തുളസി ചെടി മുറ്റത്തു വളർത്തിയാൽ! ഇനി ബ്യൂട്ടി പാർലറിൽ പോവുകയേ വേണ്ട; എല്ലാ വീട്ടിലും തുളസി ചെടി ഉണ്ടായിട്ടും ഈ കാര്യങ്ങൾ മിക്കവർക്കും അറിയില്ല!! | Basil Plant Benefits
Thulasi Chedi Benefits
Basil Plant Benefits : Basil, also known as Tulsi, is a revered herb with antioxidant, anti-inflammatory, and immunity-boosting properties. Regular use supports respiratory health, digestion, stress relief, and heart wellness. Incorporating basil leaves in your daily routine or as herbal tea provides a natural, chemical-free boost to your overall health.
നമ്മുടെ നാട്ടിലെ മിക്കവാറും വീടുകളിലും സമൃദ്ധമായി കാണുന്ന ചെടിയാണ് തുളസി. തുളസിയുടെ ഔഷധഗുണങ്ങളെ പറ്റി ഒരു വിധം എല്ലാവർക്കും തന്നെ അറിയുന്നതാണ്. കറുത്ത തുളസിയ്ക്കാണ് രോഗശാന്തിക്കുള്ള ഔഷധ ഗുണം കൂടുതലായിട്ടുള്ളത്. ഒരു ജലദോഷം വന്നാലോ പനി വന്നാലോ എല്ലാം മുത്തശി ആദ്യം ഓടുന്നത് തുളസി തറയിലേക്ക് ആണല്ലേ? അതു പോലെ തന്നെ തുളസിയില പച്ചക്ക്

Key Health Benefits of Basil
- Boosts Immunity – Regular consumption strengthens body’s defense against infections.
- Reduces Stress – Natural adaptogen that calms nerves and supports mental wellness.
- Improves Digestion – Relieves bloating, gas, and acidity naturally.
- Supports Respiratory Health – Helps reduce cough, cold, and throat irritation.
- Heart Health Support – Antioxidants help in controlling cholesterol and blood pressure.
- Anti-Inflammatory Benefits – Reduces inflammation and supports joint health.
കഴിക്കുന്നത് രക്തം ശുദ്ധീകരിക്കാൻ സഹായിക്കുന്നു. ഇനി നമ്മളെ ഏതെങ്കിലും ഒരു പ്രാണി കടിച്ചാലോ? ഈ തുളസിയില തന്നെയല്ലേ അരച്ച് തേയ്ക്കുന്നത്. നമ്മുടെ ചർമ്മത്തിന്റെ തിളക്കം വർധിപ്പിക്കാനും തുളസിയില ഏറെ സഹായിക്കും. ഇതിന്റെ ആന്റി ബാക്റ്റീരിയൽ ഫംഗസ് ഗുണങ്ങൾ മുഖക്കുരുവിനും പാടുകൾക്കും എതിരെ ഫലപ്രദമായി പ്രവർത്തിക്കും. തുളസിയില വായിലിട്ട് കഴിച്ചാലോ, അരച്ചു
ഫേസ് പായ്ക്കിന്റെ ഒപ്പം ചേർത്ത് മുഖത്തിട്ടാലോ ഒക്കെ നമ്മുടെ ചർമ്മത്തിന്റെ തിളക്കം കൂട്ടാം. അതു പോലെ തന്നെ തലമുടിക്കും ഏറെ നല്ലതാണ് തുളസി. തലമുടിയിൽ തേയ്ക്കാൻ ഉള്ള എണ്ണ കാച്ചുമ്പോൾ അതിന്റെ ഒപ്പം അൽപ്പം തുളസിയില കൂടി ചേർക്കുന്നത് മുടികൊഴിച്ചിൽ തടയാൻ സഹായിക്കും. അപ്പോൾ ഇനി ബ്യൂട്ടി പാർലറിലേക്ക് പോവുകയോ വിലയേറിയ ഫേസ് പാക്കിന്റെയോ ആവശ്യമില്ല. അല്ലേ?
Pro Tips to Use Basil Daily
Add fresh basil leaves to teas, soups, or salads for maximum benefits. For long-term effects, consume basil water or herbal extracts daily. This natural herb enhances immunity, promotes heart health, and reduces stress, making it a must-have for holistic wellness.
തുളസിയില വെള്ളത്തിലിട്ടു തിളപ്പിച്ച് കുടിച്ചാൽ കഫത്തിന് നല്ലതാണ്. അലർജി, മൈഗ്രേയ്ൻ പോലുള്ളവ കാരണമുണ്ടാവുന്ന തലവേദനയ്ക്ക് രണ്ട് കപ്പ് വെള്ളത്തിൽ ഒരു പിടി തുളസിയിട്ട് തിളപ്പിച്ച് തണുപ്പിക്കണം. അതിലേക്ക് ഒരു തുണി മുക്കി നമ്മുടെ നെറ്റിയിൽ വച്ചാൽ തലവേദനക്ക് നല്ലൊരു ആശ്വാസം ഉണ്ടാവും. ഇങ്ങനെ ഒട്ടേറെ അസുഖങ്ങൾക്ക് പരിഹാരമാണ് തുളസിയില. തുളസിയിലയുടെ ഔഷധഗുണങ്ങളെ പറ്റി കൂടുതൽ അറിയാനായി വീഡിയോ കാണാം. Basil Plant Benefits credit : Kairali Health
Powerful Benefits of the Basil Plant (Tulsi) – Nature’s Green Medicine
Basil, especially Holy Basil (Tulsi), is one of the most valued herbs in Ayurveda and traditional medicine. Whether used fresh, as a tea, or in essential oil form, basil offers a natural remedy for immunity, stress, digestion, and more. It’s not just a plant — it’s a healing powerhouse you can grow at home.
Top 10 Health Benefits of Basil:
1. Boosts Immunity Naturally
Rich in antioxidants and essential oils like eugenol, basil strengthens the immune system and protects against common infections.
Natural immune booster herb
2. Reduces Stress & Anxiety
Basil is a proven adaptogen that helps the body handle stress and promotes mental clarity.
Herbal remedy for stress
3. Fights Cold, Cough & Respiratory Issues
Tulsi leaves are known for their powerful ability to treat cold, cough, asthma, and bronchitis naturally.
4. Manages Blood Sugar Levels
Studies show that basil helps regulate blood sugar, making it beneficial for people with type 2 diabetes.
Herbal treatment for diabetes
5. Detoxifies the Body
Basil purifies the blood, supports liver function, and flushes out toxins from the body.
6. Supports Oral Health
Tulsi has antibacterial properties that help fight bad breath, gum infections, and keep your mouth fresh.
7. Enhances Brain Function
Regular consumption of basil tea improves memory, focus, and cognitive performance.
8. Heals Wounds & Skin Infections
Its antibacterial and antifungal properties help heal cuts, acne, and skin irritations faster.
9. Improves Skin Glow
Basil’s antioxidants fight free radicals, helping to reduce blemishes, acne, and signs of aging.
10. Acts as a Natural Painkiller
Basil relieves joint pain and headaches due to its anti-inflammatory effects.
How to Use Basil:
- Chew fresh leaves daily in the morning
- Make basil tea with honey and ginger
- Add to soups, salads, or juices
- Use basil essential oil for aromatherapy or massage
Avoid consuming in large amounts during pregnancy or while on blood-thinning medications.
Basil Plant Benefits
- Basil plant health benefits
- Tulsi immunity booster
- Herbal remedy for stress
- Ayurvedic plant for diabetes
- Natural detox herbs