പനംകുല പോലെ മുടി വളരാൻ ഈ എണ്ണ മാത്രം മതി! ഒരു മാസം കൊണ്ട് വളർന്നത് ഇരട്ടി മുടി; തെളിവുകൾ സഹിതം!! | Tips To Natural Hair Oil Using Small Onion

Tips To Natural Hair Oil Using Small Onion : കറുത്ത, ഇടതൂർന്ന മുടി വേണമെന്ന് ആഗ്രഹിക്കുന്നവരയായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ തലകഴുകാനായി ഉപയോഗിക്കുന്ന വെള്ളം, ഭക്ഷണ രീതിയിൽ വന്ന മാറ്റങ്ങൾ എന്നിവ കൊണ്ടെല്ലാം മുടി കൊഴിച്ചിൽ ഇന്ന് എല്ലാവരിലും കണ്ടു വരുന്നു. അതിനായി കടകളിൽ നിന്നും പല ഹെയർ ഓയിലുകളും വാങ്ങി ഉപയോഗിച്ചിട്ടും ഫലം ലഭിക്കാത്തവർക്ക് തീർച്ചയായും വീട്ടിൽ തന്നെ ചെയ്തു നോക്കാവുന്ന

ഒരു എണ്ണയുടെ കൂട്ട് വിശദമായി മനസ്സിലാക്കാം. ഈയൊരു ഹെയർ ഓയിൽ തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ രണ്ട് ചെമ്പരത്തി പൂവ്, കുറച്ച് ചെമ്പരത്തിയുടെ ഇല, ഒരുപിടി അളവിൽ കറിവേപ്പില, ഒരു പിടി ഉലുവ, നാലു മുതൽ അഞ്ചെണ്ണം വരെ ചെറിയ ഉള്ളി, വെളിച്ചെണ്ണ ഇത്രയുമാണ്. ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് എടുത്തു വച്ച എല്ലാ സാധനങ്ങളും അതോടൊപ്പം ഒരു ഗ്ലാസ് ചൂടാക്കി

Ads

Tips To Natural Hair Oil Using Small Onion

വെളിച്ചെണ്ണയും ഒഴിച്ചു കൊടുക്കുക. ശേഷം സ്റ്റൗ ഓൺ ചെയ്ത് ഈ ഒരു കൂട്ട് നന്നായി തിളപ്പിക്കുക. ചെമ്പരത്തി പൂവിന്റെ സത്തെല്ലാം എണ്ണയിലേക്ക് ഇറങ്ങി നിറം ചെറുതായി മാറി തുടങ്ങുമ്പോൾ സ്റ്റവ് ഓഫ് ചെയ്യാവുന്നതാണ്. ശേഷം ഈയൊരു കൂട്ട് ചൂടാറാനായി മാറ്റിവയ്ക്കാം. അതിനുശേഷം ഒരു അരിപ്പ എടുത്ത് നന്നായി അരിച്ച ശേഷം ഒരു കുപ്പിയിലേക്ക് എണ്ണ മാറ്റാവുന്നതാണ്. കുപ്പിയിൽ എണ്ണ ഒഴിച്ചതിന് ശേഷം

Advertisement

കാച്ചുമ്പോൾ ഉപയോഗിച്ച ചെറിയ ഉള്ളി ഇട്ടുവയ്ക്കുന്നത് നല്ലതാണ്. ശേഷം ഈയൊരു എണ്ണ തലയോട്ടിയിൽ നന്നായി തേച്ച് പിടിപ്പിച്ച ശേഷം കഴുകി കളയുകയാണ് വേണ്ടത്. നീരിറക്കം പോലുള്ള പ്രശ്നങ്ങൾ ഇല്ലാത്തവർക്ക് രാത്രി എണ്ണ തേച്ച് രാവിലെ കഴുകി കളഞ്ഞാൽ മതിയാകും. അതല്ലെങ്കിൽ കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും എണ്ണ തേച്ച ശേഷം കഴുകി കളയാനായി ശ്രദ്ധിക്കുക. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Tips To Natural Hair Oil Using Small Onion Video Credit : Naithusworld Malayalam


Tips to Natural Hair Oil Using Shallot | Ayurvedic Hair Growth Remedy

Shallots (small onions) are a powerful ingredient in Ayurvedic hair care. Rich in sulfur, antioxidants, and antibacterial properties, they help reduce dandruff, strengthen roots, and promote faster hair growth. Making natural hair oil using shallots is one of the best traditional remedies for healthy, shiny, and thick hair.


Ingredients Needed for Shallot Hair Oil

  • Shallots (small onions) – 10–12
  • Coconut oil – 1 cup (preferably virgin coconut oil)
  • Curry leaves – 1 handful
  • Fenugreek seeds – 1 tsp (optional, for extra strength)
  • Aloe vera gel – 1 tbsp (optional, for smoothness)

Step-by-Step Preparation

1. Crush Shallots

  • Peel and crush shallots to extract their natural juice.
  • This juice is rich in sulfur compounds that stimulate hair follicles.

2. Heat Coconut Oil

  • In a pan, heat 1 cup of coconut oil on low flame.
  • Add crushed shallots and sauté until they turn golden brown.

3. Add Curry Leaves & Fenugreek

  • Add curry leaves and fenugreek seeds.
  • Fry for a minute until aroma releases.

4. Strain & Store

  • Switch off flame, cool the oil, and strain into a glass bottle.
  • Store in a cool, dry place for regular use.

How to Use Shallot Hair Oil

  • Take a small amount of oil and massage into the scalp.
  • Leave for 30–60 minutes or overnight for best results.
  • Wash with mild shampoo.
  • Use 2–3 times per week for visible results.

Benefits of Shallot Hair Oil

  • Promotes Hair Growth – Sulfur in shallots improves blood circulation to hair roots.
  • Reduces Hair Fall – Strengthens follicles and prevents breakage.
  • Controls Dandruff – Antibacterial properties fight scalp infections.
  • Thickens Hair – Regular use improves hair density and volume.
  • Adds Shine – Natural oils and antioxidants give glossy hair.

Read also : രാത്രി ഒരു സ്പൂൺ ചായപ്പൊടി കൊണ്ട് ഇങ്ങനെ ഒന്ന് ചെയ്താൽ പിന്നെ മുടി വെട്ടിക്കൊണ്ടേ ഇരിക്കണം! ഒറ്റ യൂസിൽ തന്നെ റിസൾട്ട്‌ ഉറപ്പ്! | Tips To Hair Growth Using Tea Powder

Beauty TipsHairHair CareHair GrowthHair OilHair TipsNatural Hair OilOnionSmall Onion