ഈ ചെടി എവിടെ കണ്ടാലും വിടരുതേ! ആള് ചില്ലറക്കാരനല്ല! ഇതിന്റെ ഞെട്ടിക്കുന്ന ഗുണങ്ങൾ അത്ഭുത അറിഞ്ഞാൽ.!! | Benefits Of Shankupushpam Plant
Benefits Of Shankupushpam Plant
Home Remedy for Cough – Natural Treatment for Fast Relief
Benefits Of Shankupushpam Plant : Cough can be irritating, especially during seasonal changes or after a cold. Instead of reaching for chemical syrups, try natural home remedies for cough that are safe, effective, and help boost your immunity naturally. Ingredients like ginger, honey, turmeric, and tulsi work wonders in soothing your throat and clearing mucus buildup.
ഈ ചെടി ഒരെണ്ണം എങ്കിലും നിങ്ങളുടെ വീട്ടിലോ പറമ്പിലോ ഉണ്ടെങ്കിൽ നിങ്ങൾക്ക് ഇത് ഏറെ ഗുണം ചെയ്യും, ഉപകാരപ്രദമായ അറിവ്. വേലിയിലോ വഴിയരികിലോ പറമ്പിലോ ഈ ചെടി കണ്ടിട്ടുള്ളവർ തീർച്ചയായും അറിഞ്ഞിരിക്കണം ഈ ചെടിയുടെ അത്ഭുത ഗുണങ്ങളെ കുറിച്ച്. വേലിയിലും മറ്റും വള്ളിച്ചെടിയായി വളരുന്ന ശംഖുപുഷ്പം എന്ന ഈ ചെടിയെ പലരും കണ്ടിട്ടുണ്ടാകും.
Effective Home Remedies for Cough
- Ginger and Honey: Mix 1 tsp of ginger juice with 1 tsp of honey. Take twice daily for throat relief.
- Turmeric Milk: Add ½ tsp turmeric to warm milk before bed to reduce dry cough.
- Tulsi Tea: Boil tulsi leaves in water and sip warm to ease chest congestion.
- Lemon and Pepper Mix: Combine lemon juice with a pinch of black pepper for quick mucus clearing.
- Steam Inhalation: Inhale hot steam with a few drops of eucalyptus oil for instant breathing relief.
പഴമക്കാർക്ക് വളരെ സുപരിചിതമായ ഒരു ചെടിയും പൂവുമായിരിക്കും ഇത്. ഇന്നത്തെ തലമുറയിലെ കുട്ടികള്‍ ഒരു പക്ഷെ ഈ ചെടിയെ അധികം ശ്രദ്ധിച്ചിട്ടുണ്ടാകില്ല. നീല, വെള്ള എന്നിങ്ങനെ രണ്ടിനങ്ങളിലാണ് ശംഖുപുഷ്പം ഉള്ളത്. ശംഖുപുഷ്പം ആള് ചില്ലറക്കാരനല്ല! ഒരുപാട് ഔഷധ ഗുണങ്ങൾ അടങ്ങിയ പ്രകൃതിയിലെ അത്ഭുതമരുന്നാണ് ശംഖുപുഷ്പം.
ശംഖുപുഷ്പത്തിന്റെ ഇലയും, പൂവും, തണ്ടും, വേരും എല്ലാം ഔഷധ ഗുണമേറിയതാണ്. മാനസിക രോഗങ്ങൾക്കുള്ള ആയുർവേദ മരുന്നായി ശംഖുപുഷ്പം ഉപയോഗിക്കാറുണ്ട്. കുട്ടികൾക്ക് ബുദ്ധിശക്തി കൂടുവാൻ ശംഖുപുഷ്പത്തിന്റെ പച്ചവേര് വെണ്ണ ചേർത്ത് പതിവായി രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് നല്ലതാണ്. മൂർഖൻ പാമ്പിന്റെവിഷം നിർവീര്യമാക്കാനുള്ള ശക്തി ഇതിന്റെ വേരിനുണ്ട്.
Pro Tips for Better Results
- Avoid cold drinks and oily foods during cough.
- Keep yourself hydrated with warm water.
- Include vitamin C–rich fruits like oranges or amla for faster recovery.
വാത പിത്ത കഫങ്ങളെ ശമിപ്പിക്കാൻ ശംഖുപുഷ്പം നല്ലതാണ്. ശംഖുപുഷ്‌പം ചെടിയെ കുറിച്ചും അതിന്റെ ഔഷധ ഗുണങ്ങളെ കുറിച്ചുമാണ് നമ്മൾ ഈ വീഡിയോയിൽ പറയുന്നത്. ഈ ചെടിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വീഡിയോയിൽ നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഈ ചെടിയെ ഇനി ആരും അറിയാതെ പോകരുത്. Benefits Of Shankupushpam Plant Video Credit : Easy Tips 4 U
Benefits Of Shankupushpam Plant
Shankupushpam, also known as Butterfly Pea (Clitoria ternatea), is a well-known Ayurvedic plant valued for its medicinal and nutritional benefits. This plant is rich in antioxidants, flavonoids, and essential nutrients, making it an effective natural remedy for boosting memory, reducing stress, and improving overall health. Traditionally, it has been used in Ayurveda and Siddha medicine for centuries due to its powerful healing properties.
Key Health Benefits of Shankupushpam
- Enhances brain health, improves memory, and boosts concentration.
- Reduces stress, anxiety, and depression with its calming properties.
- Strengthens the nervous system and promotes better sleep.
- Supports hair growth and prevents premature greying.
- Improves skin health by reducing signs of aging and enhancing glow.
- Boosts immunity and protects the body against infections.
- Supports digestive health and reduces stomach-related issues.
- Acts as a natural detoxifier, cleansing liver and kidneys.
Usage Tips
- Shankupushpam can be consumed as tea, juice, or powder.
- Add the flowers to hot water to make a refreshing herbal tea.
- Use the extract in hair oils or face packs for beauty benefits.
- Regular consumption in moderation helps maintain overall wellness.
Why Use Shankupushpam Plant
- 100% natural Ayurvedic remedy.
- Safe and effective for long-term health support.
- Provides holistic care for mind, body, and skin.