കുളിക്കുന്നതിനു മുൻപ് ഇതൊന്ന് മുടിയിൽ തേക്കൂ! ഒറ്റ മിനിറ്റിൽ എത്ര നരച്ച മുടി കട്ട കറുപ്പാക്കാം; ഞെട്ടിക്കുന്ന റിസൾട്ട്!! | Natural Hair Dye Using Coffee Powder

Natural Hair Dye Using Coffee Powder

Chemical-Free Hair Coloring Tip

Coffee powder is a natural alternative to chemical hair dyes, offering a safe way to darken hair while adding shine. Rich in antioxidants and nutrients, coffee not only colors hair but also strengthens roots and improves scalp health. This affordable method provides long-lasting results without side effects from harsh chemicals.

Natural Hair Dye Using Coffee Powder : വളരെ ചെറിയ പ്രായത്തിൽ തന്നെ മുടികൊഴിച്ചിലും, നരയും കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് ഇന്ന് കൂടുതൽ പേരും. അതിനായി കടകളിൽ നിന്നും ഉയർന്ന വിലകൊടുത്ത് എണ്ണയും ഷാമ്പുവും വാങ്ങി ഉപയോഗിച്ചാലും ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല. അത്തരം അവസരങ്ങളിൽ വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി തയ്യാറാക്കാവുന്ന ഒരു ഹെയർ പാക്കിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം.

ഈയൊരു ഹെയർ പാക്ക് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു ഇരുമ്പ് ചീന ചട്ടി എടുക്കുക. അതിലേക്ക് രണ്ട് ടീസ്പൂൺ അളവിൽ കാപ്പിപ്പൊടി, ഒരു ടീസ്പൂൺ അളവിൽ വെളിച്ചെണ്ണ എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. അതിനുശേഷം ഒരു ടീസ്പൂൺ അളവിൽ തൈരു കൂടി ചേർത്ത് ഈ ഒരു കൂട്ട് നന്നായി ഇളക്കി വെക്കണം. അതേ പാത്രത്തിൽ തന്നെ തയ്യാറാക്കി വെച്ച ഹെയർ പാക്ക് രണ്ടുമണിക്കൂർ നേരത്തേക്ക് അടച്ചു വക്കാം.

ഈ സമയം കൊണ്ട് മുടി കഴുകാൻ ആവശ്യമായ താളി തയ്യാറാക്കാവുന്നതാണ്. അതിനായി ചെമ്പരത്തിയുടെ ഇല വെള്ളത്തിലിട്ട് നല്ലതുപോലെ പിഴിഞ്ഞെടുക്കുക. ഈയൊരു വെള്ളം അരിച്ചെടുത്ത് മാറ്റി വയ്ക്കാവുന്നതാണ്. മുടി കഴുകാനായി ഷാമ്പുവിന് പകരം ചെമ്പരത്തിയാണ് ഉപയോഗിക്കുകയാണെങ്കിൽ മുടിയുടെ വളർച്ചയ്ക്ക് അത് നല്ല രീതിയിൽ ഗുണം ചെയ്യും. രണ്ട് മണിക്കൂറിനു ശേഷം തയ്യാറാക്കി വെച്ച ഹെയർ പാക്ക് തലയിൽ അപ്ലൈ ചെയ്ത് കുറച്ചുനേരം വച്ച ശേഷം കഴുകി കളയാവുന്നതാണ്.

ഈയൊരു രീതിയിൽ മുടി പരിചരിക്കുകയാണെങ്കിൽ നര മാറുകയും മുടി നല്ല രീതിയിൽ വളരുകയും ചെയ്യും. വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി തയ്യാറാക്കാവുന്ന ഒരു കിടിലൻ ഹെയർ പാക്ക് ആണ് ഇത്. മാത്രമല്ല എല്ലാ പ്രായത്തിലുള്ളവർക്കും ഈ ഒരു ഹെയർ പാക്ക് തലയിൽ അപ്ലൈ ചെയ്ത് നോക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Natural Hair Dye Using Coffee Powder Video Credit : SajuS TastelanD

Smart Natural Hair Care Tips

Pro Tip: Brew strong coffee and mix it with conditioner before applying to hair for 30–40 minutes. Regular use helps maintain a natural dark shade, reduces hair damage, and supports chemical-free hair care.


Read also : നരച്ച മുടി കറുപ്പിക്കാൻ കരിംജീരകവും പനികൂർക്കയും ഇങ്ങനെ ചെയ്തു നോക്കൂ! ഒറ്റ യൂസിൽ റിസൾട്ട് ഉറപ്പ്!! | Natural Hair Dye Using Panikoorka and Black Cumin

You might also like