ഇതറിയാതെ ഇനി തുണി അലക്കല്ലേ! കട്ടപിടിച്ച അഴുക്കുപോലും ഇളകി പോവാൻ ഈ രണ്ട് ടിപ്പുകൾ ചെയ്തു നോക്കൂ!! | Washing Machine Secret Tips

Washing Machine Secret Tips

Washing Machine Secret Tips for Better Cleaning & Long Life

Washing Machine Secret Tips : Using a washing machine the right way not only cleans clothes better but also helps the machine last longer. A few simple, often-ignored tips can improve wash quality, reduce odor, and prevent common machine problems.

Top Benefits of Using Washing Machine Correctly

  1. Cleaner & Fresher Clothes – Proper use removes dirt and detergent residue effectively.
  2. Prevents Bad Smell – Reduces moisture buildup inside the drum.
  3. Extends Machine Life – Less strain on motor and internal parts.
  4. Saves Electricity & Water – Efficient cycles reduce wastage.
  5. Better Fabric Care – Clothes last longer without damage.

വീട്ടിൽ വാഷിംഗ്‌ മെഷീൻ ഉണ്ടോ? വാഷിംഗ്‌ മെഷീനിൽ എത്രയിട്ട് അലക്കിയിട്ടും അഴുക്ക് പോകുന്നില്ലേ? ഫ്രീസറിൽ വെച്ച മീറ്റ് ഉറച്ചു പോയോ? എങ്കിൽ ഈ ടിപ്പൊന്ന് പരീക്ഷിക്കൂ.. ഇന്ന് നമുക്ക് വീട്ടിൽ ചെയ്യാവുന്ന അടിപൊളി കുറച്ചു ടിപ്പുകൾ നോക്കിയാലോ? വീട്ടമ്മമാർ വളരെയധികം ബുദ്ധിമുട്ടുന്ന പ്രശ്നങ്ങൾക്ക് ഇത് ഏറെ ഉപകാരപ്പെടും.

പലപ്പോഴും കടയിൽ നിന്നും വാങ്ങിയ പഴങ്ങൾ പഴുക്കാത്ത സാഹചര്യം വരാറുണ്ട്. ഇത്തരമൊരു ഘട്ടത്തിൽ പഴയ കുക്കർ എടുത്ത് അതിൽ ഇവ വെച്ച് കാറ്റ് കടക്കാത്ത രീതിയിൽ അടച്ചു വെച്ചാൽ പെട്ടന്ന് തന്നെ പഴുത്ത് കിട്ടുന്നതാണ്. ഫ്രീസറിൽ വെച്ച മീറ്റ് ഐസിൽ ഉറച്ചു പോകുന്നത് ഒരു പ്രധാന പ്രശ്നമാണ്. ഇതിനൊരു പരിഹാരമായി ഉറച്ചു പോയ മീറ്റിലേക്ക് അല്പം ഉപ്പ് ചേർത്ത് അല്പ സമയം മാറ്റി വെച്ചാൽ മതി. ഐസ് ഇളകി വരുന്നത് കാണാം. ആവിശ്യമുള്ള മീറ്റ് എടുത്തത്തിന് ശേഷം ബാക്കിയുള്ളവയെ ആ ഉപ്പ് വെച്ച് തന്നെ നന്നായി കഴുകി മാറ്റി വെച്ചാൽ മതി. മീറ്റിലെ അഴുക്കും രക്തത്തിന്റെ അംശവും വിട്ടു പോകുന്നതാണ്.

Washing Machine Pro Tips

  • Don’t overload—leave space for clothes to move freely.
  • Clean the drum and filter regularly to avoid odor and blockage.
  • Keep the door slightly open after wash to dry internal moisture.

കുട്ടികൾ വീട്ടിലുള്ള വീടുകളിൽ ബെഡിൽ എപ്പോഴും ഒരു യൂറിൻ മണം ഉണ്ടാവാറുണ്ട്. അതുപോലെ ഒരുപാട് കാലമായി ഉപയോഗിക്കുന്ന തലയണയുടെ കവർ മാറ്റിയാൽ ഒരു മോശം മണം നമുക്ക് കിട്ടാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാനായി രണ്ട് മാർഗ്ഗമുണ്ട്. അതിനായി ആദ്യമായി ഒരു സ്പൂണോളം ബേക്കിങ് സോഡ ഒരു ബൗളിൽ എടുക്കുക. ശേഷം അതിലേക്ക് ഒരു സ്പൂൺ കംഫേർട്ട് ഒഴിച്ച് നന്നായി മിക്സ്‌ ചെയ്യുക. ഇനിയൊരു സ്റ്റീൽ ഗ്ലാസ് എടുത്ത് അതിന്റെ വായ്ഭാഗം നാലായി മടക്കിയ തുണി വെച്ച് മൂടി കെട്ടുക. ശേഷം ഇത് ഉണ്ടാക്കി വെച്ച ലിക്യുഡിലേക്ക് മുക്കി തലയണയിൽ ഉരച്ചു കൊടുത്ത് വെയിലത്ത് വെക്കുക.

