ദിവസവും ഒരു സ്ട്രോബറി കഴിച്ചാല്‍ ദിവസം മുഴുവന്‍ നിങ്ങള്‍ ഉൗര്‍ജ്ജസ്വലരായി കാണപ്പെടും
ചില ക്യാൻസറുകൾ തടയാൻ സ്ട്രോബെറിക്ക് കഴിയുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു
വിറ്റാമിന്‍ സി ധാരാളം അടങ്ങിയിരിക്കുന്ന കൊണ്ട് പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും
സ്ട്രോബെറി കഴിക്കുന്നത് ഗ്ലൂക്കോസിന്റെ ദഹനത്തെ മന്ദഗതിയിലാക്കുകയും ഇൻസുലിൻ ഉപയോഗം നിയന്ത്രിക്കുകയും ചെയ്യുന്നു