ഉലുവ ഇട്ട് കുതിർത്തിയ വെള്ളം കുടിച്ചാൽ! ഗ്യാസ് ട്രബിളിനും മലബന്ധത്തിനും പൈൽസ് തടയാനും ഇത് മതി!! | Uluva Water Benefits

Uluva Water Benefits

Fenugreek Water Health Benefits – Natural Remedy for Digestion, Weight Loss & Hair Growth

Uluva Water Benefits : Fenugreek water (uluva vellam) is one of the most powerful natural drinks that can transform your health from the inside out. Rich in fiber, antioxidants, iron, and protein, it helps regulate blood sugar, improves digestion, and promotes natural weight loss. Drinking fenugreek water daily in the morning boosts metabolism, strengthens hair roots, and supports glowing skin.

പരമ്പരാഗത വൈദ്യശാസ്ത്രത്തിലും പാചക കലകളിലും വ്യാപകമായി ഉപയോഗിച്ചിരുന്ന ഉലുവ അതിന്റെ അതിശയകരമായ ഗുണങ്ങൾക്ക് പേര് കേട്ടതാണ്. ഒട്ടനവധി ഗുണങ്ങളുള്ള ഒരു മരുന്നാണ് ഉലുവ. ഇന്ത്യയിൽ ലഭ്യമാകുന്ന ഒട്ടുമിക്ക മരുന്നുകളിലും നമുക്ക് ഉലുവയുടെ സാനിധ്യം കാണാം. മറ്റെല്ലാതിനെ പോലെ തന്നെ ഉലുവക്കും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ഇവ എന്തൊക്കെയാണെന്ന് നോക്കാം. ഉലുവ വെള്ളം കുടിക്കുന്നത് പോലും ഒരുപാട് അസുഖങ്ങൾക്ക് നല്ലൊരു പരിഹാരമാണ്.

Top Benefits:

  1. Aids in natural weight loss and reduces belly fat.
  2. Helps control diabetes and improves insulin sensitivity.
  3. Promotes healthy digestion and reduces acidity.
  4. Strengthens hair and prevents dandruff naturally.
  5. Detoxifies the liver and purifies the blood.

ഉലുവ ഫോളിക് ആസിഡ്, വിറ്റാമിൻ എ, ബി എന്നിവയുടെ നല്ലൊരു ഉറവിടമാണ്. അയേൺ, പ്രോട്ടീൻ, ഫൈബർ എന്നിവയും ഉലുവയിൽ അടങ്ങിയിരിക്കുന്നു. ഫൈബർ അടങ്ങിയതു കൊണ്ട് തന്നെ വയറിനുള്ളിലെ എല്ലാ പ്രശ്നങ്ങൾക്കും നല്ലൊരു പരിഹാരമാണ്. ഉലുവ കുതിർത്തി കഴിക്കുകയാണെങ്കിൽ വയറിനുള്ളിലെ ശുചീകരണ ഏജന്റ് പോലെയാണ് ഇത് പ്രവർത്തിക്കുന്നത്. അടുത്തതായി ഉലുവ വെള്ളം തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. ഒരു പാത്രത്തിലേക്ക് രണ്ട് സ്പൂണോളം ഉലുവയെടുക്കണം.

ഒരു ഗ്ലാസ് വെള്ളത്തിലേക്ക് അരസ്പൂൺ ഉലുവ എന്ന അളവിലാണ് എടുക്കുന്നത്. ഇതിലേക്ക് നാല് ഗ്ലാസ് വെള്ളമൊഴിച്ച് എട്ട് മണിക്കൂറോളം കുതിരാൻ വെക്കാം. കുതിർത്തിയെടുത്ത ശേഷം ഉലുവ അതേ വെള്ളത്തിൽ നല്ലപോലെ ഞെരടിയ ശേഷം വെറും വയറ്റിലാണ് ഈ വെള്ളം കുടിക്കേണ്ടത്. പാനീയങ്ങൾ കുടിച്ചാലും കട്ടി ആഹാരങ്ങളൊന്നും തന്നെ കഴിക്കാതെ വേണം ഇത് കുടിക്കാൻ. വെറും വയറ്റിൽ കുടിക്കുന്നതാണ് ശരീരത്തിൽ പിടിക്കുന്നതിന് ഏറ്റവും ഉചിതം.

