രാവിലെ റാഗിയും ബദാമും ഇങ്ങനെ കഴിക്കൂ! സൗന്ദര്യവും നിറവും വർധിക്കും; ആരോഗ്യത്തിന് ഇതിലും നല്ലത് വേറെ ഇല്ല!! | Special Ragi Badam Recipe
Special Ragi Badam Recipe
Special Ragi Badam Recipe : മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് മിക്ക ആളുകളും ആരോഗ്യത്തിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകുന്നുണ്ട്. അതിനുള്ള പ്രധാനകാരണം കഴിക്കുന്ന ഭക്ഷണത്തിൽ വന്ന മാറ്റങ്ങളും കാലാവസ്ഥ വ്യതിയാനങ്ങളുമെല്ലാം പലരീതിയിലുള്ള അസുഖങ്ങൾ ഉണ്ടാക്കുന്നതിന് ഇടയാക്കുന്നു എന്നതായിരിക്കാം. ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം അകറ്റി കൂടുതൽ ആരോഗ്യം ലഭിക്കുന്നതിനായി വീട്ടിൽ തയ്യാറാക്കാവുന്ന ഒരു റാഗി മാൾട്ടിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
ചേരുവകൾ
- റാഗി
- ബദാം
- പാൽ
- ഏലയ്ക്ക പൊടി
- ശർക്കര പൊടി
Ingredients
- Almonds
- Milk
- Ragi
- Jaggery
- Cardamom Powder

How To Make Special Ragi Badam Recipe
ഈയൊരു റാഗി മാൾട്ട് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ ഒരു പിടി അളവിൽ റാഗി, നാല് ബദാം, കാൽ കപ്പ് പാൽ, ഒരു പിഞ്ച് ഏലയ്ക്ക പൊടി, മധുരത്തിന് ആവശ്യമായ ശർക്കര പൊടി ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ റാഗി മാൾട്ട് തയ്യാറാക്കാൻ ആവശ്യമായ റാഗി നന്നായി കഴുകി വൃത്തിയാക്കിയ ശേഷം ഉണക്കാനായി വെയിലത്ത് വയ്ക്കുക.
റാഗി നല്ലതുപോലെ ഉണങ്ങിക്കഴിഞ്ഞാൽ അത് മിക്സിയുടെ ജാറിലേക്ക് ഇട്ട് ബദാമും ചേർത്ത് ഒട്ടും തരിയില്ലാതെ അടിച്ചെടുക്കുക. ഈയൊരു പൊടി അരിപ്പ ഉപയോഗിച്ച് ഒരു തവണ കൂടി അരിച്ചെടുക്കണം. ശേഷം എയർ ടൈറ്റ് ആയ ഒരു കണ്ടെയ്നറിൽ റാഗി പൊടി സൂക്ഷിക്കുകയാണെങ്കിൽ എത്ര ദിവസം വേണമെങ്കിലും കേടാകാതെ സൂക്ഷിച്ച് ഉപയോഗിക്കാനായി സാധിക്കുന്നതാണ്.
റാഗി മാൾട്ട് തയ്യാറാക്കാനായി അടി കട്ടിയുള്ള ഒരു പാത്രത്തിൽ ഒരു കപ്പ് വെള്ളം ഒഴിച്ച് കൊടുക്കുക. വെള്ളം നന്നായി തിളയ്ക്കുന്ന സമയം കൊണ്ട് ഒരു ടീസ്പൂൺ അളവിൽ റാഗിപ്പൊടി ഒരു പാത്രത്തിലേക്ക് ഇട്ട് കുറച്ചു വെള്ളം കൂടി ഒഴിച്ച് ഒട്ടും തരികൾ ഇല്ലാതെ കലക്കി എടുക്കുക. ശേഷം കൂടുതൽ വിവരങ്ങൾ വിശദമായി വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. ഒന്ന് കണ്ടു നോക്കൂ.. Special Ragi Badam Recipe Video Credit : Pachila Hacks
Special Ragi Almond Drink Recipe – Healthy, Nutty & Delicious
Looking for a nutritious and energy-packed drink that’s also incredibly tasty? This Ragi Almond Drink is a perfect blend of calcium-rich ragi (finger millet) and protein-loaded almonds, making it ideal for kids, fitness lovers, diabetics, or anyone wanting a wholesome, natural beverage.
It’s naturally gluten-free, refined sugar-free, and can be served hot or cold!
Time:
Prep Time: 10 mins | Cook Time: 10 mins | Total Time: 20 mins
Serves: 2
Ingredients:
- Ragi flour – 2 tbsp
- Almonds – 10 to 12 (soaked overnight or blanched)
- Water – 1 cup
- Milk (dairy or plant-based) – 1 cup
- Jaggery or palm sugar – 1.5 to 2 tbsp (adjust to taste)
- Cardamom powder – 1/4 tsp
- A pinch of salt (optional)
- Saffron strands or chopped nuts (optional, for garnish)
Instructions:
1. Prepare Almond Paste:
Peel the soaked almonds and grind into a smooth paste with a few tablespoons of water.
2. Make Ragi Slurry:
Mix ragi flour with 1/4 cup water to make a lump-free slurry. Set aside.
3. Cook the Drink:
In a saucepan, heat the almond paste with a little water. Add the ragi slurry and stir continuously on low flame to avoid lumps.
Once it begins to thicken, add milk and continue stirring.
4. Sweeten & Flavor:
Add jaggery and cardamom powder. Stir until the jaggery dissolves completely.
Let the mixture simmer for 2–3 minutes until it reaches a smooth, drinkable consistency.
5. Serve:
Pour into cups. Serve hot for breakfast or chill and serve cold as an evening drink. Garnish with saffron or chopped almonds if desired.
Health Benefits:
- Ragi: Rich in calcium, iron, and dietary fiber
- Almonds: High in healthy fats and protein
- No refined sugar: Great for diabetics and weight watchers
- Kid-friendly & easy to digest
Special Ragi Badam Recipe
- Ragi almond drink recipe
- Healthy breakfast drinks for kids
- Gluten-free millet drink
- High protein ragi smoothie
- Diabetic-friendly beverage recipe