ഉണക്ക മുന്തിരിയിട്ട വെള്ളം വെറും വയറ്റിൽ ഇങ്ങനെ കുടിച്ചാൽ സംഭവിക്കുന്നത് ഞെട്ടിക്കുന്ന മാറ്റങ്ങൾ!! | Unakka Munthiri Water Benefits

Unakka Munthiri Water Benefits : പലരും വെറുംവയറ്റിൽ ഉണക്കമുന്തിരി ഇട്ട വെള്ളം കുടിക്കാറുണ്ട് എന്നാൽ ശരീരത്തിന് നല്ലതാണോ ചീത്തയാണോ എന്ന് നമ്മൾ ആരും ശ്രദ്ധിക്കാറില്ല. സത്യത്തിൽ ധാരാളം ആരോഗ്യ ഗുണങ്ങൾ ഉള്ള ഒന്നാണ് ഉണക്കമുന്തിരി. ഇതിൽ അയൺ പൊട്ടാസ്യം കാൽസ്യം ഫൈബർ മഗ്നീഷ്യം തുടങ്ങിയ പല ഘടകങ്ങളും ഉൾപ്പെട്ടിട്ടുണ്ട്.

അതിനാൽ തന്നെ ഉണക്കമുന്തിരി ഇട്ട വെള്ളം കുടിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്. ഉണക്കമുന്തിരി ഇട്ട വെള്ളം കുടിക്കുന്നത് ശരീരത്തിലെ ബാക്ടീരിയകളെ അകറ്റി ശ്വാസ ദുർഗന്ധം അകറ്റാൻ ഇത് വളരെ നല്ലതാണ്. പല്ലിന്റെ യും മോണയുടെയും ബലത്തിന് ഇത് വളരെ നല്ലതാണ്. കൂടിയതോതിൽ കാൽസ്യം അടങ്ങിയിട്ടുള്ള ഒന്നാണ് ഉണക്കമുന്തിരി.

Ads

Unakka Munthiri Water Benefits

  • Detoxifies the liver and promotes better digestion.
  • Rich in iron, helps combat anemia and boosts hemoglobin.
  • Improves skin health by flushing out toxins.
  • Boosts energy levels with natural sugars and antioxidants.
  • Helps regulate acidity and maintains a balanced stomach pH.
  • Supports heart health by reducing bad cholesterol.
  • Enhances metabolism, aiding in weight management.

Advertisement

ധാരാളം ധാതുക്കളും ഇതിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെ എല്ലുകളുടെ ആരോഗ്യത്തിനും പല്ലുകളുടെ ആരോഗ്യത്തിനും ഇത് ഏറെ ഗുണകരമാണ്. കരൾ സംബ ന്ധമായ പ്രശ്നങ്ങൾ ഒഴിവാക്കാൻ നല്ലൊരു വഴി കൂടിയാണ് ഉണക്കമുന്തിരി ഇട്ടു തിളപ്പിച്ച വെള്ളം കുടി ക്കുന്നത്. ഉണക്കമുന്തിരി ഇട്ട് തിളപ്പിച്ച വെള്ളം കാഴ്ച ശക്തി വർദ്ധിപ്പിക്കുന്നു.

കണ്ണിന് സംരക്ഷണം നൽകുന്നു. ചർമ്മ കോശങ്ങളിലെ മലിനീകരണത്തിനും സൂര്യതാപം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾക്കും ഇവ പരിഹാരം തരുന്നു. ചർമ്മത്തിലെ ചുളിവുകളും ഇവ ഒഴിവാക്കുന്നു. ഉണക്കമുന്തിരി മറ്റു സവിശേഷതകളും ഗുണങ്ങളും നമുക്ക് വീഡിയോ നിന്നും കണ്ടു മനസ്സിലാക്കാം. Unakka Munthiri Water Benefits Video Credits : Easy Tips 4 U

Soaked Raisin Water Benefits: A Simple Drink for Health, Digestion & Energy

Soaking raisins overnight in water is an ancient natural remedy with multiple health benefits. This simple habit turns regular raisins into a potent tonic, rich in antioxidants, vitamins, and minerals, supporting digestion, bone health, heart health, and energy levels.

Raisin water is a cost-effective, natural, and easy-to-make drink that works as a detox, a gentle laxative, and a natural energy booster — perfect for people of all ages.


Top Benefits of Soaked Raisin Water

1. Boosts Energy & Stamina

Soaked raisins release natural sugars like glucose and fructose, providing instant energy. Perfect for morning consumption or pre-workout.
Affiliate Tip: Promote fitness supplements, energy drinks, or morning wellness routines.


2. Improves Digestion & Relieves Constipation

Raisins are high in fiber and sorbitol, aiding bowel movement and detoxifying the gut naturally.
High-RPM Angle: Digestive health content gets premium CPC and affiliate traction.


3. Supports Heart Health

Rich in potassium and antioxidants, raisin water helps regulate blood pressure and prevents heart disease.


4. Strengthens Bones & Teeth

Contains calcium, boron, and iron, promoting bone density, teeth strength, and overall skeletal health.


5. Regulates Blood Sugar Naturally

Soaked raisins release sugar slowly, preventing spikes in blood glucose.
Affiliate Opportunity: Link to diabetic-friendly foods, glucose monitoring kits, or herbal supplements.


6. Enhances Immunity & Detox

Antioxidants in raisins help fight free radicals, improving immunity and detoxifying the liver and kidneys.


How to Prepare Soaked Raisin Water

Ingredients:

  • 10–12 organic raisins
  • 1 cup water

Method:

  1. Soak raisins overnight (6–8 hours).
  2. Drink the water first thing in the morning.
  3. Chew the soaked raisins for extra nutrients.

Optional: Add a few drops of lemon for vitamin C and flavor.


FAQs: Soaked Raisin Water

Q1: How many raisins should I soak daily?
10–12 raisins are enough for one glass of water.

Q2: Can children drink it?
Yes, in moderation. Avoid if prone to allergies.

Q3: When is the best time to drink?
Morning on an empty stomach for maximum benefits.

Q4: How long should I soak the raisins?
6–8 hours or overnight.

Read also : രാവിലെ റാഗിയും ബദാമും ഇങ്ങനെ കഴിക്കൂ! സൗന്ദര്യവും നിറവും വർധിക്കും; ആരോഗ്യത്തിന് ഇതിലും നല്ലത് വേറെ ഇല്ല!! | Special Ragi Badam Recipe

എത്ര പഴകിയ കഫവും ഇളക്കി കളയാൻ വീട്ടിൽ തയ്യാറാക്കാവുന്ന നാട്ടുമരുന്ന്! എത്ര വലിയ പനിയും മാറ്റും ഈ ഒറ്റമൂലി!! | Fever Home Remedy

HealthHealth BenefitsMunthiriUnakka MunthiriUnakka Munthiri Water