പനംകുല പോലെ മുടി വളരാൻ സവാളയിൽ ഒരു സ്പൂൺ ഇതുകൂടി ചേർത്ത് മുടിയിൽ തേക്കൂ! 7 ദിവസം കൊണ്ട് വളർന്നത് ഇരട്ടി മുടി; തെളിവുകൾ സഹിതം!! | Easy Long Hair Growth Tips

Long Hair Growth Tips for Strong & Healthy Hair

Easy Long Hair Growth Tips : Healthy long hair grows best with proper scalp care, balanced nutrition, and gentle hair routines. Following simple habits consistently can help strengthen hair roots, reduce breakage, and support natural hair growth.

Ads

Top Benefits of Proper Hair Growth Care

  1. Strengthens Hair Roots – Good scalp care supports stronger hair growth.
  2. Reduces Hair Breakage – Proper care helps prevent split ends.
  3. Improves Hair Thickness – Nourished hair appears fuller and healthier.
  4. Enhances Natural Shine – Healthy hair looks smoother and shinier.
  5. Supports Scalp Health – Balanced scalp conditions encourage growth.

Advertisement

ഇന്ന് പ്രായഭേദമന്യേ എല്ലാവരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് മുടികൊഴിച്ചിൽ. ഭക്ഷണരീതിയിൽ വന്ന മാറ്റം മാനസിക സമ്മർദ്ദം എന്നിങ്ങനെ മുടികൊഴിച്ചിലിന് പല കാരണങ്ങളും ഉണ്ടായിരിക്കും. ഇത്തരത്തിൽ ഒന്നോ രണ്ടോ മുടി തലയിൽ നിന്നും കൊഴിഞ്ഞു തുടങ്ങുമ്പോൾ തന്നെ എല്ലാവരും കടകളിൽ നിന്നും കെമിക്കൽ അടങ്ങിയ ഹെയർ ഷാമ്പുകളും ഓയിലുകളും വാങ്ങി ഉപയോഗിക്കുന്ന പതിവുണ്ട്.

എന്നാൽ അവയിൽ നിന്നൊന്നും തന്നെ ഉദ്ദേശിച്ച ഫലം ലഭിക്കണമെന്നില്ല. അത്തരം സാഹചര്യങ്ങളിൽ തീർച്ചയായും വീട്ടിൽ തന്നെ പരീക്ഷിച്ചു നോക്കാവുന്ന ഒരു ഹെയർ സിറത്തിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം. ഈയൊരു ഹെയർ സിറം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ഒരു വലിയ സവാള, ഒരു പിടി അളവിൽ പേരയുടെ തളിരില, ഒരു ടേബിൾ സ്പൂൺ അളവിൽ ചായപ്പൊടി, അതേ അളവിൽ ഉലുവ ഇത്രയും സാധനങ്ങൾ മാത്രമാണ്.

Long Hair Growth Pro Tips

  • Massage scalp regularly with natural oils like coconut or almond oil.
  • Eat a balanced diet rich in protein, vitamins, and minerals.
  • Avoid excessive heat styling and handle hair gently while combing.

ആദ്യം തന്നെ മിക്സിയുടെ ജാറിലേക്ക് ചെറുതായി അരിഞ്ഞെടുത്ത സവാള ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. സവാളയുടെ നീര് അരിച്ചെടുത്ത് ഒരു പാത്രത്തിൽ മാറ്റിവയ്ക്കാം. ശേഷം ഒരു പാത്രത്തിൽ രണ്ട് ഗ്ലാസ് വെള്ളമൊഴിച്ച് തിളപ്പിക്കാനായി വയ്ക്കുക. അതിലേക്ക് എടുത്തുവെച്ച ചായപ്പൊടിയും ഉലുവയും ഇട്ട് നല്ലതുപോലെ തിളപ്പിക്കണം. ഈയൊരു സമയം കൊണ്ട് എടുത്തുവച്ച പേരയുടെ ഇല കൂടി മിക്സിയുടെ ജാറിൽ ഇട്ട് പൊടിച്ചെടുക്കാവുന്നതാണ്. ചായയുടെ കൂട്ട് നല്ലതുപോലെ തിളച്ച് സെറ്റായി തുടങ്ങുമ്പോൾ

അതിലേക്ക് പൊടിച്ചു വെച്ച പേരയിലയിൽ നിന്നും ഒരു ടേബിൾ സ്പൂൺ, അതുപോലെ ഉള്ളിനീരും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. തിളപ്പിക്കാനായി വെച്ച വെള്ളം പകുതിയാകുമ്പോൾ സ്റ്റൗവ് ഓഫ് ചെയ്യാവുന്നതാണ്. ശേഷം ഇത് അരിച്ചെടുത്ത് ഒരു സ്പ്രേ ബോട്ടിലിൽ ആക്കി സൂക്ഷിക്കാം. ഈയൊരു സിറം പതിവായി മുടിയിൽ അപ്ലൈ ചെയ്യുകയാണെങ്കിൽ എല്ലാവിധ പ്രശ്നങ്ങളും മാറി മുടി തഴച്ചു വളരുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : SN beauty vlogs


Easy Long Hair Growth Tips – Simple Daily Hair Care Habits

Healthy hair growth depends on consistent care, scalp health, and balanced nutrition. While hair naturally grows at its own pace, following simple hair-care habits can help maintain strong, smooth, and healthy-looking long hair. These easy tips are suitable for everyday routines.


Simple Tips to Support Long Hair Growth

  1. Regular Scalp Oil Massage – Gentle oil massage supports scalp comfort and hair nourishment.
  2. Maintain a Balanced Diet – Protein-rich foods, fruits, and vegetables support hair health.
  3. Avoid Excess Heat Styling – Reducing heat tools helps protect hair strands.
  4. Trim Hair Periodically – Removing split ends keeps hair looking healthy.
  5. Use Mild Hair Care Products – Gentle shampoos and conditioners help maintain hair strength.

FAQs

1. How often should hair be oiled?
Usually once or twice a week for regular hair care.

2. Does diet affect hair growth?
Yes, balanced nutrition supports healthy hair.

3. Can frequent washing damage hair?
Using mild shampoo and proper care helps maintain hair health.

4. How long does it take to see hair growth results?
Hair growth is gradual and varies from person to person.

5. Can natural hair care routines replace professional treatments?
They support hair care but may not replace professional treatments when needed.


Read also : ഉറക്കത്തിൽ മുടി വളർച്ച ഇരട്ടിയാക്കാൻ ആവണക്കെണ്ണയിൽ ഇതും കൂടി ചേർത്ത് രാത്രി തലയിൽ തേക്കൂ! ഒരു മാസം കൊണ്ട് വളർന്നത് ഇരട്ടി മുടി!! | Natural Hair Serum

രണ്ട് സാധനങ്ങൾ മതി! പനംകുല പോലെ മുടി വളരാനും മുഖം തിളങ്ങാനും ചെമ്പരത്തി ജെൽ! ഒരു മാസം കൊണ്ട് വളർന്നത് ഇരട്ടി മുടി!! | Fast Hair Growth Gel Using Hibiscus

Beauty TipsHairHair CareHair GrowthHair Tips