2 ദിവസം ഇഞ്ചി തിളപ്പിച്ച വെള്ളം ഇങ്ങനെ കുടിച്ചാല്! പ്രമേഹം പറ പറക്കും; ഞെട്ടിക്കുന്ന അത്ഭുത ഗുണങ്ങൾ!! | Ginger Tea Benefits
Ginger Tea Benefits
Ginger Tea Benefits for Daily Wellness
Ginger Tea Benefits : Ginger tea is a warm, soothing drink made by boiling fresh ginger in water. Commonly enjoyed in many homes, it supports digestion, comfort, and overall daily wellness—especially when consumed in moderation as part of a balanced routine.
Top Benefits of Ginger Tea
- Supports Digestion – Helps reduce heaviness and supports gut comfort.
- Soothes Throat & Body – Warm ginger tea feels comforting during weather changes.
- Boosts Natural Energy – Refreshing drink that helps you feel active.
- Supports Immunity – Ginger contains natural compounds used in daily wellness routines.
- Relieves Mild Nausea – Traditionally used to settle the stomach gently.
ഇഞ്ചി തിളപ്പിച്ച വെള്ളം രണ്ടു ദിവസം കുടിച്ചാൽ.. ഞെട്ടിക്കും മാറ്റങ്ങൾ അറിയാതെ പോകല്ലേ! ഏറെ ഔഷധ ഗുണങ്ങളുള്ള ഒന്നാണ് ഇഞ്ചി എന്ന് പറയുന്നത്. മിക്കപ്പോഴും ഭക്ഷണത്തിൽ നമ്മൾ ഇഞ്ചി ഉൾപ്പെടുത്താറുണ്ട്. എന്നാൽ വേവിച്ചു കഴിക്കുന്ന ഇഞ്ചിയെക്കാൾ രണ്ടിരട്ടി ഗുണമേന്മയുള്ളത് പച്ചയ്ക്ക് ഇഞ്ചി
കഴിക്കുന്നതിനാണ് എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഔഷധഗുണങ്ങൾ ഏറെയുള്ള ഇഞ്ചി പല ആയുർവേദ മൂലികകളിലും ഉൾപ്പെടുത്താറുണ്ട്. എങ്ങനെയൊക്കെ പച്ച ഇഞ്ചി നമ്മുടെ ശരീരത്തിന് ഗുണകരമായ വിധത്തിൽ പ്രയോജനപ്പെടുന്നു എന്നാണ് പറയാൻ പോകുന്നത്. ഇഞ്ചി ചതച്ചിട്ട വെള്ളം രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് പ്രമേഹം ത്വരിതപ്പെടുത്താൻ സഹായിക്കുന്നു.
Ginger Tea Pro Tips
- Use fresh ginger slices for better aroma and flavor.
- Boil on low flame for 5–10 minutes; avoid overboiling.
- Drink warm, once or twice a day; add lemon or honey if desired.
അമിത രക്തസമ്മർദം, പ്രമേഹം എന്നിവ ഉള്ളവർ കുടിക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ പ്രമേഹത്തെയും മറ്റും നിയന്ത്രിക്കുവാനും സാധിക്കും. പച്ച ഇഞ്ചി ചവച്ച് കഴിക്കുന്നത് രക്ത പ്രവാഹം ത്വരിതപ്പെടുത്താനും സഹായിക്കുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപയോഗിക്കാമെന്നത് കൊണ്ട് ഏത് രോഗത്തിനുള്ള ഒറ്റമൂലി ആയും ഉപയോഗിക്കാവുന്നതാണ്.
വയറുവേദന വയറ്റിലെ മറ്റ് അസുഖങ്ങൾ എന്നിവയ്ക്കും ഇഞ്ചി ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്ന് തന്നെയാണ്. ചെറിയ കുട്ടികളിൽ വയറ്റിൽ ഉണ്ടാകുന്ന വേദന മാറ്റാനായി പുരാതന കാലം മുതൽ തന്നെ അമ്മമാർ നൽകുന്ന ഒന്നാണ് ഇഞ്ചിനീര് അഥവാ ഇഞ്ചി ചതച്ചത്. ബാക്കി വിവരങ്ങൾക്ക് വീഡിയോ കാണൂ. Ginger Tea Benefits Video Credit : Inside Malayalam
Ginger Tea Benefits
Ginger tea is a warm, comforting herbal drink commonly enjoyed as part of daily routines. Made from fresh ginger, it is known for its soothing taste and traditional wellness uses. Easy to prepare and naturally aromatic, ginger tea fits well into a balanced lifestyle.
Top Benefits of Ginger Tea
- Supports Digestive Comfort – Traditionally used to ease heaviness after meals.
- Soothing Warmth – The warmth helps relax the body, especially in cool weather.
- Helps with Nausea Feeling – Commonly consumed for general stomach comfort.
- Refreshing & Aromatic – Natural aroma helps refresh the senses.
- Daily Herbal Drink Option – A simple alternative to regular tea or coffee.
FAQs
- How to prepare ginger tea?
Boil crushed fresh ginger in water for a few minutes, strain, and drink warm. - Can ginger tea be taken daily?
Yes, in moderate amounts as part of a routine. - Is it better to drink ginger tea in the morning or evening?
It can be taken anytime; many prefer morning or after meals. - Can lemon or honey be added?
Yes, small amounts can be added for taste if preferred. - Who should use ginger tea cautiously?
Those sensitive to strong spices should start with a mild version.