അത്തിപ്പഴം ഉറപ്പായും കഴിക്കണം!! 

കാത്സ്യം, മഗ്നീഷ്യം, കോപ്പര്‍, പൊട്ടാസ്യം, വിറ്റാമിന്‍ കെ തുടങ്ങിയ പല പോഷകങ്ങളും ഇതിലുണ്ട്. 

ശരീരഭാരം കുറയ്ക്കാന്‍ നോക്കുന്നുണ്ടെങ്കിൽ ഉറപ്പായും രാവിലെ കുതിര്‍ത്ത അത്തിപ്പഴം കഴിക്കുന്നത് ഗുണം ചെയ്യും

 ഫിഗിലുള്ള ഫീനോള്‍ ,ഒമേഗ-6 ഫാറ്റി ആസിഡ് തുടങ്ങിയവ ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്

ശരീരത്തിന് ഊര്‍ജം നല്‍കാന്‍ കഴിയ്ക്കുന്ന മികച്ച ഫലമാണിത്.