Author
Malavika Dev
എന്റെ പേര് മാളവിക.. ഞാൻ ഒരു തൃശൂർ സ്വദേശിനിയാണ്. സിനിമ - സീരിയൽ, പാചകം എന്നിവയിലൂടെ സന്തോഷം കണ്ടെത്തുന്ന ഒരാളാണ് ഞാൻ. പാചകം എന്നത് എന്റെ ഇഷ്ട്ട വിനോദം ആണ്. കഴിഞ്ഞ നാല് വർഷകാലമായി സിനിമ-സീരിയൽ റിവ്യൂസ് എഴുതുക, പുത്തൻ പാചക പരീക്ഷണങ്ങൾ ചെയ്തു നോക്കി അതിന്റെ റെസിപ്പികൾ മറ്റുള്ളവരുമായി ഷെയർ ചെയ്യുക എന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.
ഈ ഒരു സൂത്രം ചെയ്താൽ മതി എത്ര കിലോ വെളുത്തുള്ളിയും ഒറ്റ സെക്കന്റിൽ ആർക്കും തൊലി കളയാം! കത്തി വേണ്ട…
Garlic Peeling Tips Using Arippa
ശംഖുപുഷ്പം കൊണ്ട് ഇങ്ങനെ ചായ ഉണ്ടാക്കി കുടിക്കൂ! ഷുഗർ 300 ൽ നിന്നും 90 ലേക്ക് സ്വിച്ചിട്ട പോലെ…
Benefits Of Shankupushpam Tea