മാതളം കഴിച്ചാൽ ഗുണങ്ങൾ ഇത്രയും!! 

മാതളനാരങ്ങയ്ക്ക് ആന്റി ഓക്‌സിഡന്റ്, ആന്റി വൈറൽ, ആന്റി ട്യൂമർ പ്രോപ്പർട്ടികൾ അടങ്ങിയിട്ടുണ്ട്

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതില്‍ മാതളത്തിന് പ്രത്യേകം കഴിവുണ്ട്

ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ സിയും മാതളനാരങ്ങയിൽ സമ്പുഷ്ടമായി ഉള്ളതിനാൽ അവ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു 

ഗർഭിണികൾ മാതളം കഴിക്കുന്നതിലൂടെ പോഷകം ലഭിക്കുകയും ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യം മെച്ചപ്പെടുകയും ചെയ്യും