രുചികരമായ സദ്യ സ്പെഷ്യൽ അവിയൽ ഏറ്റവും എളുപ്പത്തിൽ! ഒട്ടും വെള്ളം ചേർക്കാതെ അവിയൽ! ഒരിക്കലെങ്കിലും ഇതുപോലെ ഒന്നുണ്ടാക്കി നോക്കൂ!! | Tasty Sadhya Special Avial Recipe

Tasty Sadhya Special Avial Recipe : അവിയൽ ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കൂ. നാവിൽ കൊതിയൂറുന്ന ഒരടിപൊളി വിഭവം. വെള്ളം ഒട്ടും ചേർകാതെ നമുക്ക് സദ്യയിലെ മികച്ച വിഭവങ്ങളിൽ ഒന്നായ അവിയൽ ഉണ്ടാക്കിയെടുക്കാം. കൂടാതെ കൂടുതൽ സ്വാദും എന്നാൽ വളരെ പെട്ടന്ന് തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതുമായ വിഭവം.

ചേരുവകൾ

  • ജീരക പൊടി
  • തേങ്ങ
  • ചേന
  • കുമ്പളം
  • പടവലങ്ങ
  • ക്യാരറ്റ്
  • വാഴ പഴം
  • അച്ചിങ്ങ
  • പച്ചമുളക് -6
  • മുരിങ്ങ കോൽ
  • മഞ്ഞൾ പൊടി
  • ചെറിയ ഉള്ളി -3

Ads

Ingredients

  • Yam ( Chena ) – 350g
  • Yellow Cucumber / Ash Gourd( Vellarikka or Kumbalanga ) – 350g
  • Snake Gourd ( Padavalanga ) – 200 to 250g
  • Carrot – 100g
  • Raw banana ( pachakaya / Vazhakai ) – 1 ( small size )
  • Long Beans ( Achinga payar ) – 100g
  • Cluster beans ( Amarakkaya ) – 50g
  • Drumstick ( Muringikka ) – 1
  • Green chilli – 6
  • Turmeric powder – 1 tsp
  • Chilli powder – 1 tsp
  • Salt
  • Curry leaves
  • Coconut oil – 6 tbsp ( 3tbsp + 3 tbsp )
  • For grinding:
  • Grated coconut – 1 1/2 cup
  • Small onion – 6
  • Cumin powder / Cumin seeds – 1/2 tsp
  • Curry leaves
  • Curd ( lightly sour ) – 1/4 cup + 2 tbsp

Advertisement

How To Make Sadhya Special Avial

ആദ്യം ഒരു പാത്രം വെച്ച് അതിലേക് 2 സ്പൂൺ വെളിച്ചെണ്ണ ഒഴിച് കൊടുക്കുക. ശേഷം അതിലേക് കുറച്ച് കറിവേപ്പില ഇട്ട് കൊടുക്കുക. ഇനി കുറച്ച് ചേന നീളത്തിൽ മുറിച്ചത് ഇട്ട് കൊടുക്കാം. അതുപോലെ 350 g കുമ്പളം, 200 g പടവലങ്ങ, 100 g ക്യാരറ്റ്, ചെറിയ വാഴക്ക പഴം , അച്ചിങ്ങ, 6 പച്ചമുളക്, എന്നിവ നീളം കുറഞ്ഞ് കനം കുറച്ച് മുറിച്ചിടുക. ഇനി അതിലേയ്ക് 1 -½ സ്പൂൺ മുളക്, മഞ്ഞൾ, ഉപ്പ്‌ എന്നിവ ചേർത്ത് കുറച്ച് സമയം വേവിക്കുക. ഇനി ഇത് അടച്ചു വെച്ച് വേവികാം. വെള്ളം ഒട്ടും തന്നെ ചേർക്കാത്തതിനാൽ പച്ചക്കറിയിൽ നിന്ന് ഉണ്ടാകുന്ന വെള്ളത്തിൽ തന്നെയാണ് ഈ അവിയൽ ഉണ്ടാക്കിയെടുക്കുന്നത്.

