ഈ ചെടിയുടെ പേര് അറിയാമോ.? തീർച്ചയായും അറിയണം ഇതിന്റെ ഞെട്ടിക്കുന്ന ഔഷധ ഗുണങ്ങൾ.!! | Benefits Of Thottavadi Plant

Benefits Of Thottavadi Plant

Benefits Of Thottavadi Plant: തൊട്ടാവാടി എന്ന് പറയുന്നത് ഒരു മഹാ ഔഷധിയാണ്. ഷുഗർ അടക്കമുള്ള ധാരാളം രോഗങ്ങൾക്ക് ഔഷധമായി ഉപയോഗിക്കാൻ സാധിക്കും. തൊട്ടാവാടി എന്ന ഒരു പ്രയോഗം തന്നെയുണ്ട് മലയാളഭാഷയിൽ. പെട്ടെന്ന് എന്തെങ്കിലും പറയുമ്പോൾ കരയുന്നവരെയാണ് തൊട്ടാവാടികൾ എന്ന് വിളിക്കുന്നത്.

രക്ത സമ്പന്ന ഔഷധങ്ങളിൽ ഒന്നാംസ്ഥാനത്ത് നിൽക്കുന്ന ഔഷധമാണ് തൊട്ടാവാടി. മുറിവുകൾ ഉണ്ടാകുമ്പോൾ തൊട്ടാവാടി അരച്ച് കെട്ടിയാൽ മുറിവ് പെട്ടെന്ന് കരയുന്നതായും രക്തം വരുന്നത് നിൽക്കുന്നതായും കാണാം. തൊട്ടാവാടിയുടെ ഇല, പൂവ്, കായ, തണ്ട്, വേര്, എന്നിവയെല്ലാം ഔഷധ ഗുണമുള്ളവയാണ്. സിദ്ധ വൈദ്യത്തിലും ആയുർവേദത്തിലും

Shameplant Plant Benefits

തൊട്ടാവാടി ഉപയോഗിച്ചുള്ള ധാരാളം പ്രയോഗങ്ങൾ പറയുന്നുണ്ട്. പ്രഷർ, പൈൽസ്, അൾസർ, സ്കിൻ ഡിസീസുകൾ, തലയിലെ താരൻ എന്നിവയ്ക്കെല്ലാം ഉപയോഗിക്കാൻ സാധിക്കുന്ന മികച്ച ഔഷധിയാണ് തൊട്ടാവാടി. രക്താർശസ് ഉള്ളവർ തൊട്ടാവാടി സമൂലം അരച്ച് മൂന്നോ നാലോ ദിവസം കുടിച്ചു കഴിഞ്ഞാൽ ഇതിന് ശമനം ലഭിക്കും. തൊട്ടാവാടി കഴിക്കുന്നത് ഷുഗർനെ

കുറയ്ക്കുന്നതിനൊപ്പം പാൻക്രിയാസിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കും. ആർത്തവ സമയത്തെ അമിത ബ്ലീഡ് തടയാനും തൊട്ടാവാടി ഉപയോഗിക്കാം. പക്ഷേ ഇതെല്ലാം വൈദ്യ നിർദേശത്തോടെ കൂടി മാത്രമേ ചെയ്യാൻ പാടുള്ളൂ. തൊട്ടാവാടിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. Credit: Hanif Poongudi

Shameplant Plant Benefits

The Shameplant (Mimosa pudica), also known as the touch-me-not plant, offers a range of health and environmental benefits despite its delicate appearance. Known for its unique response to touch, this medicinal herb is rich in alkaloids, flavonoids, and tannins that provide anti-inflammatory, antibacterial, and antioxidant properties. Traditionally used in Ayurvedic and folk medicine, it helps treat wounds, skin infections, and minor cuts due to its healing nature. It is also used to manage diarrhea, control bleeding, and relieve pain. Its root extracts are known to support liver health and treat urinary tract infections. Additionally, the plant helps improve soil quality by fixing nitrogen, making it beneficial for garden ecosystems. While it should be used cautiously due to its potency, the Shameplant remains a valuable natural remedy and a fascinating addition to medicinal plant collections.

Read also : ഇതിന്റെ രണ്ടില മാത്രം മതി എത്ര കഠിനമായ നടുവേദന ജോയിൻറ് പെയിൻ, നീർക്കെട്ട് എന്നിവയ്ക്കും പരിഹാരം!! | Karinochi Plant Benefits

Read also : മനുഷ്യന് കിട്ടിയ അത്ഭുത ചെടി! നിലം പറ്റി വളരുന്ന ഈ അത്ഭുത ചെടിയുടെ ഞെട്ടിക്കുന്ന ഗുണങ്ങൾ അറിഞ്ഞാൽ.!! | Benefits Of Anachuvadi Plant

You might also like