വീട്ടിൽ വാസെലിൻ ഉണ്ടോ? ഒരു തുള്ളി വാസെലിൻ ഇതുപോലെ ചീപ്പിൽ ഒന്ന് തടവി നോക്കൂ! നിങ്ങൾ ഞെട്ടും ഉറപ്പ്!! | Vasiline 6 Tips

Vasiline 6 Tips

Vaseline Petroleum Jelly Tips: Simple Everyday Uses for Skin, Beauty & Home Care

Vasiline 6 Tips : Vaseline petroleum jelly is a versatile household essential known for its moisturizing, protective, and healing properties. It helps soothe dry skin, protect minor cuts, enhance beauty routines, and even assist with small home-care hacks. A small amount goes a long way in delivering effective, practical benefits.

Top Uses of Vaseline Petroleum Jelly

  1. Heals Dry Skin Quickly – Locks in moisture and repairs cracked heels and elbows.
  2. Lip Protection – Works as a long-lasting lip moisturizer and crack healer.
  3. Prevents Skin Irritation – Protects against rashes and minor burns.
  4. Beauty Enhancer – Acts as a natural highlighter and makeup remover.
  5. Home-Care Helper – Helps loosen tight zippers and reduce squeaky hinges.

സാധാരണയായി നമ്മുടെയെല്ലാം വീടുകളിൽ ഉണ്ടാകാറുള്ള ഒരു സാധനമായിരിക്കും വാസലിൻ. ശരീരത്തിൽ ഉണ്ടാകുന്ന പല ചർമ്മ പ്രശ്നങ്ങൾക്കും ഒരു പരിഹാരം എന്ന രീതിയിൽ ആയിരിക്കും എല്ലാവരും വാസലിൻ ഉപയോഗിക്കുന്നത്. എന്നാൽ അതുപയോഗിച്ച് ചെയ്യാവുന്ന അധികമാർക്കും അറിയാൻ സാധ്യതയില്ലാത്ത ചില കിടിലൻ ടിപ്പുകൾ കൂടി അറിഞ്ഞിരിക്കാം. ഒരുപാട് പഴക്കം ചെന്ന ലോക്കുകളിൽ കീ ഇടുമ്പോൾ പെടാതെ ഇരിക്കുന്നത് മിക്കപ്പോഴും ഉണ്ടാകാറുള്ള ഒരു പ്രശ്നമാണ്.

ലോക്കിനകത്ത് എന്തെങ്കിലും രീതിയിലുള്ള ചെറിയ പൊടി പോലുള്ള സാധനങ്ങൾ അടിഞ്ഞ് നിൽക്കുന്നതായിരിക്കും ചിലപ്പോൾ അതിനുള്ള കാരണം. അത്തരം പ്രശ്നങ്ങളെല്ലാം മാറി ലോക്ക് എളുപ്പത്തിൽ തുറക്കാനായി കീയുടെ അറ്റത്ത് അല്പം വാസലിൽ തേച്ചതിനു ശേഷം തുറക്കാൻ ശ്രമിക്കുകയാണ് എങ്കിൽ വളരെ എളുപ്പത്തിൽ ചെയ്തെടുക്കാവുന്നതാണ്. അതുപോലെ ചില്ലു പാത്രങ്ങൾ, ഗ്ലാസുകൾ എന്നിവ സ്ഥിരമായി ഉപയോഗിക്കുമ്പോൾ അവയുടെ പുറമേയുള്ള ഷൈനിങ് നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകാറുണ്ട്.

Pro Tips

  • Apply a thin layer before bedtime for deeper overnight hydration.
  • Use after hand washing to prevent dryness during winter.
  • Clean eye makeup gently using a small amount on cotton.

