Homemade Bottle Air Conditioner for Cooling and Energy Saving
Homemade Air Conditioner Using Bottle : A homemade air conditioner using a plastic bottle is a simple and budget-friendly way to feel cooler during hot days. This DIY method helps improve airflow and gives a refreshing effect in small spaces using easily available materials.
Ads
Top Benefits of Homemade Bottle Air Conditioner
- Improves Airflow Naturally – Helps direct air for a more cooling feel.
- Energy Efficient Option – Uses minimal power compared to large cooling devices.
- Low-Cost Setup – Made using easily available household items.
- Easy to Make at Home – Simple steps with no complex tools required.
- Eco-Friendly Idea – Reuses plastic bottles in a useful way.
Advertisement
Homemade Air Conditioner Using Bottle : ചൂടുകാലമായാൽ രാത്രി സമയത്ത് റൂമിൽ കിടന്നുറങ്ങാൻ സാധിക്കാത്ത അവസ്ഥയായിരിക്കും മിക്ക വീടുകളിലും ഉള്ളത്. സാധാരണക്കാരായ ആളുകൾക്ക് വീട് തണുപ്പിക്കാനായി എസി വാങ്ങി ഉപയോഗിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരിക്കില്ല. എന്നാൽ നിങ്ങളുടെ വീട്ടിൽ ഒരു ടേബിൾ ഫാൻ ഉണ്ടെങ്കിൽ അത് എളുപ്പത്തിൽ എസിയുടെ അതേ പവറിൽ തണുപ്പ് കിട്ടുന്ന രീതിയിലേക്ക് സെറ്റ് ചെയ്ത് എടുക്കാവുന്നതാണ്.
അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതി ചെയ്യുന്നതിന് ആവശ്യമായിട്ടുള്ള പ്രധാന സാധനം രണ്ട് പ്ലാസ്റ്റിക് ബോട്ടിലുകൾ ആണ്. ഒരു ലിറ്റർ വലിപ്പത്തിലുള്ള പ്ലാസ്റ്റിക് ബോട്ടിലുകളാണ് ആവശ്യമായിട്ടുള്ളത്. ആദ്യം തന്നെ പ്ലാസ്റ്റിക് ബോട്ടിലുകളുടെ അടിഭാഗം ഒരു കത്തിയോ മറ്റോ ഉപയോഗിച്ച് വട്ടത്തിൽ പകുതി ഭാഗം നിർത്തി കട്ട് ചെയ്ത് എടുക്കുക. ഇതേ രീതിയിൽ തന്നെ മറ്റേ ബോട്ടിലും അടിഭാഗം കട്ട് ചെയ്തു വെക്കണം.
Homemade Bottle Air Conditioner Pro Tips
- Use Clean Bottles Properly – Cut evenly and securely fix to ensure smooth airflow.
- Place Near a Fan – Position the setup in front of a fan for better cooling effect.
- Keep Ice or Cool Water Option – Adding cool elements can enhance the refreshing feel.
ശേഷം ബോട്ടിലുകളുടെ ഒരുവശത്ത് മാത്രമായി ചെറിയ ഹോളുകൾ ഇട്ടു കൊടുക്കുക. ഹോളുകൾ ഒരേ വലിപ്പത്തിൽ ഇട്ടുകൊടുക്കാൻ സാധിക്കുകയാണെങ്കിൽ കൂടുതൽ നല്ലത്. അതിനുശേഷം ഏത് ഫാനിലാണോ ഈയൊരു ട്രിക്ക് പരീക്ഷിക്കാൻ ഉദ്ദേശിക്കുന്നത് അതിന്റെ പുറകു ഭാഗം അഴിച്ചെടുത്തു മാറ്റുക. തയ്യാറാക്കിവെച്ച ബോട്ടിലുകളിലേക്ക് ട്രിപ്പ് രൂപത്തിലുള്ള പ്ലാസ്റ്റിക് ലോക്കുകൾ ഇട്ട് പതുക്കെ വലിച്ച് ഫാനിന് ഉൾവശത്തിലൂടെ എടുക്കാവുന്നതാണ്. ഇതേ രീതിയിൽ രണ്ടു ബോട്ടിലുകളും ഫാനിന്റെ ഇരു വശത്തുമായി ഫിറ്റ് ചെയ്തു കൊടുക്കുക.
ശേഷം നേരത്തെ അഴിച്ചു വെച്ച ഫാനിന്റെ പുറക് ഭാഗത്തുള്ള ഇരുമ്പ് ഭാഗം വീണ്ടും ഫാനിലേക്ക് ഫിറ്റ് ചെയ്തു കൊടുക്കുക. ആവശ്യാനുസരണം കുപ്പികളിലേക്ക് തണുത്ത വെള്ളം ഒഴിച്ചോ, ഐസ്ക്യൂബ് നിറച്ചോ സ്വിച്ച് ഓൺ ചെയ്യാവുന്നതാണ്. ഇപ്പോൾ നല്ല തണുത്ത കാറ്റ് ഫാനിൽ നിന്നും ലഭിക്കുന്നതാണ്. വളരെ കുറഞ്ഞ സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി ഈ ഒരു രീതിയിലൂടെ നിങ്ങളുടെ വീട്ടിലെ ഒരു സാധാരണ ടേബിൾ ഫാനിനെ എസിയുടെ പവറിലേക്ക് ആക്കി എടുക്കാം. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Credit : Shabizone
Homemade Air Conditioner Using Bottle and Table Fan – Easy DIY Cooling Hack
Looking for a simple way to stay cool during hot days without heavy electricity use? This DIY air cooling method using a bottle and a table fan is an easy, budget-friendly solution. It works by passing air over chilled bottles, helping create a refreshing breeze that can improve comfort in small spaces.
Top Benefits of This DIY Cooling Method
- Low-Cost Cooling Solution
Uses basic household items with no complex setup required. - Energy Efficient
Consumes less power compared to traditional cooling systems. - Easy to Use
No technical skills needed—just simple placement and setup. - Portable and Flexible
Move it anywhere—bedroom, desk, or workspace. - Reusable and Eco-Friendly
Bottles can be reused multiple times.
FAQs
1. Does this work like a real air conditioner?
No, it provides mild cooling but can improve comfort in small areas.
2. How long does the cooling last?
Until the ice melts—usually a couple of hours depending on room temperature.
3. Can I use ice instead of bottles?
Yes, but bottles are less messy and more convenient.
4. Is it safe to use?
Yes, just ensure water does not drip onto electrical parts.
5. Where is it most effective?
Best for small rooms or personal cooling near a desk or bed.