ഇച്ചിരി അരിപ്പൊടി കൊണ്ട് ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ! ഇതിന്റെ രുചി ഒരിക്കൽ അറിഞ്ഞാൽ വീണ്ടും വീണ്ടും ഉണ്ടാക്കും!! | Crispy Pappada Vada Recipe
Crispy Pappada Vada Recipe
Crispy Pappada Vada Recipe : കുട്ടികളുള്ള വീടുകളിൽ എല്ലാ ദിവസവും വൈകുന്നേരം ചായയോടൊപ്പം എന്തെങ്കിലും ഒരു സ്നാക്ക് നൽകേണ്ടതായി വരാറുണ്ട്. അതിനായി സ്ഥിരമായി കടകളിൽ നിന്നും സ്നാക്കുകൾ വാങ്ങി കൊടുക്കുക എന്നത് പ്രായോഗികമായ കാര്യമല്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി കിടിലൻ രുചിയിൽ തയ്യാറാക്കാവുന്ന ഒരു പപ്പടവടയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ പപ്പടവട തയ്യാറാക്കാനായി
ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒന്നേകാൽ ഗ്ലാസ് അളവിൽ വെള്ളം ഒഴിച്ചു കൊടുക്കുക. വെള്ളം ഒന്ന് ചൂടായി തുടങ്ങുമ്പോൾ കാൽ ടീസ്പൂൺ അളവിൽ ഉപ്പ്, മഞ്ഞൾപൊടി, ഒരു ടീസ്പൂൺ മുളകുപൊടി, ഒരു പിഞ്ച് ജീരകം, കാൽ ടീസ്പൂൺ കറുത്ത എള്ള് എന്നിവ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. എല്ലാ ചേരുവകളും നല്ല രീതിയിൽ വെള്ളത്തിൽ കിടന്ന് തിളച്ചു തുടങ്ങുമ്പോൾ അതിലേക്ക് അരിപ്പൊടി കുറേശ്ശെയായി ചേർത്ത് മിക്സ് ചെയ്ത് എടുക്കുക.
മാവിന്റെ ചൂടൊന്ന് മാറിക്കഴിയുമ്പോൾ കൈ ഉപയോഗിച്ച് ഒട്ടും കട്ടകളില്ലാത്ത രീതിയിൽ കുഴച്ചെടുക്കുക. ശേഷം അതിനെ നീളത്തിൽ ഒന്നുകൂടി സെറ്റ് ചെയ്ത് ചെറിയ പപ്പടങ്ങളുടെ രൂപത്തിൽ പരത്തി എടുക്കുക. ഒരു പാൻ അടുപ്പത്ത് വെച്ച് എണ്ണയൊഴിച്ച് കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് പരത്തിവെച്ച മാവുകൾ ഓരോന്നായി ഇട്ട് എളുപ്പത്തിൽ വറുത്തു കോരാവുന്നതാണ്. ഇപ്പോൾ നല്ല രുചികരമായ പപ്പടവട റെഡിയായി കഴിഞ്ഞു.
വളരെ രുചികരമായി വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു സ്നാക്കാണ് പപ്പടവട. എന്നാൽ മാവിന്റെ കൺസിസ്റ്റൻസി, ഉപയോഗിക്കുന്ന ചേരുവകൾ എന്നിവയുടെ കൂട്ടിൽ എല്ലാം കൃത്യമായ ശ്രദ്ധ നൽകേണ്ടതുണ്ട്. അതല്ലെങ്കിൽ പപ്പടവട ഉണ്ടാക്കുമ്പോൾ അത് ക്രിസ്പായി കിട്ടണമെന്നില്ല. എരുവിന്റെ ആവശ്യാനുസരണം മുളകുപൊടിയുടെ അളവിൽ മാറ്റം വരുത്തി ഉപയോഗിക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Crispy Pappada Vada Recipe Credit : Ladies planet By Ramshi
Here’s a delicious and authentic Crispy Pappada Vada Recipe — a beloved South Indian tea-time snack made by coating papad (pappadam) in a spiced gram flour batter and deep frying until golden and crunchy. It’s easy, quick, and absolutely addictive!
Crispy Pappada Vada Recipe | Kerala Tea-Time Snack
Craving a unique, crunchy snack with your evening tea? Try this Crispy Pappada Vada, a Kerala-style deep-fried delight made with papad and besan (gram flour). It’s a favorite street snack in many parts of South India and takes just minutes to prepare!
Crispy Pappada Vada Recipe
- crispy Indian tea-time snacks
- South Indian fried snack recipes
- easy besan snacks at home
- Kerala pappadam vada recipe
- traditional Indian snacks
Ingredients:
- 4–6 plain pappadam (papads) – medium size (Kerala-style is best)
- ¾ cup gram flour (besan)
- 1 tsp rice flour (for extra crispiness)
- ½ tsp red chilli powder
- ¼ tsp turmeric powder
- ½ tsp cumin seeds
- A pinch of asafoetida (hing)
- Salt to taste
- Water (as needed to make batter)
- Oil for deep frying
Instructions:
Step 1: Prepare the Batter
- In a mixing bowl, combine besan, rice flour, red chilli powder, turmeric, cumin seeds, hing, and salt.
- Gradually add water to make a smooth, thick batter (like bhaji batter consistency).
Step 2: Heat Oil
- Heat oil in a deep frying pan over medium flame.
- Test with a drop of batter—if it rises immediately, the oil is ready.
Step 3: Dip & Fry
- Dip each pappadam into the batter, coating both sides evenly.
- Gently slide into the hot oil.
- Fry until golden and crisp on both sides (about 1–2 minutes per pappadam).
- Remove and drain on paper towels.
Pro Tip: Break papads into halves or quarters if you want snack-sized vadas.
Serving Suggestions:
- Serve hot with coconut chutney, tomato ketchup, or just plain with chai!
- Great as a side dish with rice and curry too.
Crispy Pappada Vada Recipe
- crispy Indian tea-time snacks
- Kerala pappadam vada recipe
- gram flour snack recipes
- how to make crunchy Indian snacks at home
- easy South Indian fritters