ഇനി ഇതിലേയ്ക് മുരിങ്ങ കോൽ ഇട്ട് കൊടുക്കാം. ഇനി ഇതിന്റെ മുകളിൽ ഒരു വാഴ ഇല വെച്ച് മൂടി നന്നായി വേവിച്ചെടുക്കാം. ഇത് വേവുന്ന സമയത്ത് ഇതിലേയ്ക് വേണ്ട അരപ്പ് തയ്യാറാക്കം. അതിനായി 1 ½ കപ്പ്‌ തേങ്ങ, 6 ചെറിയുള്ളി, ½ സ്പൂൺ ജീരക പൊടി ഉപ്പ്‌, കറിവേപ്പില, എന്നിവ ചേർത് ഒട്ടും വെള്ളം ഇല്ലാതെ ചതച്ചെടുക്കുക. ഇനി ഇതിലേയ്ക് അത്യാവശ്യം പുളിയില്ലാത്ത തൈര് ഒഴിച് കൊടുക്കുക. ഇനി ഇതിലേയ്ക് തേങ്ങ ഇട്ട് കൊടുത്ത് നന്നായി ഇളക്കുക. ഈ സമയത്ത് കുറച്ച് കറിവേപ്പില ചേർക്കാം. ഇനി 3 സ്പൂൺ പച്ചവെളിച്ചെണ്ണ ചേർത്ത് നന്നായി ഇളക്കുക ഇനി കുറച്ച് നേരം വേവിച്ചു ഇറക്കി വെക്കുക. നല്ല അടിപൊളി അവിയൽ തയ്യാർ. Tasty Sadhya Special Avial Recipe Credit: Sheeba’s Recipes


Tasty Sadhya Special Avial Recipe – A Flavor-Packed Vegetarian Delight!

Avial is a signature dish in every Kerala Onam Sadhya — a rich, semi-dry curry made with a variety of vegetables, fresh coconut, and tempered with coconut oil. This nutritious and easy-to-digest recipe is a must-have for anyone searching for traditional Kerala avial recipe, Onam Sadhya curry, or healthy mixed vegetable recipes.

Whether you’re planning a festive spread or a simple vegetarian meal, this Sadhya special avial is sure to impress!


Ingredients:

Mixed Vegetables (2–3 cups total):

  • Raw banana
  • Elephant foot yam
  • Drumsticks
  • Carrot
  • Beans
  • Ash gourd
  • Snake gourd
    (Cut into 2-inch long sticks)

For the Coconut Paste:

  • 1 cup grated coconut
  • 2–3 green chilies
  • 1 tsp cumin seeds
  • 1/4 cup yogurt or a few sour raw mango pieces
  • Salt to taste

For Tempering:

  • 1 tbsp coconut oil
  • 1 sprig curry leaves

How to Make Sadhya-Style Avial:

Step 1: Cook the Vegetables

  • Add chopped vegetables to a pan with a pinch of turmeric and salt.
  • Add a little water, cover, and cook till vegetables are just soft (not mushy).

Step 2: Add the Coconut Paste

  • Grind coconut, green chilies, and cumin seeds into a coarse paste.
  • Add to the cooked veggies and stir gently.
  • Add yogurt or mango pieces and simmer for 3–5 minutes.

Step 3: Final Touch

  • Drizzle raw coconut oil over the top.
  • Add curry leaves and mix gently.
  • Serve warm with steamed matta rice and other Sadhya dishes.

Pro Tip:

Use sour curd or raw mango to balance the natural sweetness of coconut. For best flavor, prepare avial a few hours before serving so the flavors meld beautifully.


Sadhya Special Avial

  • Kerala avial recipe step by step
  • Traditional Onam Sadhya dishes
  • Healthy South Indian vegetable curry
  • How to make avial with coconut
  • Avial without curd
  • Best avial recipe with raw mango
  • Sadhya menu vegetarian recipes
  • Gluten-free Indian curry recipes

Read also : സദ്യ സ്പെഷ്യൽ പുളി ഇഞ്ചി! ആരെയും കൊതിപ്പിക്കും പുളിയിഞ്ചി ഒരു വട്ടം ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ!! | Sadhya Puli Inji Recipe

Avial Recipecurry RecipesRecipeTasty RecipesTasty Sadhya Special Avial Recipe