പിസ്തയുടെ ആരോഗ്യ ഗുണങ്ങൾ ചെറുതല്ല!! 

തടി കുറയ്ക്കാന്‍ ഇതിലെ ഡയെറ്ററി ഫൈബര്‍ ഏറെ ഗുണം ചെയ്യും

കണ്ണിന്റെ ആരോഗ്യം നിലനിര്‍ത്താനും പിസ്‌ത നല്ലൊരു പ്രതിവിധിയാണ്‌

പിസ്തയ്ക്ക് രക്തത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കാനും രക്തസമ്മര്‍ദ്ദം മെച്ചപ്പെടുത്താനും കഴിയും

തലച്ചോറിന്റെ ആരോഗ്യത്തിന് ഉത്തമമാണ് പിസ്ത