Pro Tips:

  • Soak 1 teaspoon of fenugreek seeds overnight and drink on an empty stomach.
  • You can also boil and strain it for a milder flavor.
  • Add a pinch of turmeric for extra detox benefits.

ശരീരത്തിൽ പിടിക്കുന്നതിനും ചീത്ത കൊളസ്‌ട്രോൾ കുറക്കുന്നതിനും നല്ല കൊളസ്‌ട്രോൾ കൂട്ടുന്നതിനുമെല്ലാം ഇത് നല്ലൊരു പരിഹാരമാണ്. ഉലുവ കുതിർത്തി കഴിക്കുന്നത് വളരെയധികം നല്ലതാണ്. നമ്മുടെ വയറിനകത്തെ ഗ്യാസ് ട്രബിൾ മാറാനും മലബന്ധം കാരണമുണ്ടാകുന്ന പൈൽസ് പോലുള്ള അസുഖങ്ങൾ വരാതെ തടയാനുമൊക്കെ ഉലുവ നല്ലൊരു മരുന്നാണ്. എന്നാൽ ഉലുവ അമിതമായാൽ ശരീരത്തിന് ദോഷവുമാണ്. ഉലുവയുടെ ഗുണദോഷങ്ങളെ കുറിച്ച് കൂടുതലറിയാൻ വീഡിയോ കാണുക. Uluva Water Benefits Video Credit : HIBA’S COOK BOOK

Fenugreek Water Benefits

Fenugreek water is a simple yet powerful natural drink known for its numerous health benefits. Made by soaking fenugreek seeds overnight, this traditional remedy helps improve digestion, control blood sugar, promote hair growth, and support overall wellness.

Top Benefits

  1. Controls Blood Sugar – Helps regulate insulin levels naturally.
  2. Aids Digestion – Prevents bloating, acidity, and constipation.
  3. Promotes Weight Loss – Boosts metabolism and reduces appetite.
  4. Improves Hair Health – Strengthens hair roots and prevents dandruff.
  5. Supports Heart Health – Helps lower cholesterol and improves circulation.

How to Prepare & Use

  1. Soak 1–2 teaspoons of fenugreek seeds in a glass of water overnight.
  2. Strain and drink the water early morning on an empty stomach.
  3. Optional: Lightly warm the water for better absorption.
  4. Use regularly for visible results in a few weeks.

FAQs

  1. Can I drink fenugreek water daily?
    • Yes, 1 glass daily is safe and beneficial.
  2. Does fenugreek water help in weight loss?
    • Yes, it reduces cravings and boosts fat metabolism.
  3. Can pregnant women drink it?
    • Only after consulting a doctor.
  4. Does it taste bitter?
    • Slightly, but you can add lemon or honey to improve flavor.
  5. When is the best time to drink fenugreek water?
    • Early morning on an empty stomach.

Read also : ഇത് രാവിലെ കഴിച്ചാൽ ശരീരത്തിന് ഓജസ്സും ബലവും ഉറപ്പ്! മുളപ്പിച്ച ഉലുവ ഇങ്ങനെ ഒന്ന് കഴിച്ചു നോക്കൂ! | Uluva Mulappichathu Benefits

ഷുഗർ ഉള്ളവർ ഇത് ശീലമാക്കൂ! ഈ ഒരു പുട്ട് ഒരാഴ്ച കഴിച്ചാൽ മതി ഷുഗറും കൊളെസ്ട്രോളും ഒരാഴ്ച്ച കൊണ്ട് വരുതിയിലാക്കാം!! | Healthy Puttu Recipe

You might also like