ഇവയിൽ ധാരാളം ഫൈബറുകള്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിന് വളരെ വേഗത്തില്‍ തന്നെ ഊർജ്ജം ലഭിക്കുന്നതിനുള്ള മികച്ച മാർഗമാണിത്.
ഹൃദയ സംബദ്ധമായ രോഗങ്ങൾ കുറയ്ക്കാൻ ഈ പഴം സഹായിക്കും
പഴങ്ങളിലെ നാരുകൾ ശരീരഭാരം കുറയ്ക്കാനും ആരോഗ്യകരമായ തലത്തിൽ നിലനിർത്താനും സഹായിക്കുന്നു
ഇത് പ്രതിരോധ ശേഷി വർധിപ്പിക്കാൻ ഗുണം ചെയ്യുന്നതാണ്