അതിനുള്ള സാഹചര്യം ഇല്ലെങ്കിൽ ഒരു ക്ലീൻ കുക്കർ സ്റ്റൗവ്വിൽ കമഴ്ത്തി വെച്ച് നന്നായി ചൂടാക്കുക. ശേഷം ഫ്ലേം കുറച്ചു വെച്ച് തലയണ കുക്കറിന്റെ മുകളിലൂടെ ചൂട് കിട്ടത്തക്ക വിധത്തിൽ ഉരച്ചു കൊടുക്കുക. വസ്ത്രം വാഷിങ് മെഷീനിൽ ഇട്ട് കഴുകുന്നയാളാണോ നിങ്ങൾ? അതിനാൽ തന്നെ വസ്ത്രത്തിലെ അഴുക്ക് പോകാതെ ബുദ്ധിമുട്ടുകയാണോ? എങ്കിൽ നിങ്ങൾക്കായി ഒരു മാർഗ്ഗമുണ്ട്. ഇതിനായി ആദ്യമായി ഒരു ബൗളിൽ ഒരു ചെറുനാരങ്ങ മുഴുവനായി പിഴിഞ്ഞെടുക്കുക. ശേഷം അതിലേക്ക് ഒരു സ്പൂൺ ബേക്കിങ് സോഡ ഒഴിക്കുക. ശേഷം അല്പം ലിക്യുഡ് ഡിറ്റർജെന്റെടുക്കുക. ഇനി ഇവ നന്നായി മിക്സ്‌ ചെയ്യുക.

തുടർന്ന് ഒരു ബക്കറ്റിൽ തിളപ്പിച്ച വെള്ളമെടുത്ത് അതിലേക്ക് ഈ ലിക്യുഡ് ഒഴിച്ച് വസ്ത്രം അതിലേക്ക് മുക്കി വെക്കുക. അല്പ സമയം കഴിഞ്ഞ് വാഷിംഗ്‌ മെഷീനിലിട്ട് കഴുകി എടുക്കാം. അഴുക്ക് നന്നായി ഇളകി വരുന്നത് നിങ്ങൾക്ക് കാണാം. അതല്ലെങ്കിൽ അലുമിനിയം ഫോയിൽ പേപ്പർ ചെറിയ കഷ്ണങ്ങളാക്കി തുണി കഴുകുന്ന സമയം വാഷിംഗ്‌ മെഷീനിലേക്ക് ഇട്ടാൽ മതി. ഇത് തുണിയുടെ എല്ലാ ഭാഗത്തേക്കും ചെന്ന് അഴുക്കുകൾ ഇളക്കിക്കളയുന്നതാണ്. എങ്ങിനെയെല്ലാമാണ് ഈ ടിപ്പുകൾ ചെയ്യേണ്ടത് എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും നിങ്ങൾ കണ്ടു നോക്കൂ. Washing Machine Secret Tips Credit : Ansi’s Vlog

Washing Machine Cleaning Secret Tips – Fresh Clothes & Better Performance

Over time, washing machines collect detergent residue, lint, and moisture, which can cause bad odor and reduce cleaning efficiency. With a few simple but effective cleaning habits, you can keep your washing machine fresh, hygienic, and long-lasting—while ensuring cleaner clothes every wash.


Smart & Secret Tips to Clean Washing Machine

  1. Run an Empty Hot Wash Monthly – Hot water helps loosen residue and freshen the drum.
  2. Clean Detergent Tray Separately – Removing and washing it prevents buildup and odor.
  3. Wipe Rubber Gasket After Use – Keeps moisture away and avoids mold formation.
  4. Leave the Door Open After Washing – Air circulation helps keep the inside dry and fresh.
  5. Clean the Filter Regularly – Removing trapped lint and debris improves performance.

FAQs

1. Why does a washing machine smell bad?
Moisture, leftover detergent, and poor airflow cause odor buildup.

2. How often should a washing machine be cleaned?
Light cleaning monthly and basic wiping after regular use works well.

3. Is cleaning needed even if clothes look clean?
Yes, internal residue may still build up over time.

4. Can regular maintenance improve machine life?
Yes, routine cleaning helps the machine work efficiently for longer.

5. Should different machine types be cleaned differently?
Basic cleaning steps are similar, but filters and trays may vary by model.


Read also : വാഷിംഗ് മെഷീൻ ഇങ്ങനെ തുറന്നു വൃത്തിയാക്കി നോക്കൂ! വീട്ടിൽ വാഷിംഗ് മെഷീൻ ഉള്ളവർ ഇതൊന്ന് കണ്ടു നോക്കൂ ഞെട്ടും!! | Easy Washing Machine Cleaning Tips

ഈ ഒരു സൂത്രം ചെയ്താൽ മാത്രം മതി! എത്ര കരിമ്പൻ പിടിച്ച തുണിയും ഒറ്റ സെക്കന്റിൽ തൂ വെള്ളയാകും!! | Easy White Clothes Wash Tips

You might also like