ഈ ചെടി എവിടെ കണ്ടാലും ഇനി വിടരുത്! ഷുഗർ 300 ൽ നിന്നും 90 ലേക്ക് എത്തിക്കാൻ ഈയൊരു ചെടി മതി! | Cherula Plant Benefits
Cherula Plant Benefits
Cherula Plant Benefits for Healthy Living
Cherula Plant Benefits : Cherula plant is a traditional herb commonly used in natural practices. Known for its cleansing properties, it is valued for supporting internal balance and overall wellness when used in simple, natural ways.
Top Benefits of Cherula Plant
- Supports Natural Detox – Traditionally used to help cleanse the body.
- Helps Digestive Balance – Supports healthy digestion and stomach comfort.
- Supports Liver Wellness – Commonly used in traditional routines for liver care.
- Rich in Plant Compounds – Contains natural elements that support overall health.
- Widely Used Traditional Herb – Trusted in home remedies for generations.
നമ്മുടെ വീടിന് ചുറ്റും ധാരാളം ഔഷധ ചെടികൾ ഉണ്ടെങ്കിലും അവയുടെ ഉപയോഗമോ, പേരോ പലരും തിരിച്ചറിയാറില്ല. ഇന്ന് കൂടുതൽ പേരും അനുഭവിക്കുന്ന ജീവിതചര്യ രോഗങ്ങൾക്ക് എല്ലാമുള്ള മരുന്നുകൾ നമ്മുടെ വീടിനു ചുറ്റും തന്നെ ഉണ്ടായിരിക്കും. അത്തരത്തിൽ ഉപയോഗപ്പെടുത്താവുന്ന ഒരു ചെടിയാണ് ചെറൂള. നിരവധി ഔഷധഗുണങ്ങളാണ് ഈ ഒരു ചെടിക്കുള്ളത്.
ദീർഘകാലമായി ഡയബറ്റിക്സ് രോഗമുള്ളവർക്ക് ചെറൂള ഒരു നല്ല ഔഷധമായി കണക്കാക്കുന്നു. ഇത് കൂടാതെ മറ്റുപല അസുഖങ്ങൾക്കും ചെറൂള മരുന്നായി ഉപയോഗപ്പെടുത്താറുണ്ട്. പല ഭാഷകളിൽ പല പേരുകളിലാണ് ഈ ഒരു ചെടി അറിയപ്പെടുന്നത്. സാധാരണയായി ഉണ്ടാകാറുള്ള കൈകാൽ വേദന, നടുവേദന, എന്നിവയ്‌ക്കെല്ലാം ചെറൂള മരുന്നായി ഉപയോഗപ്പെടുത്തുന്നു. കൂടാതെ മൂത്രാശയസംബന്ധമായ രോഗങ്ങൾക്കും ഇത് ഒരു നല്ല മരുന്നായി ഉപയോഗപ്പെടുത്തുന്നുണ്ട്.
Cherula Plant Pro Tips
- Use fresh, well-cleaned plant parts for preparation.
- Consume in small, moderate amounts as part of a routine.
- Always prepare properly and avoid overuse.
മരുന്ന് തയ്യാറാക്കാനായി ചെറൂളയുടെ ഇലയാണ് ഉപയോഗപ്പെടുത്തുന്നത്. തണ്ട്, വേര് പോലുള്ള ഭാഗങ്ങളെല്ലാം കളഞ്ഞ ശേഷം ഇല നല്ലതുപോലെ കഴുകി നുള്ളിയെടുക്കണം.ഇലയിലെ അഴുക്കെല്ലാം നല്ലതുപോലെ പോയിട്ടുണ്ടോ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഒരു പിടി എന്ന് അളവിലാണ് ഇല എടുക്കേണ്ടത്. അത് മിക്സിയുടെ ജാറിലേക്ക് ഇട്ട് രണ്ട് ടീസ്പൂൺ അളവിൽ തൈര് കൂടി ചേർത്ത് കൊടുക്കുക. ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് ഇല നല്ലതുപോലെ അരച്ചെടുക്കണം.
ശേഷം അത് അരിച്ചെടുത്ത് ഒരു ഗ്ലാസ്സിലേക്ക് പകരാം. ആഴ്ചയിൽ ഒരു ദിവസം എന്ന രീതിയിലാണ് ഈ ഒരു പാനീയം കുടിക്കേണ്ടത്.ഒരു കാരണവശാലും തുടർച്ചയായി ഈ ഒരു പാനീയം കുടിക്കാൻ പാടുള്ളതല്ല. ഈയൊരു പാനീയം കുടിക്കുന്നത് വഴി വളരെ പെട്ടെന്ന് തന്നെ രോഗമുക്തി ലഭിക്കുന്നതാണ്. ചെറൂളയുടെ കൂടുതൽ ഉപയോഗങ്ങളെ പറ്റി വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Cherula Plant Benefits Video Credit : beauty life with sabeena
Cherula Plant Benefits – Traditional Plant for Daily Home Wellness
Cherula plant is a commonly found traditional plant valued in home gardens and local practices. Known for its easy growth and multiple household uses, this plant has been part of traditional routines for cleanliness, comfort, and overall daily care. When used properly, it supports simple, nature-based living.
Why Cherula Plant Is Valued Traditionally
- Supports Skin Care Practices – Traditionally used for maintaining clean and comfortable skin.
- Helpful for Scalp & Hair Care – Often included in home hair routines for freshness and cleanliness.
- Used in Home Wellness Routines – Valued in traditional care methods for everyday balance.
- Easy to Grow & Maintain – Grows naturally with minimal care in gardens and open spaces.
- Multipurpose Household Plant – Leaves are commonly used in simple home preparations.
FAQs
1. What is Cherula plant commonly used for?
It is traditionally used for skin care, hair care, and general home wellness routines.
2. Can Cherula plant be grown at home?
Yes, it grows easily in pots or garden soil with basic watering and sunlight.
3. Which parts of the plant are used?
Leaves and tender stems are commonly used in traditional practices.
4. Is Cherula plant suitable for regular use?
Traditional use suggests moderate and proper usage is preferred.
5. How is Cherula plant usually prepared?
It is commonly used fresh, as a paste, or in simple home-based preparations.