അനുഭവിച്ചറിഞ്ഞ സത്യം! ഇനി എസി വേണ്ടാ ചിരട്ട മതി! എത്ര കടുത്ത ചൂടിലും വീടിനെ മൂന്നാർ പോലെ തണുപ്പിക്കാം; കറന്റ്‌ ബില്ല് 100 യൂണിറ്റ് കുറയും!! | Air Conditioner Using Coconut Shell

Air Conditioner Using Coconut Shell

Air Conditioner Using Coconut Shell : തിരക്കേറിയ സമയങ്ങളിൽ വീട്ടുജോലികൾ എളുപ്പത്തിൽ തീർക്കാനായി പലവിധ ടിപ്പുകളും പരീക്ഷിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ ഇത്തരത്തിൽ ഉപയോഗിച്ചു നോക്കുന്ന ടിപ്പുകളിൽ പലതും വർക്ക് ചെയ്യാറില്ല എന്നതാണ് മിക്ക ആളുകളുടെയും പരാതി. അത്തരം സന്ദർഭങ്ങളിൽ തീർച്ചയായും ചെയ്തു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. അച്ചാറുകളും മറ്റും

സൂക്ഷിക്കാനായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഡപ്പകളും കുപ്പികളുമെല്ലാം ഉപയോഗിച്ച് തീർന്നശേഷം കഴുകി കഴിഞ്ഞാൽ അതിനകത്ത് ഒരു പ്രത്യേക മണം ഉണ്ടായിരിക്കും. അത് പിന്നീട് ഉപയോഗിക്കാൻ എടുക്കുമ്പോഴായിരിക്കും ഇത്തരത്തിലുള്ള ഒരു പ്രശ്നമുണ്ടെന്ന കാര്യം മനസ്സിലാക്കുന്നത്. അത് ഒഴിവാക്കാനായി പാത്രം കഴുകി തുടച്ചു വയ്ക്കുമ്പോൾ തന്നെ അതിൽ കുറച്ച് ന്യൂസ് പേപ്പറിട്ട് അടച്ചുവെച്ചാൽ ഒരു ദിവസത്തിനുള്ളിൽ തന്നെ ബാഡ് സ്മെൽ പോയി കിട്ടുന്നതാണ്.

എണ്ണയിൽ മുക്കി പൊരിച്ച് ഉണ്ടാക്കുന്ന പലഹാരങ്ങൾ കൂടുതൽ എണ്ണ കുടിക്കുന്നത് ഒരു വലിയ പ്രശ്നം തന്നെയാണ്. അത് ഒഴിവാക്കാനായി വറുക്കാനായി ഉപയോഗിക്കുന്ന എണ്ണയിൽ അല്പം ഉപ്പ് കൂടി ഇട്ടുകൊടുക്കുകയാണെങ്കിൽ പലഹാരങ്ങളിലേക്ക് എണ്ണ പിടിക്കുന്നത് കുറയ്ക്കാനായി സാധിക്കും. സ്ഥിരമായി ഉപയോഗിക്കുന്ന സേഫ്റ്റി പിന്നുകൾ പെട്ടെന്ന് തുരുമ്പ് പിടിച്ച് പോകാതിരിക്കാനായി സേഫ്റ്റി പിന്നിൽ അല്പം പൗഡർ കൂടി വിതറി സൂക്ഷിച്ചുവെച്ചാൽ മതി. അതുപോലെ സാരിയിലും ഷോളിലുമെല്ലാം സേഫ്റ്റി പിൻ കുത്തിവയ്ക്കുമ്പോൾ അത് അടിയിലേക്ക് ഇറങ്ങിപ്പോകുന്ന പ്രശ്നം ഉണ്ടാകാറുണ്ട്.

പിന്നീട് പിൻ വലിച്ചെടുക്കുമ്പോൾ തുണി കീറാനുള്ള സാഹചര്യം കൂടുതലാണ്. അത് ഒഴിവാക്കാനായി പിന്നിന്റെ ഒരറ്റത്ത് ഒരു മുത്ത് ഇട്ട ശേഷം പ്രസ് ചെയ്തു വെച്ചാൽ മതി. കടുത്ത വേനലിൽ രാത്രി സമയങ്ങളിൽ റൂമിൽ കിടന്നു ഉറങ്ങാൻ വളരെയധികം ബുദ്ധിമുട്ടായിരിക്കും. അത്തരം സാഹചര്യങ്ങളിൽ റൂം തണുപ്പിക്കാനായി ചിരട്ടകളിൽ അല്പം വെള്ളമൊഴിച്ച് ഐസാക്കി എടുക്കുക. അത് റൂമിന്റെ ഫാനിനു ചുവട്ടിൽ കൊണ്ടു വയ്ക്കുകയാണെങ്കിൽ റൂമിനകത്തെ ചൂട് കുറച്ചു കുറഞ്ഞു കിട്ടുന്നതാണ്. ഇത്തരം കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Credit : Dreams of Colours

You might also like