സ്വാഭാവിക ആന്റി ബാക്ടീരിയല്‍ ഗുണങ്ങളും ആല്‍ഫ ഹൈഡ്രോക്സൈല്‍ ആസിഡുകളാലും സമ്പന്നമാണ് ചെറുനാരങ്ങ
നാരങ്ങയെക്കുറിച്ചുള്ള ഏറ്റവും നല്ല കാര്യം, ഇവയിൽ കലോറി വളരെ കുറവാണ് എന്നതാണ്
ഉപ്പിട്ട നാരങ്ങാവെള്ളം കുടിക്കുന്നത് വിയർപ്പിലൂടെ നഷ്ടമാകുന്ന ലവണങ്ങൾ വീണ്ടെടുക്കാൻ സഹായിക്കും
നാരങ്ങാനീര് ചേർത്ത വെള്ളത്തിൽ കുളിക്കുന്നത് വിയർപ്പുനാറ്റം അകറ്റാൻ നല്ലതാണ്