രാവിലെയും രാത്രിയും 1 സ്‌പൂൺ വീതം! ശരീര സൗന്ദര്യത്തിനും യുവത്വം നിലനിർത്താനും ഉലുവ ഇങ്ങനെ കഴിക്കൂ! | Special Uluva Lehyam
Special Uluva Lehyam
Fenugreek Lehyam Benefits for Daily Wellness
Special Uluva Lehyam : Fenugreek lehyam (methi lehyam) is a traditional herbal preparation made using fenugreek seeds and natural ingredients. When taken in small, regular amounts, it supports digestion, energy balance, and overall body comfort as part of a balanced lifestyle.
Top Benefits of Fenugreek Lehyam
- Supports Digestion – Helps maintain gut comfort and reduces heaviness after meals.
- Helps Appetite Balance – Traditionally used to support controlled eating habits.
- Supports Metabolic Balance – Commonly included in daily wellness routines.
- Provides Natural Energy – Nourishes the body gently without instant spikes.
- Traditional Herbal Support – Time-tested preparation used in moderation.
ഇന്ന് പ്രായഭേദമന്യേ മിക്ക ആളുകളും അനുഭവിക്കുന്ന പ്രശ്നങ്ങളാണ് കൈകാൽ വേദന, മുടികൊഴിച്ചിൽ പോലുള്ള ആരോഗ്യ പ്രശ്നങ്ങൾ. അത്തരത്തിലുള്ള എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമായി ഉപയോഗിക്കാവുന്ന വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു ഉലുവ ലേഹ്യത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു റെസിപ്പി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ 800 ഗ്രാം അളവിൽ ഉലുവ, മധുരത്തിന് ആവശ്യമായ പനംചക്കര,
നാല് ടീസ്പൂൺ നെയ്യ്, തേങ്ങയുടെ ഒന്നാം പാൽ ഒരു ലിറ്റർ, തേങ്ങയുടെ രണ്ടാം പാൽ രണ്ട് ലിറ്റർ, ജീരകം, കുരുമുളക്, മഞ്ഞൾപൊടി എന്നിവയെല്ലാമാണ്. ആദ്യം തന്നെ ലേഹ്യം തയ്യാറാക്കാൻ ആവശ്യമായ ഉലുവ നല്ലതുപോലെ കഴുകി ആറ് മണിക്കൂർ വെള്ളത്തിൽ കുതിരാനായി ഇടണം. നന്നായി കുതിർന്നുവന്ന ഉലുവ അതേ വെള്ളമൊഴിച്ച് കുക്കറിലിട്ട് 4 വിസിൽ വരുന്നതു വരെ അടിച്ചെടുക്കുക.
Fenugreek Lehyam Pro Tips
- Consume ½ to 1 teaspoon per day, preferably after food.
- Use warm water or milk along with lehyam for comfort.
- Always take in moderation and maintain a balanced diet.
ഉലുവ കുക്കറിലേക്ക് ഇടുന്ന സമയത്ത് അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ കുരുമുളകും, മഞ്ഞൾപൊടിയും കൂടി ചേർക്കണം. വിസിൽ പോയതിനു ശേഷം കുക്കർ തുറന്ന് അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ ജീരകം കൂടി ചേർത്ത് മിക്സ് ചെയ്യുക. ഈയൊരു കൂട്ട് കുറേശ്ശെയായി ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കണം. ഈയൊരു സമയത്ത് മധുരത്തിന് ആവശ്യമായ പനംചക്കര വെള്ളമൊഴിച്ച് പാനിയാക്കി മാറ്റിവയ്ക്കുക.
അരച്ചുവെച്ച ഉലുവയുടെ കൂട്ട് ഒരു ഉരുളിയിൽ അല്പം നെയ്യൊഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് ഒഴിച്ച് കൊടുക്കുക. ഉലുവ നല്ലതുപോലെ നെയ്യിനോടൊപ്പം മിക്‌സായി വരുമ്പോൾ അതിലേക്ക് തേങ്ങയുടെ രണ്ടാം പാൽ ഒഴിച്ച് തിളപ്പിച്ച് എടുക്കണം. ഇത് നന്നായി കുറുകിവരുമ്പോൾ ഒന്നാം പാൽ കൂടി ഒഴിച്ച് നന്നായി കുറുക്കി എടുക്കണം. അത്യാവശ്യം കട്ടിയുള്ള പരുവത്തിലാണ് ഉലുവ ലേഹ്യം തയ്യാറാക്കി എടുക്കേണ്ടത്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Anithas Tastycorner
Fenugreek Lehyam Benefits
Fenugreek lehyam (methi lehyam) is a traditional herbal preparation commonly included in home wellness routines. Made using fenugreek seeds along with natural ingredients, it is valued for digestive comfort, nourishment, and daily balance when used in moderation.
Top Benefits of Fenugreek Lehyam
- Supports Digestive Comfort – Traditionally used to help reduce heaviness and support smooth digestion.
- Helps Maintain Energy Levels – Included in routines for sustained energy without sharp drops.
- Supports Metabolic Balance – Used as part of balanced food habits and active lifestyle.
- Gentle on the Stomach – When prepared correctly, it is easy to digest in small amounts.
- Traditional Wellness Tonic – Widely prepared at home as a nourishing supplement.
Best Tips to Use Fenugreek Lehyam
- Use Small Quantity – ½ to 1 teaspoon is usually sufficient.
- Best Time – Commonly taken in the morning or before meals.
- Consistency Matters – Regular, moderate use works better than excess.
- Store Properly – Keep in a clean, dry, airtight container.
- Pair with Balanced Diet – Works best alongside simple, healthy meals.
FAQs
- Can fenugreek lehyam be taken daily?
Yes, in small quantities as part of a routine. - Is it suitable for all ages?
Generally suitable for adults; for children, use very small amounts. - Does it taste bitter?
It has a mild bitter-sweet taste depending on preparation. - How long does homemade lehyam last?
Several weeks when stored properly and used hygienically. - Who should be cautious?
People sensitive to fenugreek should start with a small amount.