Special Sardine Curry Recipe for Rich Flavor and Traditional Kerala Taste
Special Sardine Curry Recipe : Special sardine curry is a flavorful Kerala-style dish known for its spicy taste, rich aroma, and homely texture. Prepared with fresh sardines, spices, and traditional ingredients, this curry pairs perfectly with rice and everyday meals.
Ads
Top Benefits of Special Sardine Curry Recipe
- Rich and Authentic Flavor – Traditional spices create a deep and satisfying taste.
- Perfect with Rice Meals – Complements simple home-style lunches and dinners.
- Fresh and Aromatic Curry – Curry leaves, shallots, and spices enhance the aroma.
- Easy Home Preparation – Simple ingredients make it convenient for daily cooking.
- Traditional Kerala Style Dish – Brings classic coastal flavor to the dining table.
Advertisement
Special Sardine Curry Recipe : മീൻക്കറി ഇഷ്ട്ടമല്ലാത്ത ആളുകൾ ഉണ്ടാവില്ല. എന്നാൽ ഏറ്റവും രുചിയുള്ള മീൻ കറി ഉണ്ടാക്കുക എന്നത് പ്രയാസമാണ്. ഇനി അതിനുള്ള വഴിതേടി പോകേണ്ടതില്ല. പലർക്കുമറിയില്ല ഈ സൂത്രം. മത്തിക്കറി ഇങ്ങനെ ഉണ്ടാക്കി നോക്കൂ. വായിൽ വെള്ളമൂറും കുടംപുളിയിട്ട മത്തിക്കറി ഉണ്ടാക്കാം വളരെ എളുപ്പത്തിൽ. ഇത്തരത്തിൽ മത്തിക്കറി ഒന്ന് ഉണ്ടാക്കി നോക്കിയാൽ പ്ലേറ്റ് കാലിയാവുന്നത് അറിയില്ല. ഇതെങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ചേരുവകൾ :
- മത്തി
- ഉള്ളി – ഒരെണ്ണം
- തക്കാളി – ഒരെണ്ണം
- ഉലുവ
- കുരുമുളക്
- ഇഞ്ചി
- വെളുത്തുള്ളി
- ചെറിയുള്ളി – ഒരുപിടി
- ഉലുവ
- പച്ച മുളക് – ഒന്ന്
- കറിവേപ്പില
- മല്ലിപ്പൊടി – ഒരു ടേബിൾ സ്പൂൺ
- മുളകുപൊടി – രണ്ട് ടേബിൾ സ്പൂൺ
- മഞ്ഞൾപ്പൊടി – ഒരു ടീ സ്പൂൺ
- പെരും ജീരകം
- കുടംപുളി
തയ്യാറാക്കുന്ന വിധം:
ഇതിനായി ആദ്യം ആവശ്യമായത്ര മത്തി എടുക്കുക. ശേഷം നന്നായി കഴുകി വൃത്തിയാക്കി വെട്ടിയെടുക്കാം. മത്സ്യം വൃത്തിയാക്കുന്ന സമയം അല്പം ഉപ്പോ, വിനാഗിരിയോ ചേർക്കുന്നത് അതിന്റെ മോശം മണം ഒഴിവാക്കുന്നതിന് സഹായിക്കും. ഇനിയൊരു ചട്ടി എടുത്ത് എണ്ണ ചൂടാവാൻ വെക്കാം. ശേഷം ഒരു ഉള്ളിയും, തക്കാളിയും അരിഞ്ഞ് ഇതിലേക്ക് ഇടാം. ശേഷം അല്പം കുരുമുളകും, ഉലുവയും ചേർത്ത് നന്നായി വഴറ്റിയെടുക്കാം. പിന്നീട് തണുക്കാനായി മാറ്റിവെക്കാം. ഇനി അല്പം വെളുത്തുള്ളിയും, ഒരുപിടി ചെറിയുള്ളിയും, ഇഞ്ചിയും നന്നായി ചതച്ചെടുക്കണം.
