Thyroid Symptoms and Treatments – What You Should Know
Thyroid Symptoms and Treatments : The thyroid is a small gland in the neck that controls metabolism, energy levels, and many body functions. When thyroid hormone levels become too high or too low, it can affect weight, mood, heart rate, and overall health.
Ads
Top Symptoms of Thyroid Imbalance
- Unexplained Weight Changes – Sudden gain or loss without clear reason.
- Fatigue or Low Energy – Feeling tired even after rest.
- Hair Thinning or Hair Loss – Noticeable changes in hair texture.
- Mood Changes – Anxiety, irritability, or low mood.
- Irregular Heart Rate – Faster or slower heartbeat than normal.
Advertisement
തൈറോയ്ഡ് എന്നത് ഒരു രോഗത്തിന്റെ പേരല്ല, അതൊരു ഗ്രന്ഥിയുടെ പേരാണ്. ഉന്മേഷമില്ലാത്ത അവസ്ഥ, കഠിനമായ ക്ഷീണം, എപ്പോഴും കിടക്കേണ്ടിവരുന്ന അവസ്ഥ വരാറുണ്ട് എന്നൊക്കെ പലരും തൈറോയ്ഡിന്റെ പ്രശ്ങ്ങളെ കുറിച്ച് പറയാറുണ്ട്. തൈറോയ്ഡിന്റെ മരുന്ന് ജീവിതകാലം മുഴുവൻ കഴിക്കണം, അല്ലെങ്കിൽ തൈറോയ്ഡ് മാറില്ല എന്ന ചിന്തയാണ് പലർക്കും ഉള്ളത്. തൈറോയ്ഡ് ഉള്ളവർ ശ്രദ്ധിക്കേണ്ടതും നിയന്ത്രിക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്.
തൈറോയ്ഡ് ഉള്ളവർക്ക് ഉണ്ടാകുന്ന പ്രധാന പ്രശ്നമാണ് ക്ഷീണം അല്ലെങ്കിൽ തണുപ്പ്. മറ്റുള്ളവർക്ക് ചൂടുള്ള സമയത്ത് ഇവർക്ക് തണുപ്പനുഭവപ്പെടും. അതുപോലെ തണുപ്പുള്ള സമയത്ത് ചൂട് സഹിക്കാൻ പറ്റുന്നില്ല എന്ന് പലരും പറയാറുണ്ട്. ഇത് തൈറോയ്ഡിന്റെ സാധാരണ ലക്ഷണങ്ങളാണ്. കൂടാതെ മുടികൊഴിച്ചിൽ ഒരു പ്രധാന ലക്ഷണമാണ്. തൈറോയ്ഡ് എന്നത് ഒരു ഗ്രന്ഥിയുടെ പേരാണ്, രോഗത്തിന്റെ പേരല്ല. തൊണ്ടയിൽ കാണുന്ന ബട്ടർഫ്ലൈ ആകൃതിയിലുള്ള ഒരു ഗ്രന്ഥിയാണ് ഇത്. ഈ തൈറോയ്ഡിന് ശരീരത്തിൽ പല പ്രധാന കാര്യങ്ങളും ചെയ്യാനുണ്ട്.
Thyroid Care & Treatment Pro Tips
- Get a thyroid blood test (TSH, T3, T4) if symptoms appear.
- Follow doctor-prescribed medication regularly if diagnosed.
- Maintain a balanced diet and regular check-ups for long-term control.
ശരീര വളർച്ചയും മെറ്റബോളിസവും നിയന്ത്രിക്കുന്നത് ഈ ഗ്രന്ഥിയാണ്. തൈറോയ്ഡ് ഹോർമോണുകളുടെ അളവിലുള്ള വ്യത്യാസങ്ങളാണ് രോഗം തിരിച്ചറിയാൻ സഹായിക്കുന്നത്. ഹോർമോൺ കൂടുമ്പോൾ ഹൈപ്പർ തൈറോയിഡിസം എന്നും കുറയുമ്പോൾ ഹൈപ്പോ തൈറോയിഡിസം എന്നും പറയുന്നു. ഹൈപ്പർ, ഹൈപ്പോ തൈറോയിഡിസം കൂടാതെ ഗോയിറ്റർ എന്നൊരു വിഭാഗം കൂടിയുണ്ട്. ഗ്രന്ഥിയിൽ ഉണ്ടാകുന്ന വീക്കം, അതായത് തൈറോയ്ഡ് ഗ്രന്ഥി വീർത്ത് വലുതാകുന്ന അവസ്ഥയാണ് ഗോയിറ്റർ. തൈറോയ്ഡ് കാൻസർ വളരെ അപൂർവമായി കാണുന്ന ഒരു രോഗമാണ്. തൈറോയ്ഡ് രോഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തേണ്ടത് അത്യാവശ്യമാണ്. ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പലർക്കും അറിയില്ല. തൈറോയ്ഡിന്റെ പ്രശ്നങ്ങളെക്കുറിച്ചും ലക്ഷണങ്ങളെക്കുറിച്ചും എന്തൊക്കെ കഴിക്കാം, കഴിക്കാൻ പാടില്ല എന്നതിനെക്കുറിച്ചും തൈര് എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ചും Dr. Hisham Hyder വിശദമായി വീഡിയോയിൽ പറയുന്നുണ്ട്.വീഡിയോ മുഴുവനായും കണ്ടു നോക്കൂ ഉപകാരപ്രദമായ അറിവ്. വീഡിയോ ഇഷ്ടമായാൽ Hi My Doctor എന്ന ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ. Thyroid Symptoms and Treatments Credit : Hi My Doctor
Thyroid Symptoms and Treatments – Understanding the Basics
The thyroid is a small gland located in the neck that plays a key role in metabolism, energy levels, and hormone balance. When thyroid function becomes too low (hypothyroidism) or too high (hyperthyroidism), it can affect many body systems. Early awareness of symptoms and proper medical care help maintain long-term wellness.
Common Thyroid Symptoms
- Unusual Weight Changes – Unexplained weight gain or loss.
- Fatigue or Low Energy – Feeling unusually tired despite rest.
- Mood Changes – Anxiety, irritability, or low mood.
- Hair & Skin Changes – Hair thinning or dry skin.
- Temperature Sensitivity – Feeling too cold or too warm compared to others.
Treatment & Management Options
- Medical Evaluation & Blood Tests – Accurate diagnosis is essential.
- Prescription Medication – Hormone regulation medicines as advised by doctors.
- Balanced Nutrition – Maintaining a steady, nutrient-rich diet supports overall health.
- Regular Monitoring – Periodic check-ups help adjust treatment if needed.
- Lifestyle Support – Proper sleep, stress management, and activity improve overall balance.
FAQs
1. Can thyroid problems be cured completely?
Many thyroid conditions are manageable with proper treatment and monitoring.
2. Is weight gain always due to thyroid issues?
Not always; multiple factors influence body weight.
3. Can thyroid issues affect hair growth?
Yes, hormonal imbalance may impact hair texture and growth.
4. How often should thyroid levels be checked?
As advised by a healthcare professional based on individual condition.
5. Can lifestyle changes alone treat thyroid disorders?
Lifestyle supports health, but medical guidance is essential for proper management.