ശംഖുപുഷ്പ്പവും കറ്റാർവാഴയും മാത്രം മതി! ഇതൊന്ന് തൊട്ടാൽ മതി മിനിറ്റുകൾ കൊണ്ട് മുഖം പട്ടുപോലെ തിളങ്ങും!! | Homemade Face Cream Using Shankupushpam and Aloe Vera

Homemade Face Cream Using Shankupushpam and Aloe Vera

Homemade Face Cream Using Shankupushpam & Aloe Vera: Natural Glow, Brightness & Skin Healing

Homemade Face Cream Using Shankupushpam and Aloe Vera : A face cream made using Shankupushpam (Butterfly Pea Flower) and aloe vera is a powerful natural formula for glowing, youthful, and hydrated skin. Rich in antioxidants, vitamins, and soothing compounds, this herbal blend reduces dullness, evens skin tone, and repairs damage—perfect for daily natural skincare.

Top Benefits of Shankupushpam & Aloe Vera Face Cream

  1. Brightens Skin Naturally – Antioxidants reduce dullness and improve complexion.
  2. Deep Hydration & Softness – Aloe vera moisturizes without making skin oily.
  3. Reduces Pigmentation – Helps lighten dark spots and uneven tone.
  4. Anti-Aging Support – Shankupushpam fights fine lines and wrinkle formation.
  5. Heals & Calms Skin – Soothes acne-prone, irritated, or sun-exposed skin.

മുഖസൗന്ദര്യം വർദ്ധിപ്പിക്കാനായി പലവിധ ക്രീമുകളും കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. അതേസമയം വീട്ടിലുള്ള തൊടിയിൽ നിന്ന് തന്നെ ഇത്തരത്തിൽ ക്രീം തയ്യാറാക്കാനുള്ള സാധനങ്ങൾ കണ്ടെത്താനായി സാധിക്കുന്നതാണ്. അത്തരത്തിൽ ഉപയോഗിക്കാവുന്ന രണ്ട് ചെടികളാണ് ശംഖ്പുഷ്പവും കറ്റാർവാഴയും. ശംഖ്‌പുഷ്പം സൗന്ദര്യം വർദ്ധനവിന്റെ കാര്യത്തിൽ വലിയ

രീതിയിൽ പങ്കുവഹിക്കുന്നുണ്ട്. ധാരാളം ഔഷധഗുണങ്ങളുള്ള ശംഖുപുഷ്പത്തിന്റെ പൂവ് എങ്ങനെ ഉപയോഗിക്കണം എന്നത് പലർക്കും അറിയുന്നുണ്ടാവില്ല. ദിവസവും രാവിലെ എണീറ്റ ഉടനെ തന്നെ ശംഖ്‌ പുഷ്പം ഇട്ടുവച്ച വെള്ളത്തിൽ നാരങ്ങ പിഴിഞ്ഞ് കുടിക്കുന്നത് അമിതവണ്ണം കുറയ്ക്കുന്നതിന് സഹായിക്കും. അതുപോലെ ഇവിടെ ക്രീം തയ്യാറാക്കുന്നതിനായി ആദ്യം തന്നെ ഒരു ഗ്ലാസ് ജാറിൽ ഒരു ഗ്ലാസ് തിളപ്പിച്ച വെള്ളം ഒഴിക്കുക.

Pro Tips

  • Use fresh aloe gel for best results—avoid flavored or colored versions.
  • Grind Shankupushpam petals into a smooth paste before mixing.
  • Add 2–3 drops of Vitamin E oil for extra nourishment and long-lasting glow.

അതിലേക്ക് ശംഖ്‌ പുഷ്പം ഇട്ട് കുറച്ചുനേരം റസ്റ്റ് ചെയ്യാനായി വയ്ക്കാം. അല്പം നേരം കഴിഞ്ഞ് നോക്കുമ്പോൾ പൂവിൽ നിന്നും നിറമെല്ലാം ഇറങ്ങി വെള്ളം വയലറ്റ് കളറിൽ ആയിട്ടുണ്ടാകും. ഈയൊരു വെള്ളം മറ്റൊരു പാത്രത്തിലേക്ക് അരിച്ചെടുത്ത് മാറ്റിവയ്ക്കാം. അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ കോൺഫ്ലോർ ചേർത്ത് ഒട്ടും കട്ടകളില്ലാതെ ഇളക്കിയെടുക്കണം. അതോടൊപ്പം തന്നെ കറ്റാർവാഴയുടെ ജെല്ല് കൂടി ചേർത്തു കൊടുക്കുക. വീട്ടിൽ തന്നെ തയ്യാറാക്കിയെടുത്ത കറ്റാർവാഴയുടെ ജെല്ല് ഉപയോഗിക്കുന്നതാണ് കൂടുതൽ

