മത്തി കുക്കറിൽ ഇടൂ! ഒരു വിസിൽ എത്ര തിന്നാലും കൊതി തീരാത്ത കൂട്ട്; മത്തി ഒരു തവണ ഇതുപോലെ ഒന്നു ചെയ്ത് നോക്കൂ!! | Verity Cooker Fish Recipe
Verity Cooker Fish Recipe
Verity Cooker Fish Recipe : ചോറിനോടൊപ്പവും,കപ്പയോടൊപ്പവും രുചികരമായ മത്തി കറി കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ മലയാളികൾ. എന്നാൽ അത്തരത്തിൽ രുചികരമായ മത്തിക്കറി ഉണ്ടാക്കിയെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. വളരെ രുചികരമായ രീതിയിൽ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന മത്തി ഉപയോഗിച്ചുള്ള ഒരു റെസിപ്പി വിശദമായി മനസ്സിലാക്കാം.
ഈയൊരു രീതിയിൽ മത്തിക്കറി തയ്യാറാക്കാനായി ആദ്യം തന്നെ കഴുകി വൃത്തിയാക്കിയ മത്തിയിൽ നന്നായി വരകൾ ഇട്ട് വയ്ക്കുക.ശേഷം ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ഒരു കഷണം ഇഞ്ചി,നാല് മുതൽ അഞ്ച് എണ്ണം അല്ലി വെളുത്തുള്ളി, കുറച്ച് കറിവേപ്പില, ഒരു പച്ചമുളക്,മുളകുപൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, കുറച്ചു കൂടുതൽ അളവിൽ കുരുമുളകുപൊടി, പെരുംജീരകം, ഉപ്പ് എന്നിവയിട്ട് അരയാൻ
ആവശ്യമായ വെള്ളം കൂടി ഒഴിച്ച ശേഷം പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. തയ്യാറാക്കിവെച്ച അരപ്പ് വൃത്തിയാക്കി വെച്ച മീനിന്റെ മുകളിൽ നല്ലതുപോലെ തേച്ചു പിടിപ്പിക്കുക. ഒരു കുക്കർ എടുത്ത് അത് ചൂടായി വരുമ്പോൾ എണ്ണയൊഴിച്ച് കൊടുക്കുക. കുറച്ച് ചെറിയ ഉള്ളി കൂടി ഈ ഒരു സമയത്ത് വഴറ്റിയെടുക്കണം. അതിനു മുകളിലായി കറിവേപ്പില വിതറി കൊടുക്കുക. മസാല തേച്ചുവെച്ച മീൻ
കറിവേപ്പിലയുടെ മുകളിലായി നിരത്തി കൊടുക്കുക. ശേഷം ബാക്കി വന്ന അരപ്പ് കുറച്ചു വെള്ളം ചേർത്ത് മീനിന് മുകളിലായി ഒഴിച്ചു കൊടുക്കാവുന്നതാണ്. ഒപ്പം തന്നെ പുളി വെള്ളവും കുറച്ച് കറിവേപ്പിലയും കൂടി മീനിന്റെ മുകളിലായി വിതറി കൊടുക്കാം. കുക്കറടച്ച് 2 വിസിൽ അടിപ്പിച്ച് എടുക്കുക. ആവി പോയിക്കഴിഞ്ഞ് കുക്കർ തുറന്ന് നോക്കുമ്പോൾ നല്ല കുറുകിയ കറി ലഭിക്കുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Special Sardine Fish Curry Recipe in Pressure Cooker Video Credit : Malappuram Thatha Vlogs by Ayishu
Special Sardine Fish Curry Recipe in Pressure Cooker | Kerala Style
Sardine (Mathi/Chaala) fish curry is a Kerala household favorite, famous for its spicy, tangy, and coconut-based flavors. Traditionally made in a clay pot (Meen Chatti), it can also be cooked quickly in a pressure cooker without losing its authentic taste. This Special Sardine Fish Curry Recipe in Pressure Cooker saves time and delivers a delicious result perfect with steamed rice or kappa (tapioca).
Ingredients for Sardine Fish Curry
- Sardine (Mathi/Chaala) – ½ kg (cleaned)
- Onion – 1 (sliced)
- Tomato – 1 (chopped)
- Green chilies – 2 (slit)
- Tamarind (Kudampuli/Gambooge) – 3 pieces (soaked in warm water)
- Curry leaves – 2 sprigs
- Coconut oil – 2 tbsp
- Salt – as required
Spice Mix:
- Red chili powder – 2 tbsp
- Coriander powder – 1 tbsp
- Turmeric powder – ½ tsp
- Fenugreek seeds – ¼ tsp
- Garlic – 5 cloves (crushed)
- Ginger – 1 small piece (crushed)
Step-by-Step Preparation
1. Prepare Kudampuli (Tamarind)
- Soak kudampuli in warm water for 10 minutes.
- This gives the curry its authentic Kerala tangy flavor.
2. Make the Masala Base
- In the pressure cooker, heat coconut oil.
- Add fenugreek seeds, garlic, ginger, onions, and curry leaves.
- Sauté until onions turn light golden.
3. Add Spices
- Mix in red chili powder, coriander powder, and turmeric.
- Stir well on low flame until the raw smell disappears.
4. Add Tamarind & Tomato
- Add soaked kudampuli along with water.
- Add chopped tomato and green chilies.
- Let it boil for 2–3 minutes.
5. Add Sardines
- Gently place cleaned sardines into the curry.
- Add required water for gravy and salt.
6. Pressure Cook the Curry
- Close the lid and cook on medium flame for 1 whistle.
- Switch off and allow pressure to release naturally.
7. Finish with Curry Leaves & Coconut Oil
- Open the cooker, add fresh curry leaves and a drizzle of coconut oil.
- Let it rest for 10 minutes before serving for best flavor.
Serving Suggestions
- Best enjoyed with Kerala matta rice, kappa vevichathu (boiled tapioca), or dosa.
- Tastes even better the next day after flavors blend well.
Pro Tips for Authentic Taste
- Do not overcook sardines; 1 whistle is enough.
- Use kudampuli (Malabar tamarind) instead of regular tamarind for real Kerala taste.
- Always use coconut oil for an authentic touch.