റോബസ്റ്റ പഴം നിസ്സാരക്കാനല്ല!! അറിയാം ഗുണങ്ങൾ!! 

ഇവയിൽ ധാരാളം ഫൈബറുകള്‍ അടങ്ങിയിട്ടുണ്ട്.  ശരീരത്തിന് വളരെ വേഗത്തില്‍  തന്നെ ഊർജ്ജം ലഭിക്കുന്നതിനുള്ള മികച്ച മാർഗമാണിത്.

ഹൃദയ സംബദ്ധമായ രോഗങ്ങൾ കുറയ്ക്കാൻ ഈ പഴം സഹായിക്കും 

പഴങ്ങളിലെ നാരുകൾ ശരീരഭാരം കുറയ്ക്കാനും ആരോഗ്യകരമായ തലത്തിൽ നിലനിർത്താനും സഹായിക്കുന്നു

ഇത് പ്രതിരോധ ശേഷി വർധിപ്പിക്കാൻ ഗുണം ചെയ്യുന്നതാണ്