രാഗിയുടെ ഗുണങ്ങൾ ചില്ലറയല്ല!! 

തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഗോതന്ിനേക്കാള്‍ ബെസ്റ്റാണ് റാഗി

മുടി കൊഴിച്ചില്‍ തടഞ്ഞ് മുടി നല്ല ഉള്ളോടുകൂടി വളരാന്‍ റാഗി സഹായിക്കും. 

കാൽസ്യവും ജീവകം ഡിയും ഉള്ളതിനാൽ ഇത് എല്ലുകൾക്ക് ശക്തി നൽകുന്നു. 

റാഗിയുടെ പതിവായ ഉപയോഗം പ്രമേഹം കുറയ്ക്കുന്നു