നല്ലത് ഇനി അടി കട്ടിയുള്ള മറ്റൊരു പാത്രത്തിൽ വെള്ളമൊഴിച്ച് തയ്യാറാക്കിവെച്ച കോൺഫ്ലോറിന്റെ കൂട്ട് അതിലിറക്കി ഡബിൾ ബോയിൽ ചെയ്ത് എടുക്കുക. അതിലേക്ക് കുറച്ച് ജലാറ്റിൻ, ഗ്ലിസറിൻ, വിറ്റാമിൻ ഇ ഓയിൽ എന്നിവ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഇപ്പോൾ ഈയൊരു കൂട്ട് ഒരു ക്രീമിന്റെ പരുവത്തിൽ ആയി കിട്ടുന്നതാണ്. ചൂടാറിയശേഷം എയർ ടൈറ്റ് ആയ ഒരു കണ്ടെയ്നറിൽ സൂക്ഷിച്ചു വയ്ക്കുകയാണെങ്കിൽ എത്ര ദിവസം വേണമെങ്കിലും ക്രീം കേടാകാതെ സൂക്ഷിക്കാൻ സാധിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Devus Creations

Homemade Face Cream Using Shankupushpam and Aloe Vera

A gentle, natural face cream made from Shankupushpam (Butterfly Pea Flower) and aloe vera helps brighten the skin, reduce dullness, and provide deep hydration. This soothing blend is rich in antioxidants and suitable for daily use, especially for sensitive skin.


Top Benefits

  1. Brightens Skin Tone – Shankupushpam helps revive dull and tired skin.
  2. Deep Hydration – Aloe vera moisturizes without making skin greasy.
  3. Anti-Aging Support – Rich antioxidants reduce fine lines and protect skin from damage.
  4. Soothes Irritation – Calms redness, inflammation, and sun-exposed skin.
  5. Chemical-Free Moisturizer – A safe, natural alternative to store-bought creams.

How to Prepare

  1. Make Shankupushpam Extract – Boil a handful of butterfly pea flowers in a little water until the water turns deep blue. Cool and strain.
  2. Prepare Aloe Vera Gel – Use fresh aloe vera gel or pure store-bought gel.
  3. Melt a Base Cream – Melt 1 tablespoon of shea butter, coconut oil, or beeswax in double boiler.
  4. Mix Ingredients – Add 2–3 teaspoons of Shankupushpam extract and 1 tablespoon aloe vera gel into the melted base.
  5. Blend Smoothly – Whisk until creamy and lump-free.
  6. Refrigerate for 15 Minutes – Helps the cream thicken and set.
  7. Store in Airtight Jar – Keep refrigerated for longer shelf life.

How to Use

  1. Apply a small amount on clean face twice daily.
  2. Massage gently in upward motions.
  3. Suitable as a day and night cream.

FAQs

  1. Is it suitable for all skin types?
    Yes, especially for dry, dull, and sensitive skin.
  2. Does it lighten pigmentation?
    Consistent use helps brighten dark spots and improve even tone.
  3. Can I store it at room temperature?
    Better to store in the refrigerator due to natural ingredients.
  4. Can I add essential oils?
    Yes, add 1–2 drops of lavender or rose oil for fragrance.
  5. How long does it last?
    Around 10–12 days when refrigerated.

Read also : ഇത് ഒരു തുള്ളി തലയിൽ പുരട്ടിയാൽ മതി ഏത് കഷണ്ടിയായ മൊട്ട തലയിലും മുടി കിളർത്ത് പനങ്കുല പോലെ വളരും!! | Hair Tip to Get Long and Thick Hair

ഈത്തപ്പഴം ഉണ്ടോ വീട്ടിൽ? ക്ഷീണം മാറാനും നിറം വർധിക്കാനും ഇതു ഒരു ഗ്ലാസ്സ് മതി; എത്ര ഗ്ലാസ്‌ കുടിച്ചാലും മതിവരില്ല ഈ കിടിലൻ ഡ്രിങ്ക്!! | Dates Carrot Juice Recipe

You might also like