അത് ഒഴിവാക്കാനായി ഗ്ലാസ് ഉപയോഗിക്കാത്ത സമയത്ത് പുറത്ത് അല്പം വാസിലിൻ തേച്ചു കൊടുത്താൽ മതിയാകും. ഇങ്ങനെ ചെയ്യുമ്പോൾ ഗ്ലാസിന്റെ പുറംഭാഗമെല്ലാം നല്ല രീതിയിൽ തിളങ്ങി നിൽക്കുന്നതാണ്. മുടിയിൽ ഉണ്ടാകുന്ന എണ്ണമയം ഇല്ലായ്മ ചെറിയ രീതിയിലുള്ള പിളർപ്പ് എന്നിവ ഇല്ലാതാക്കാനും വാസലിൻ ഉപയോഗപ്പെടുത്താം. അതിനായി കിടക്കുന്നതിന് മുൻപ് ചീർപ്പിന്റെ അറ്റത്ത് അല്പം വാസലിൻ തേച്ചു കൊടുത്ത് മുടി ചീകുക. അതുപോലെ പിളർപ്പുള്ള ഭാഗങ്ങളിലും വാസലിൻ അല്പം പുരട്ടി കൊടുക്കാവുന്നതാണ്.

ഇങ്ങിനെ ചെയ്യുമ്പോൾ രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ മുടി കൂടുതൽ സ്മൂത്തും,സോഫ്റ്റും ആയി മാറിയിട്ടുള്ളതായി കാണാൻ സാധിക്കും. ചെറിയ കുട്ടികളുള്ള വീടുകളിൽ പശ കയ്യിലെല്ലാം ആക്കിക്കഴിഞ്ഞാൽ അത് കളയാനുള്ള ബുദ്ധിമുട്ട് ചെറുതല്ല. എത്ര ഉരച്ചാലും പശ പോവുകയില്ല. അത്തരം പ്രശ്നങ്ങൾ ഒഴിവാക്കാനായി അല്പം വാസിലിൻ പശ പറ്റിയ ഭാഗത്ത് തേച്ച് കൊടുത്താൽ എളുപ്പത്തിൽ അത് കളയാനായി സാധിക്കും. ഇത്തരം കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Video Credit : ani and family vlogs

Vaseline Petroleum Jelly Tips

Vaseline petroleum jelly is a versatile, affordable household essential known for its moisturizing and protective properties. From skincare to simple home fixes, it offers multiple everyday uses that make it a must-have in your cabinet.


Top Benefits

  1. Deep Moisturization – Locks in moisture and prevents dryness.
  2. Skin Protection – Forms a barrier that shields skin from irritation.
  3. Heals Cracks and Dry Spots – Effective on heels, elbows, and chapped lips.
  4. Improves Skin Texture – Softens rough areas with consistent use.
  5. Multi-Purpose Utility – Works for beauty, grooming, and household needs.

How to Use

  1. Lip Care – Apply a thin layer to heal and prevent chapped lips.
  2. Heel Softener – Massage on cracked heels before bedtime and wear socks.
  3. Makeup Remover – Gently removes eye and face makeup without irritation.
  4. Brow Setter – Use a tiny amount to shape and hold eyebrows.
  5. Prevent Stains During Hair Color – Apply along the hairline to avoid dye marks.
  6. Shine for Leather Items – Rub lightly on shoes or bags to enhance shine.
  7. Dry Nose Relief – Apply inside nostrils during cold weather to prevent dryness.

FAQs

  1. Can Vaseline clog pores?
    It may clog pores for very oily or acne-prone skin, so use lightly on the face.
  2. Is it safe for babies?
    Yes, it helps protect delicate skin and prevents diaper rash.
  3. Can I use Vaseline on my eyelashes?
    Yes, in small amounts—it conditions and adds shine.
  4. Does Vaseline lighten dark spots?
    No, but it helps improve moisture, which may make skin appear smoother.
  5. Can I use it on fresh wounds?
    Yes, after cleaning the wound—it helps prevent dryness and supports healing.

Read also : ഒരു തുള്ളി വാസ്‌ലിന്‍ മതി! എത്ര കത്താത്ത ഗ്യാസ് സ്റ്റൗവും ഇനി ഒറ്റ സെക്കൻഡിൽ റോക്കറ്റ് പോലെ ആളി കത്തും!! | Easy Vasiline Tips

കുക്കർ മാത്രം മതി! വെറും 5 മിനിറ്റ് കൊണ്ട് കൂർക്ക ക്ലീൻ ക്ലീൻ! കയ്യിൽ ഒരു തരി പോലും കറയും ആകില്ല ഇനി എന്തെളുപ്പം!! | Koorka Cleaning Using Cooker

You might also like