ഈ ചെടിയുടെ പേര് അറിയാമോ.? ഇതിന്റെ ഞെട്ടിക്കുന്ന അത്ഭുത ഗുണങ്ങൾ നിങ്ങൾ അറിഞ്ഞാൽ.!! | Benefits Of Ayapana Plant

Benefits Of Ayyappana Plant

Benefits Of Ayapana Plant : നമ്മുടെ വീടുകളിൽ കാണുന്ന ഒരു സസ്യമാണ് വിശല്യകരണി അല്ലെങ്കിൽ അയ്യപ്പന അല്ലെങ്കിൽ നാഗ വെറ്റില. ഇവയുടെ ഔഷധ ഗുണങ്ങളെ പറ്റി നമുക്കൊന്ന് നോക്കാം. പരന്ന കൂർത്ത അറ്റഓ ഉള്ള ഈ അയ്യപ്പന യുടെ രണ്ട് ഇല എടുത്ത് ചവച്ച് കഴിച്ചാൽ ക്ഷീണം മാറുന്നതായി കാണാം. മാത്രവുമല്ല നെഞ്ചിരിച്ചിൽ ഉള്ള ആളുകൾ 2 ഇല ചവച്ചരച്ച് കഴിച്ചാൽ നമ്മുടെ നെഞ്ചിരിച്ചിൽ മാറുന്നതാണ്.

അയ്യപ്പന യുടെ ഇലയെടുത്ത് ഇടിച്ചുപിഴിഞ്ഞ ചാറ് പുരട്ടിയാൽ എത്ര ഉണങ്ങാത്ത മുറിവ് ഉണങ്ങു ന്നതാണ്. മാത്രവുമല്ല ഇലയുടെ നീര് വിഷ ജന്തുക്കൾ കടിച്ച ഭാഗത്ത് പുരട്ടുകയും ആണെങ്കിൽ വേദന കുറയുന്നതുമാണ്. അയ്യപ്പന യുടെ ഇല്ല എടുത്തു ചതച്ച് അതിന്റെ നീര് നെറ്റിയിൽ പുരട്ടിയാൽ എത്ര ബുദ്ധിമുട്ടും ഉള്ള തലവേദന മാറുന്നതായി കാണാം. വായിലെ തൊലി പോകുന്ന അസുഖങ്ങൾ

ഉള്ള ആളുകൾ ദിവസവും രണ്ട് ഇല എടുത്ത് ചവച്ചരച്ച് കഴിക്കുക യാണെങ്കിൽ അസുഖം മാറുന്നതായി കാണാം. പൈൽസിന് ഏറ്റവും നല്ല ഔഷധമാണ് അയ്യപ്പന എന്ന സസ്യം. അയ്യപ്പന യുടെ 7 ഇലയെടുത്ത് കറന്ന പശുവിൻപാലിൽ ഇടിച്ചു ചേർത്ത് 4 ദിവസം കഴിക്കുകയാണെങ്കിൽ പെയിൽസ് മാറും എന്നാണ് പറയപ്പെടുന്നത്. 7 ഇലയെടുത്ത് രണ്ടു ചുവന്നുള്ളിയും ചേർത്ത് ഇടിച്ച്

രാവിലെയും വൈകിട്ടും ഭക്ഷണത്തിന് ഒരു മണിക്കൂർ മുമ്പ് ഏഴുദിവസം കഴിക്കുകയാണെങ്കിൽ സോറിയാസിസ് എന്ന അസുഖം ഒരു പരിധി വരെ കുറയുന്നതാണ്. അയ്യപ്പന എന്ന സസ്യം ഉള്ളയിടത്ത് പാമ്പുകൾ വരില്ല എന്ന് വിശ്വാസം നിലനിൽക്കുന്നു. ഈ സസ്യത്തിന് കൂടുതൽ ഔഷധഗുണങ്ങൾ വീഡിയോയിൽ നിന്നും മനസ്സിലാക്കാവുന്നതാണ്. Benefits Of Ayapana Plant Video Credits : common beebee


🌿 Benefits of Ayapana Plant (Eupatorium triplinerve) | Natural Ayurvedic Remedy

The Ayapana plant is a traditional Ayurvedic herb known for its medicinal properties and wide use in natural home remedies. Also called Eupatorium triplinerve, this herb is commonly used in South Indian and tribal medicine for treating wounds, infections, and respiratory issues.


Top Health Benefits of Ayapana Plant

1. 🩹 Stops Bleeding Instantly

  • Ayapana leaves are well known for blood clotting.
  • Apply crushed leaves or juice directly to wounds and cuts to stop bleeding naturally.

2. 🌬️ Relieves Cold & Cough

  • Acts as a natural expectorant.
  • Boil the leaves and drink the decoction to help relieve congestion, cough, and sore throat.

3. 🧴 Treats Skin Infections

  • Contains antibacterial and antifungal properties.
  • Useful in treating eczema, boils, pimples, and itching when applied externally.

4. 🌿 Natural Mosquito Repellent

  • Burning dried Ayapana leaves acts as a chemical-free insect repellent.
  • Keeps mosquitoes and bugs away without toxic sprays.

5. 🧠 Boosts Immunity & Detoxifies Body

  • Regular use of Ayapana tea may improve digestion, immunity, and cleanse the liver and blood naturally.

Benefits Of Ayapana Plant

  • ayapana plant medicinal uses
  • natural way to stop bleeding
  • herbal treatment for skin infection
  • ayurvedic cold and cough remedy
  • mosquito repellent plant at home

Read also : ഇതാണ് സർവരോഗസംഹാരി നോനിപ്പഴം! ട്യൂമറിനും പ്രഷറിനും ഷുഗറിനുമുള്ള മരുന്ന്; ഈ പഴം കാണാതെ പോയാൽ നിങ്ങൾക്ക് വൻ നഷ്‌ടം!! | Noni Fruit Benefits

You might also like