1 സ്പൂണ്‍ ഉലുവ വെറും വയറ്റില്‍ ഇങ്ങനെ കഴിച്ചാൽ ഷുഗറും പ്രഷറും മാത്രമല്ല കൊളസ്ട്രോളും ഒറ്റ മാസത്തിൽ പമ്പ കടക്കും!! | Benefits Of Soaked Fenugreek
Benefits Of Soaked Fenugreek
Benefits Of Soaked Fenugreek : പണ്ടുള്ളവർ ഉലുവ കഞ്ഞി ഒക്കെ ഉപയോഗിച്ചിരുന്ന ഉലുവ ഔഷധഗുണങ്ങളുടെ കലവറയാണ്. നിത്യജീവിതത്തിൽ ഒരുപാട് ഗുണമുള്ള ഒന്നാണ്. ഭക്ഷണം ഉണ്ടാക്കുമ്പോഴും മരുന്നിനും ഉണ്ടാക്കുന്ന ഒന്നാണ് ഉലുവ. ഈ ഇത്തിരിക്കുഞ്ഞന്റെ അത്ഭുത ഗുണങ്ങൾ അടങ്ങിയ വീഡിയോ ആണ് ഇതിനൊപ്പം താഴെ നൽകിയിരിക്കുന്നത്.
പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ഒന്നാണ് ഉലുവ. അതു പോലെ തന്നെ അമിത വണ്ണം ഉള്ളവർക്ക് ഏറെ ഗുണം ഉള്ള ഒന്നാണ്. നമ്മുടെ ശരീരത്തിലെ കൊഴുപ്പ് നിയന്ത്രിക്കാൻ ഉലുവ സഹായിക്കും. സ്ഥിരം വ്യായാമം ചെയ്യുന്നവർ അതിന് തൊട്ട് മുൻപായി ഉലുവയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഏറെ ഗുണം ചെയ്യും. തൈറോയ്ഡ് പ്രശ്നങ്ങൾ ഉള്ളവർക്ക് ഇത് ഒരുപാട് സഹായകരമാണ്. ഹോർമോൺ വ്യതിയാനം നിയന്ത്രിക്കാൻ സഹായിക്കുന്ന ഒന്നാണ് ഉലുവ.
അത് വഴി തൈറോയ്ഡ് നിയന്ത്രിക്കാൻ ഇതിന് സാധിക്കും. തൈറോയ്ഡ് ഉള്ളവർക്ക് റ്റി എസ് എച്ച് കുറയാൻ ഇത് സഹായിക്കും. തലേദിവസം അര ടീസ്പൂൺ ഉലുവ കുതിർത്ത് ആ വെള്ളവും ഉലുവയും കൂടി രാവിലെ കുടിക്കുന്നത് വളരെ നല്ലതാണ്. അതു പോലെ 2 സ്പൂൺ ഉലുവ വറുത്തെടുത്ത് നന്നായി പൊടിച്ചെടുക്കണം. ഇതിൽ നിന്നും കാൽ ടീസ്പൂൺ ഉലുവ പൊടിച്ചത് ഒരു ഗ്ലാസ്സ് തിളപ്പിച്ച് തണുത്ത വെള്ളത്തിൽ അല്ലെങ്കിൽ മോരും വെള്ളത്തിൽ ചേർത്ത് കുടിക്കുന്നത് വളരെ നല്ലതാണ്.
ഇത് അസിഡിറ്റി, ദഹനക്കേട്, ആർത്തവ സമയത്തെ വേദന, നെഞ്ചെരിച്ചിൽ,ബി പി കുറയാൻ എന്നിവയ്ക്ക് സഹായിക്കും. നമ്മുടെ ശരീരത്തിലെ നല്ല കൊളെസ്ട്രോൾ കൂട്ടാൻ ഉലുവ നല്ലതാണ്. ഗർഭിണികൾ, ഹൃദയസംബന്ധമായ രോഗങ്ങൾ ഉള്ളവർ ഒക്കെ ഇങ്ങനെ ചെയ്യുന്നത് ഒഴിവാക്കുക. പ്രോട്ടീൻ, ഫൈബർ, അയൺ എന്നിവയാൽ സംപുഷ്ടമായ ഉലുവ എന്നിവയുടെ കലവറയായ ഉലുവയെ പറ്റി കൂടുതലായി അറിയാനായി വീഡിയോ മുഴുവനായും കാണുക. Benefits Of Soaked Fenugreek credit : Tips Of Idukki
Benefits Of Soaked Fenugreek
🌿 Benefits of Soaked Fenugreek | Powerful Health Remedy for Daily Use
Soaked fenugreek seeds (methi seeds) are a time-tested natural remedy in Ayurveda and modern wellness. Loaded with fiber, iron, protein, and plant compounds, soaking fenugreek overnight enhances its bioavailability and digestive benefits — making it one of the best natural home remedies for common health issues.
Benefits Of Consuming Fenugreek (Methi) Water
- Health benefits of soaked fenugreek seeds
- Fenugreek for weight loss and digestion
- Soaked methi seeds for diabetes control
- Natural remedy for PCOS and hair growth
- Home remedy for cholesterol reduction
💧 How to Soak Fenugreek Seeds:
- Take 1–2 teaspoons of fenugreek seeds.
- Soak overnight in half a cup of clean water.
- In the morning, chew the seeds and drink the water on an empty stomach.
🌟 Top 7 Health Benefits of Soaked Fenugreek Seeds
1. Improves Digestion
The fiber and mucilage in soaked seeds coat the stomach lining, easing acidity, bloating, and constipation.
2. Weight Loss
Fenugreek reduces appetite and increases satiety, making it effective for weight management.
3. Controls Blood Sugar Levels
Perfect for diabetics, it slows down carbohydrate absorption and improves insulin sensitivity.
4. Lowers Bad Cholesterol (LDL)
Its saponin content helps reduce LDL cholesterol and supports heart health.
5. Promotes Hair Growth
Rich in protein and nicotinic acid, it reduces hair fall, promotes hair regrowth, and combats dandruff.
🧘♀️ Pro Tip:
Drink soaked fenugreek water regularly but in moderation — 1 tsp per day is enough. Consult a healthcare provider if you have thyroid or hormonal conditions.