പേരയില കൊണ്ട് ഇങ്ങനെ ചെയ്തു നോക്കൂ! എത്ര കൂടിയ ഷുഗറും പമ്പകടക്കും കൊളസ്‌ട്രോൾ കുറയ്ക്കും ഈ അത്ഭുത ഒറ്റമൂലി!! | Benefits Of Guava leaves

Benefits Of Guava leaves

Powerful Health Benefits of Guava Leaves

Guava leaves are packed with antioxidants, anti-inflammatory agents, and essential compounds that support digestion, weight loss, and skin health. Traditionally used in natural medicine, these leaves help control blood sugar, ease diarrhea, and promote healthy hair. Adding guava leaf tea or extracts to your lifestyle can deliver excellent health benefits.

Benefits Of Guava leaves : ഇപ്പോൾ ചെറുപ്പക്കാരിലും കണ്ടു വരുന്ന പ്രശ്നമാണ് ബി പി യും ഷുഗറും കൊളെസ്ട്രോളും ഒക്കെ. ജീവിതശൈലി മാറിയത് ആണ് ഇതിനൊക്കെ ഉള്ള മൂലകാരണം. പ്രായഭേദമന്യേ മനുഷ്യരെ പിടി കൂടി കൊണ്ടിരിക്കുന്ന ഷുഗറും കൊളെസ്ട്രോളും ഒക്കെ നിയന്ത്രിക്കാൻ ഉള്ള ഒരു ഒറ്റമൂലി ആണ് ഇതോടൊപ്പം കാണുന്ന വീഡിയോയിൽ ഉള്ളത്.ഈ ഒരു ഒറ്റമൂലി ഉണ്ടാക്കാൻ പേരയില ആണ് പ്രധാനമായും ഉപയോഗിക്കുന്നത്.

പേരയിലയിൽ ധാരാളമായി വിറ്റാമിൻ സി, ആന്റി ഓക്സിഡൻറ്റുകൾ ഒക്കെ അടങ്ങിയിട്ടുണ്ട്. പേരയ്ക്ക കഴിക്കുന്നതിനെക്കാൾ നല്ലതാണ് പേരയില. തളിരില എടുക്കുന്നതാണ് നല്ലത്.തളിരില അരച്ച് മുഖത്തു തേക്കുന്നത് മുഖക്കുരു അകറ്റാൻ നല്ലതാണ്. അത്‌ പോലെ തന്നെ പേരയില നമ്മുടെ മുടിയ്ക്കും വളരെ നല്ലതാണ്. കാഴ്ച ശക്തി കൂട്ടാനും കാൻസർ കോശങ്ങൾ നശിപ്പിക്കാനും ഒക്കെ കഴിവുണ്ട് നമ്മുടെ പേരായിലയ്ക്ക്. ചുരുക്കി പറഞ്ഞാൽ നിസ്സാരക്കാരൻ അല്ല പേരയില.

Top Benefits of Guava Leaves

  • Controls Blood Sugar – Natural compounds help regulate glucose levels, making guava leaves beneficial for diabetes management.
  • Improves Digestion – Relieves diarrhea, stomach pain, and supports a healthy digestive system naturally.
  • Boosts Weight Loss – Drinking guava leaf tea reduces cravings and helps fat metabolism.
  • Promotes Healthy Skin – Antioxidants reduce acne, pimples, and brighten skin tone.
  • Supports Hair Growth – Strengthens roots, reduces dandruff, and promotes healthy, shiny hair.

ഒറ്റമൂലി ഉണ്ടാക്കാനായി വിഡിയോയിൽ കാണുന്ന പരുവത്തിൽ ഉള്ള തളിരില എടുക്കാൻ ശ്രദ്ധിക്കുക. ഇലകളിൽ ഉള്ള പ്രാണികളും വലയും ഒക്കെ കളയാനായി നല്ലത് പോലെ കഴുകി എടുക്കുക.ഒരു പാത്രത്തിൽ അര ലിറ്റർ വെള്ളം എടുത്ത് ഇതിലേക്ക് മൂന്ന് പേരയിലകൾ ചേർത്ത് നന്നായി തിളപ്പിക്കുക. ഇങ്ങനെ തിളപ്പിച്ച വെള്ളം ഭക്ഷണത്തിനു ശേഷം കുടിച്ചാൽ ഷുഗറും കൊളെസ്ട്രോളും ക്രമീകരിക്കാൻ കഴിയും.

പേരയില ഉപയോഗിച്ച് പനിയും ചുമയും ജലദോഷവും എല്ലാത്തിനുമുള്ള ഒർജിനൽ ഡ്രിങ്കും വീഡിയോയിൽ കാണാം. അതിനായി പേരയില ഇട്ടു തിളപ്പിച്ച വെള്ളത്തിലേക്ക് ഒരൽപ്പം ചായപ്പൊടി ഇട്ടു കൊടുത്തതിനു ശേഷം ഒരു ചെറിയ കഷ്ണം ഇഞ്ചിയും കൂടി ചേർത്ത് തിളപ്പിച്ചിട്ട് കുടിക്കാം. എത്ര കഫം ഉണ്ടെങ്കിലും അത്‌ പമ്പ കടക്കും. Benefits Of Guava leaves Video Credit : Tips Of Idukki

Enhance Health with Guava Leaves

Pro Tip: Drinking guava leaf tea regularly supports immunity, digestion, and weight management naturally. Use guava leaf rinse for hair health and acne control. Adding this herbal remedy to your daily lifestyle ensures long-term wellness and natural healing benefits.

Benefits Of Guava Leaves


Guava leaves are packed with powerful antioxidants, vitamins, and minerals that make them highly beneficial for overall health. In traditional medicine, guava leaves have been used for centuries to treat digestive issues, diabetes, skin problems, and hair concerns. Drinking guava leaf tea or using guava leaf extracts regularly can provide a wide range of natural health benefits.


Key Health Benefits of Guava Leaves

  • Helps control blood sugar levels, useful for managing diabetes.
  • Improves digestion and reduces problems like diarrhea and bloating.
  • Boosts immunity with high levels of vitamin C and antioxidants.
  • Promotes weight loss by preventing complex carbs from turning into sugar.
  • Improves heart health by lowering bad cholesterol and blood pressure.
  • Enhances skin health by reducing acne, dark spots, and signs of aging.
  • Strengthens hair roots, reduces dandruff, and prevents hair fall.

How to Use Guava Leaves

  • Guava leaf tea: Boil fresh leaves in water and drink for health benefits.
  • Skin care: Apply guava leaf paste on acne or skin rashes.
  • Hair care: Use guava leaf-infused water as a hair rinse.

Why Use Guava Leaves

  • 100% natural and chemical-free remedy.
  • Affordable and easily available.
  • Provides multiple health benefits for body, skin, and hair.

Read also : കഫം മുഴുവൻ ഇളക്കി ശ്വാസകോശം വൃത്തിയാക്കും ഈ ഭക്ഷണങ്ങള്‍! കഫക്കെട്ട് തടയൂ ശ്വാസകോശ രോഗങ്ങളിൽ നിന്ന് മുക്തി നേടൂ.!! | Easy Cough Removal Foods

You might also like