തുടർന്ന് ഒരു മിക്സി ജാർ എടുത്ത് വയറ്റി വെച്ച ഉള്ളിയും തക്കാളിയും അതിലേക്ക് ഇട്ട് നന്നായി അരച്ചെടുക്കണം. ഇനി ചട്ടിയിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് അതൊന്നു ചൂടായി വന്നതിനുശേഷം അല്പം ഉലുവ ചേർക്കുക. അര സ്പൂൺ എടുത്താൽ മതിയാകും. ഇനി ചതച്ചുവെച്ച ഇൻഗ്രീഡിയൻസ് ഇതിലേക്ക് ചേർക്കാം. ഒരു പച്ച മുളകും ഇട്ടു കൊടുക്കാവുന്നതാണ്. തുടർന്ന് ഇത് നന്നായി വഴറ്റിയെടുക്കുക. ശേഷം അല്പം കറിവേപ്പിലയും ചേർക്കാം. പിന്നീട് ഒരു ടേബിൾ സ്പൂൺ മല്ലിപ്പൊടിയും, രണ്ട് ടേബിൾ സ്പൂൺ മുളക് പൊടിയും, ഒരു ടീ സ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് ലോ ഫ്ലേമിലിട്ട് ഇളക്കിക്കൊടുക്കാം.
Special Sardine Curry Pro Tips
- Use Fresh Sardines – Fresh fish improves both flavor and texture of the curry.
- Cook in Clay Pot if Possible – Helps enhance traditional taste and aroma.
- Rest Before Serving – Let the curry sit for some time after cooking for richer flavor.
ശേഷം ഒരു മീഡിയം ഫ്ലേമിലിട്ട് അരച്ചു വെച്ച പേസ്റ്റ് ഇതിലേക്ക് ചേർക്കാം. ഇത് നന്നായി ഇളക്കി യോജിപ്പിച്ചതിനു ശേഷം അല്പം ഉപ്പ് ചേർത്ത് കൊടുക്കാം. പിന്നീട് അടച്ചു വെക്കാം. അടിയിൽ പിടിക്കാതിരിക്കാൻ ഇടയ്ക്ക് ഇളക്കി കൊടുക്കേണ്ടതുണ്ട്. പിന്നീട് മൂന്ന് കഷ്ണം കുടംപുളിയും ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് തിളക്കാൻ വെക്കാം. കുടംപുളി ഇതിലേക്ക് ചേർന്ന് വരാനായി അല്പസമയം ലോ ഫ്ലെയിമിൽ ഇത് തിളപ്പിക്കാൻ ശ്രദ്ധിക്കണം. തുടർന്ന് പെരുംജീരകം ചെറുതായി ചൂടാക്കി പൊടിച്ചത് ഇതിലേക്ക് ചേർത്തു കൊടുക്കാം.
മീൻ കറിക്ക് ഇത് അസാധ്യ രുചി നൽകും. ശേഷം മീൻ ഓരോന്നായി ഇതിലേക്ക് വച്ചു കൊടുക്കാം. തുടർന്ന് അഞ്ചോ, ആറോ മിനിറ്റു നേരം തിളപ്പിക്കാം. കിടിലൻ മത്തിക്കറി റെഡി. എങ്ങിനെയാണ് ഈ അടിപൊളി മത്തിക്കറി തയ്യാറാക്കുന്നത് എന്ന് വിഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കി നിങ്ങളും ഇതുപോലെ മത്തിക്കറി ഉണ്ടാക്കി നോക്കൂ. Special Sardine Curry Recipe Credit : SajuS TastelanD
Special Sardine Curry Recipe – Traditional Spicy Fish Curry with Rich Flavor
Sardine curry is a favorite traditional dish known for its rich taste, spicy aroma, and comforting flavor. Prepared with simple kitchen ingredients, this curry pairs perfectly with rice and becomes even tastier after resting for some time. The combination of spices, curry leaves, and tangy flavors creates an authentic homemade experience loved in many households.
Why This Sardine Curry Stands Out
- Rich and Authentic Flavor
Traditional spices create a deep and satisfying taste. - Perfect with Rice
A comforting combination for lunch or dinner meals. - Aromatic and Spicy
Curry leaves, shallots, and spices enhance the overall aroma. - Simple Homemade Preparation
Easy ingredients with traditional cooking methods. - Better Taste Over Time
Flavor becomes richer after resting for a while.
FAQs
1. Which pot is best for sardine curry?
Clay pots are commonly preferred for traditional flavor.
2. Can I use other fish instead of sardines?
Yes, similar fish varieties can also be used.
3. How long should the curry rest before serving?
Many people prefer serving after some resting time for enhanced flavor.
4. Is coconut oil important?
It adds authentic aroma and taste to the curry.
5. Can this curry be stored?
Yes, it can be refrigerated and reheated carefully.