തണ്ണിമത്തന് കഴിക്കുന്നത് അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്തും
ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. ഉയര്‍ന്ന ജലാംശം നിറഞ്ഞ തണ്ണിമത്തനുകള്‍ക്ക് കുറഞ്ഞ കലോറി സാന്ദ്രതയുള്ളതാണ്
തണ്ണിമത്തന്റെ ഉയര്‍ന്ന അളവിലുള്ള വിറ്റാമിന്‍ എ, സി എന്നിവ ആരോഗ്യമുള്ള മുടിക്കും ചര്‍മ്മത്തിനും ഉത്തമ സുഹൃത്തുക്കളാണ്
തണ്ണിമത്തനിലെ ഉയര്‍ന്ന ജലാംശം രക്തത്തില്‍ അടിഞ്ഞുകൂടുന്ന ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു