ഇതാണ് മക്കളെ കല്ല്യാണ വീട്ടിലെ ആ ബീഫ് കറിയുടെ രഹസ്യം! നല്ല കുറുകിയ ചാറോടു കൂടിയ തനി നാടൻ ബീഫ് കറി!! | Wedding Style Beef Curry Recipe

Wedding Style Beef Curry Recipe

Wedding Style Beef Curry Recipe : ഇതാണ് മക്കളെ കല്ല്യാണ വീട്ടിലെ ആ ബീഫ് കറിയുടെ രഹസ്യം! കല്ല്യാണ വീട്ടിലെ നല്ല കുറുകിയ ചാറോടു കൂടിയ ബീഫ് കറി ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ! ഒരിക്കലെങ്കിലും കഴിച്ചു നോക്കണം കല്ല്യാണത്തിലെ ഈ കൊതിയൂറും ബീഫ് കറി! കല്ല്യാണ വീട്ടിലെ ബീഫ് കറി മിസ് ചെയ്യുന്നുണ്ടോ.? എളുപ്പത്തിൽ കല്ല്യാണ വീട്ടിലെ ബീഫ് കറി നമ്മുടെ അടുക്കളയിലും തയ്യാറാക്കാം..

 • BEEF -1 KG
 • onion -3
 • garlic -15
 • ginger -3” piece
 • green chilli -3
 • tomato -2
 • coriander seeds -3 tbsp
 • fennel seeds -3 tsp
 • cumin seeds -1 tsp
 • cinnamon -1” piece
 • cardamom -2
 • cloves -2
 • chilli pdr -1&1/2 tbsp
 • turmeric pdr -1/2 tsp
 • salt
 • curry leaves
 • coconut oil-3 tbsp
 • water -1&1/2 cup

റെസിപ്പീയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്നും ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി Kannur kitchen. ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit : Kannur kitchen

You might also like