Tasty Sweet Potato Fry Recipe : എരിവും പുളിയും മധുരവും എല്ലാം ആയി ടേസ്റ്റി ഒരു മധുര കിഴങ്ങിന്റെ റെസിപ്പി നോക്കാം. ഒരു തവണ എങ്കിലും ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കു പിന്നീട് നിങ്ങൾ ഇതിന്റെ ഒരു ഫാൻ ആകും. ആദ്യം തന്നെ മധുരക്കിഴങ്ങ് കഴുകി വൃത്തിയാക്കി മണ്ണെല്ലാം കളഞ്ഞ ശേഷം വലിയ കഷണങ്ങളാക്കി മുറിച് എടുക്കുക. ഇനി ഇത് ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുത്ത് അതിലേക്ക് വെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പും ഇട്ട് അടച്ചു വെച്ച് വേവിക്കുക.
ചേരുവകൾ
- മധുര കിഴങ്ങ് – 4 എണ്ണം
- വെളിച്ചെണ്ണ – 1 സ്പൂൺ
- സവാള – 2 എണ്ണം
- പച്ച മുളക് – 2 എണ്ണംവേപ്പില
- ഉപ്പ് – ആവശ്യത്തിന്
- മഞ്ഞൾ പൊടി – 1 നുള്ള്
- ഇടിച്ച മുളക്
- നാരങ്ങ നീര്
Ads
Ingredients
- Sweet potatoes – 4
- Coconut oil – 1 spoon
- Onion – 2 pieces
- Green chilies – 2 pieces
- Curry Leaves
- Salt – as needed
- Turmeric powder – 1 pinch
- Crushed chilies
- Lemon juice
Advertisement
വെന്ത് കഴിഞ്ഞാൽ മധുര കിഴങ്ങ് ഒരു അരിപ്പയിലേക്ക് ഇട്ടു കൊടുത്ത് വെള്ളമെല്ലാം മാറ്റി ചൂട് മാറി ക്കഴിയുമ്പോൾ തൊലി കളഞ്ഞു ചെറിയ കഷണങ്ങളാക്കി മുറിച് എടുക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് മുറിച്ച് വച്ചിരിക്കുന്ന മധുര കിഴങ്ങ് ഇട്ടു കൊടുത്ത് ഒന്ന് പൊരിച്ചു കോരുക. ഇനി ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് സവാള കനം കുറച്ച് നീളത്തിൽ അരിഞ്ഞതും പച്ചമുളകും വേപ്പിലയും ആവശ്യത്തിന് ഉപ്പും ഇട്ട് നന്നായി വഴറ്റുക.
ശേഷം ഇതിലേക്ക് ഒരു നുള്ള് മഞ്ഞൾ പൊടിയും ഇടിച്ച മുളകും ഇട്ടു കൊടുത്ത് വീണ്ടും ഇളക്കി യോജിപ്പിച്ച ശേഷം പൊരിച്ചു വച്ചിരിക്കുന്ന മധുരക്കിഴങ്ങ് കൂടി ഇട്ടു കൊടുക്കുക. ഇനി ഇവയെല്ലാം കൂടി നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക അവസാനം ഇതിലേക്ക് കുറച്ചു നാരങ്ങ നീര് കൂടി പിഴിഞ്ഞ് ചേർക്കുക. Tasty Sweet Potato Fry Recipe Credit: Jaya’s Recipes
Tasty Sweet Potato Fry Recipe – Crispy, Spicy & Healthy
Sweet potatoes (shakarkand or madhurakizhangu) are not only nutritious but also make for a flavorful crispy fry that’s perfect with rice, curd, or sambar. This easy sweet potato fry is naturally gluten-free, fiber-rich, and kid-friendly — ready in just minutes!
Whether you pan-fry or air-fry it, the caramelized edges and spicy kick make this dish a sure hit.
Time Required:
- Prep Time: 10 minutes
- Cook Time: 15–20 minutes
- Total Time: 30 minutes
- Serves: 3–4
Ingredients:
- 2 medium sweet potatoes (peeled & sliced thin or cubed)
- 2 tbsp oil (coconut or vegetable)
- 1/2 tsp mustard seeds
- 1/2 tsp cumin seeds
- 1/4 tsp turmeric powder
- 1 tsp red chili powder
- 1/2 tsp coriander powder
- 1/2 tsp garam masala (optional)
- Salt to taste
- Curry leaves (optional, for aroma)
Method – How to Make Sweet Potato Fry:
1. Prep the Sweet Potatoes:
- Peel and wash sweet potatoes
- Slice thin or cube evenly for fast cooking
- Soak in water for 10 minutes to remove excess starch, then drain
2. Temper the Spices:
- Heat 2 tbsp oil in a wide pan
- Add mustard seeds and cumin seeds
- Once they splutter, add curry leaves
3. Spice It Up:
- Add turmeric, chili powder, coriander powder, and a pinch of salt
- Sauté for a few seconds to release the aroma
4. Add the Sweet Potatoes:
- Add the drained sweet potato pieces
- Toss well to coat with spices
- Cover and cook on medium flame for 10–12 minutes, stirring occasionally
5. Crisp It Up:
- Remove the lid and cook uncovered on low flame for another 5–8 minutes
- Stir occasionally to get evenly browned and slightly crispy edges
6. Optional Add-ins:
- Add a pinch of garam masala for extra flavor
- Squeeze a few drops of lemon juice before serving for tanginess
Serving Suggestions:
- Serve hot with steamed rice and sambar
- Use as a filling for wraps or sandwiches
- Great as a tea-time snack with green chutney
Tasty Sweet Potato Fry Recipe
- Sweet potato fry Indian style
- Healthy sweet potato recipes
- Gluten-free vegetarian fry
- Sweet potato stir fry for lunch
- Easy air fryer sweet potato recipe