എന്റെ പൊന്നോ എന്താ രുചി! എന്തോരം തവണ ചിക്കൻ വാങ്ങിയിട്ടും ഇങ്ങനെ ചെയ്തു നോക്കാൻ ഇപ്പോഴാണല്ലോ തോന്നിയത്!! | Variety Chicken Curry Recipe

Variety Chicken Curry Recipe

Variety Chicken Curry Recipe: എല്ലാ പ്രവിശ്യത്തിലും വളരെ വ്യത്യസ്തമായിട്ടുള്ള ഒരു ചിക്കൻ കറി റെസിപ്പിയാണിത്. കൂടുതൽ സ്വദിഷ്ട മായതും വളരെ പെട്ടന്ന് തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതുമാണ്.

Ingredients

  • Chicken
  • Coriander -1 ½ tsp
  • Grated chilli -3
  • Patta
  • Takola
  • Cloves Cardamom -2
  • Peri cumin -1 tsp
  • Black pepper – 1 cup
  • Jumin -½ tsp
  • Cashew nuts -4
  • Onion -2
  • Tomato -2
  • Chilli powder -1 cup
  • Yogurt
  • Oil
  • Garam masala -1 tsp
Variety Chicken Curry Recipe

How To Make Variety Chicken Curry Recipe

ഒരു പാൻഎടുത്ത് അതിലേക്കറിക് ആവിശ്യമായ ഒരു മസാലപൊടി തയ്യാറാകണം.അതിനായി പാനിലേയ്ക് മല്ലി, വറ്റൽ മുളക്, പട്ട,താകൂലം, ഗ്രാമ്പു, ഏലക്ക,പേരിജീരകം,ജീരകം,കുരുമുളക് 4 കശുവണ്ടി എനിവ ഇട്ട് ചൂടാക്കുക. ഇനി ഒരു പാൻ എടുത്ത് അതിലേക് വെളിച്ചെണ്ണ ഒഴിച് ചൂടാക്കുക അതിലേയ്ക് 2 സവാള ചെറുതായി അറിഞ്ഞത് ചേർക്കുക അത് നല്ല ഗോൾഡൻ കളർ ആവുന്നതുവരെ മൊരിച്ചെടുക്കുക. ഇനി ഒരു മിക്സിയുടെ ജാറെടുത് അതിലേക് നേരത്തെ ചൂടാക്കിയ സ്പെസിസ് ഇട്ട് പൊടിച്ചെടുക്കുക അതുപോലെ സവാളയും പൊടിച്ചെടുക്കുക. ഇനി കറിക് ആവിശ്യമായ ചിക്കനിൽ ഈ രണ്ട് പൊടികളും കൂടാതെ കുറച്ച് ഇഞ്ചി വെളുത്തുള്ളി പൈസ്റ്റ് ചേർക്കുക.

അതിലേക് 2 തക്കാളി അരച്ചത് ചേർത് കൊടുക്കുക. വെള്ളംഒട്ടും തന്നെ ചേർക്കാതിരിക്കാൻ ശ്രദിക്കുക .ഇനി ഒരുകപ്പ്മുളക്പൊടി ചേർത്തുകൊടുക്കുക.ഇനി ആവിശ്യതിന്. ഉപ്പും ½ കപ്പ്‌ തൈര്, കുറച്ച് വെളിച്ചെണ്ണ എന്നിവ ചേർത്ത നല്ലപോലെ മിക്സ്‌ ചെയുക ഇനി 1. മണിക്കൂർ റസ്റ്റ്‌ ചെയ്യാൻ വെക്കുക. അതിന് ശേഷം ഹൈ ഫ്ലൈമിൽ വെച്ച് ചൂടാക്കിയെടുക്കുക. ഇനി ഇതിലേയ്ക് കറിക് ആവിശ്യമായ വെള്ളം ചേർക്കുക. ഇനി അവസാനം 1 സ്പൂൺ ഗരം മസാല,മല്ലിച്ചപ്. എന്നിവ ഇട്ട് നല്ലപ്പേ വേവിക്കുക. അവസാനം കറി ഓഫ്‌ ചെയ്താൽ ആഹാ ചൂടിൽ തന്നെ ഒരു ചെറിയ പത്രത്തിൽ കനൽ വെച്ച് അതിന്റെ പോക കറിൽ ചേരുന്നത് വരെ മൂടിവെക്കുക. വളരെ സ്വദിഷ്ടമായ ചിക്കൻ കറി തയ്യാർ. Credit: Pachila Hacks

Read also: രുചിയൂറും ചിക്കൻ ചുക്ക ഇങ്ങനെ ഉണ്ടാക്കി നോക്കൂ! പാത്രം കാലിയാകുന്ന വഴി അറിയില്ല ചിക്കൻ ഇതുപോലെ ഉണ്ടാക്കിയാൽ!! | Special Chicken Chukka Recipe

രുചിയൂറും കാറ്ററിംഗ് ചിക്കൻ റോസ്റ്റ് ഇതുപോലെ ഒരുതവണ ഒന്ന് ഉണ്ടാക്കി നോക്കൂ! പാത്രം ഉടൻ തന്നെ കാലിയാകും!! | Catering Special Chicken Roast Recipe

You might also like