ഇതു ഒന്ന് തൊട്ടാൽ മാത്രം മതി! ബീറ്റ്റൂട്ട് ഉണ്ടെങ്കിൽ മിനിറ്റുകൾ കൊണ്ട് ഏത് നരച്ച മുടിയും ഒറ്റയൂസിൽ കട്ട കറുപ്പാകും | Natural Hair Dye Using Beetroot And Aloe Vera
Natural Hair Dye Using Beetroot And Aloe Vera
Natural Hair Dye Using Beetroot And Aloe Vera : ഇന്ന് മിക്ക ആളുകളുടെയും തലമുടിയില്‍ പെട്ടെന്ന് തന്നെ നര വന്ന് തുടങ്ങുന്നതായി കാണാറുണ്ട്. നമ്മൾ മാർക്കറ്റുകളിൽ നിന്നും വാങ്ങിക്കുന്ന ഹെയർഡൈയിൽ എല്ലാം തന്നെ ധാരാളം കെമിക്കലുകൾ അടങ്ങിയിരിക്കും. മാത്രമല്ല ഇത്തരം ഡൈകൾ ഉപയോഗിക്കുമ്പോൾ നരക്കാത്ത മുടികളും നരച്ച കൂടുതൽ നര വരാറാണ് പതിവ്. എന്നാൽ ഒട്ടും കെമിക്കലുകൾ ഉപയോഗിക്കാതെ തികച്ചും നാച്ചുറലായ രീതിയിൽ ചെയ്യാവുന്ന ഒരു ഹെയർ ഡൈയാണ് നമ്മൾ പരിചയപ്പെടുന്നത്.
ഹെന്ന പാക്കൊന്നും പ്രയോഗിക്കാതെയാണ് ചെയ്യുന്ന ഇത് നൂറ് ശതമാനം റിസൾട്ട് ലഭിക്കുന്ന ഒന്നാണിത്. ആദ്യം നമ്മൾ രണ്ട് ബീറ്റ്‌റൂട്ടാണ് എടുക്കുന്നത്. വലുതാണെങ്കിൽ ഒന്ന് തന്നെ മതിയാവും. വാടിപ്പോവാത്ത നല്ല ഫ്രഷ് ബീറ്റ്‌റൂട്ട് തന്നെ എടുക്കണം. ബീറ്റ്‌റൂട്ട് തൊലി കളഞ്ഞ് കഴികിയെടുത്ത ശേഷം ചെറിയ കഷണങ്ങളാക്കി അരിഞ്ഞെടുക്കാം. ബീറ്റ്‌റൂട്ട് ഭക്ഷണത്തിൽ ഉൾപ്പെടുത്തി കഴിക്കുന്നത് പോലും മുടി നരക്കുന്നത് ഒരു പരിധി വരെ തടയാൻ സഹായിക്കും.
ശേഷം അരിഞ്ഞെടുത്ത ബീറ്റ്‌റൂട്ട് ഒരു മിക്സിയുടെ ജാറിലേക്കിട്ട് കൊടുക്കുക. അടുത്തതായി ഒരു കറ്റാർവാഴ എടുക്കണം. ഇത് ഉണ്ടെങ്കിൽ മാത്രം ചേർത്ത് കൊടുത്താൽ മതിയാകും. നമ്മുടെ മുടിയിൽ ഷാംപൂ ഉപയോഗിക്കുമ്പോൾ മുടി ഡ്രൈ ആയി കാണപ്പെടാറുണ്ട്. ഇത് മാറ്റിയെടുക്കുന്നതിനാണ് കറ്റാർവാഴ ഉപയോഗിക്കുന്നത്. ഇതിന്റെ കറ കളഞ്ഞിട്ട് വേണം ഉപയോഗിക്കാൻ. മുടി സോഫ്റ്റ് ആയിരിക്കാനും വളരുന്നതിനുമൊക്കെ വേണ്ടിയാണ് നമ്മളിതെടുക്കുന്നത്.
ഇതിന്റെ മുള്ളുള്ള ഭാഗം ചെത്തിക്കളഞ്ഞ് മിക്സിയുടെ ജാറിലേക്ക് ചെറിയ കഷണങ്ങളാക്കി മുറിച്ചിടാം. ശേഷം ഇതിലേക്ക് അരയുന്നതിനാശ്യമായ വെള്ളം കൂടെ ചേർത്ത് നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കാം. ശേഷം കുറച്ച് കണ്ണിയകലമുള്ള അരിപ്പയിലൂടെ അരിച്ചെടുക്കാം. നല്ല കൊഴുത്ത ജ്യൂസായിട്ടാണ് നമുക്കിത് കിട്ടുന്നത്. അടുത്തതായി അടിച്ചെടുത്ത ജ്യൂസ് അടുപ്പിൽ വച്ച് മീഡിയം മുതൽ കുറഞ്ഞ തീ വരെ ആക്കി നല്ലപോലെ തിളപ്പിച്ചെടുത്ത ശേഷം കുറഞ്ഞ തീയിലിട്ട് ഒന്ന് കൂടെ കുറുക്കിയെടുക്കാം. ബാക്കി വിവരങ്ങൾക്ക് വീഡിയോ കാണൂ. Natural Hair Dye Using Beetroot And Aloe Vera Video Credit : SajuS TastelanD