയാലോ? വെറുതെയിരിക്കുമ്പോൾ ചുമ്മായിരുന്ന് കൊറിക്കാൻ പലരും കഴിക്കുന്ന ഒന്നാണ് ഫ്രഞ്ച് ഫ്രൈസ്. ഉരുളക്കിഴങ്ങാണ് ഇതിലെ ഏറ്റവും പ്രധാനപ്പെട്ട ചേരുവ. തക്കാളി സോസിൻ്റെ കൂടെയോ, അല്ലെങ്കിൽ മയോണൈസിൻ്റെ കൂടെയോ ഒക്കെ ആയിരിക്കും നമ്മൾ ഫ്രഞ്ച് ഫ്രൈസ് കഴിക്കാറുള്ളത്. ഇത് ഉണ്ടാക്കാൻ വളരെ എളുപ്പവുമാണ് അതുപോലെ ഉണ്ടാക്കി സ്റ്റോർ ചെയ്യാനും സാധിക്കും. കടകളിൽ നിന്ന് വാണിക്കുന്നതിനും ഹെൽത്തി ആയി വീട്ടിൽ ഉണ്ടാക്കി എടക്കാം.

ചേരുവകൾ

  • ഉരുളക്കിഴങ്ങ്
  • അരിപ്പൊടി
  • കോൺഫ്ലോർ
  • ഉപ്പ്

Ingredients

  • Potato
  • Rice flour
  • Cornflour
  • Salt

Crispy Potato Fry Recipe

ആദ്യം തന്നെ ഉരുളക്കിഴങ്ങ് തൊലിയെല്ലാം കളഞ്ഞ് കഴുകി വൃത്തിയാക്കിയ ശേഷം നീളത്തിൽ കുറച്ച് കട്ടിയോടു കൂടി തന്നെ ഫ്രഞ്ച് ഫ്രൈസ് ഷേപ്പിൽ മുറിച്ചെടുക്കുക. മുറിച്ച ഉരുളകിഴങ്ങ് തണുത്ത വെള്ളത്തിലേക്ക് ഇട്ടുകൊടുക്കുക. ഇത് കുറച്ചുനേരം ആ വെള്ളത്തിൽ തന്നെ വെച്ച് വെള്ളത്തിൽ നിന്നും മാറ്റുക. ഇനി അടുപ്പിൽ ഒരു പാത്രത്തിൽ വെള്ളം കുറച്ച് ഉപ്പിട്ട് തിളപ്പിക്കാൻ വെക്കുക. അത് ചൂടായി വരുമ്പോൾ അതിലേക്ക് ഈ ഒരു ഉരുളക്കിഴങ്ങ് കഷ്ണങ്ങൾ ഇട്ടു കൊടുത്ത് രണ്ട് മിനിറ്റ് തിളപ്പിക്കുക. രണ്ടു മിനിറ്റ് കഴിയുമ്പോൾ തന്നെ ഇത് അടുപ്പിൽ നിന്ന് കോരിമാറ്റി ഒരു അരിപ്പയിൽ വെക്കുക. ശേഷം ഒരു ഉണങ്ങിയ കിച്ചൻ ടവൽ കൊണ്ട് ഇതിലെ വെള്ളം എല്ലാം തുടച്ചു മാറ്റിയെടുക്കുക. ഇനി ഇതൊരു പ്ലേറ്റിലേക്ക് മാറ്റിയശേഷം അതിലേക്ക് കോൺഫ്ലവറും അരിപ്പൊടിയും ഒരു അരിപ്പയിലിട്ട് അതിനു മുകളിലേക്ക് വിതറി കൊടുക്കുക.

ശേഷം ഇത് നന്നായി മിക്സ് ചെയ്ത ശേഷം നമുക്കിനി പൊരിച്ചെടുക്കാം. ഒരു ചട്ടി അടുപ്പിൽ വച്ച് അതിലേക്ക് ഓയിൽ ഒഴിച്ച് കൊടുക്കുക. ഓയിൽ നന്നായി ചൂടായ ശേഷം നമുക്ക് ഇതിലേക്ക് ഫ്രഞ്ച് ഫ്രൈസ് ഇട്ടു കൊടുത്ത് ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ പൊരിച്ചു കോരാം. ഇനി ഇത് കുറച്ചുനാൾ നമുക്ക് സ്റ്റോർ ചെയ്യണം എന്നുണ്ടെങ്കിൽ ഇതുപോലെ തന്നെ ഫ്രഞ്ച് ഫ്രൈസ് എണ്ണയിലേക്ക് ഇട്ടുകൊടുത്ത് കുറച്ചൊന്ന് വെന്ത് കഴിയുമ്പോഴേക്കും നമുക്ക് എടുത്തു മാറ്റാവുന്നതാണ്. കോരിയെടുത്ത് മാറ്റി ഇത് ചൂടാറി കഴിയുമ്പോൾ ഒരു കവറിലേക്ക് ആക്കി അല്ലെങ്കിൽ ഒരു പാത്രത്തിലോ ആക്കി നമുക്ക് ഫ്രീസറിൽ സ്റ്റോർ ചെയ്യാം. എന്നിട്ട് ആവശ്യാനുസരണം എടുത്ത് പൊരിച്ചാൽ മതി. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കണ്ടു നോക്കൂ. Crispy Potato Fry Recipe Credit : Malappuram Thatha Vlogs by Ayishu


🥔 Crispy Potato Fry Recipe Tips | Restaurant-Style Aloo Fry at Home

Learn how to make crispy potato fry at home just like your favorite restaurant! With the right tips and techniques, you can enjoy golden, crunchy potatoes that are perfect as a side dish or snack. This recipe is simple, quick, and packed with flavor — ideal for lunch, dinner, or even as a party starter.


Crispy French Fries Recipe

  • Crispy potato fry recipe
  • Aloo fry recipe for lunch
  • How to make crunchy potato fry
  • Indian style potato fry tips
  • Best oil for frying potatoes

🧂 Ingredients:

  • 3 medium-sized potatoes (thinly sliced or julienned)
  • 2 tbsp rice flour or cornflour
  • 1/2 tsp turmeric powder
  • 1/2 tsp red chili powder
  • Salt to taste
  • Curry leaves (optional, for flavor)
  • Oil for deep or shallow frying

🔥 Tips for Perfect Crispy Potato Fry:

1. Soak in Cold Water

  • After slicing, soak the potatoes in cold water for 30 minutes to remove excess starch.
  • This helps in achieving a crispier texture.

2. Use Rice Flour or Cornflour

  • Coating with rice flour or cornflour absorbs moisture and enhances crispiness.

3. Dry the Slices Well

  • Pat the potatoes dry with a clean cloth or paper towel before frying to prevent sogginess.

4. Fry in Hot Oil

  • Always use hot oil (350°F/175°C) — too cold and the potatoes absorb oil; too hot and they burn.

5. Double Fry for Extra Crunch

  • Fry once until soft and lightly golden, remove, let cool, then fry again for that restaurant-style crisp.

💡 Bonus Tip:

  • Add crushed garlic or curry leaves during the final minute of frying for extra aroma and flavor.

🌟 Best Served With:

  • Sambar or rasam rice
  • Roti or chapati
  • As an evening snack with ketchup or mint chutney

Read also : മധുര കിഴങ്ങ് കൊണ്ട് ഒരു തവണ ഇങ്ങനെ ചെയ്താൽ പിന്നെ നിങ്ങൾ ഇതിന്റെ ഫാൻ ആകും! പ്രമേഹക്കാര്‍ക്ക് സൂപ്പർഫുഡ്!! | Tasty Sweet Potato Fry Recipe

You might also like