കിടുകാച്ചി മോര് കറി! ഈ ഒരു ചേരുവ കൂടി ചേർത്ത് മോരുകറി ഉണ്ടാക്കിയാൽ അത് വേറെ ലെവൽ ടേസ്റ്റ് ആണ്!! | Tasty Moru Curry Recipe

Tasty Moru Curry Recipe

Tasty Moru Curry Recipe : എന്നും ഈ സാമ്പാറും രസവും ഒക്കെ ഉണ്ടാക്കി മടുത്തോ? എളുപ്പത്തിന് വേണ്ടി മോരു കറി ഉണ്ടാക്കിയാലും ഒരു സുഖമില്ല. അപ്പോൾ പിന്നെ എന്ത് ചെയ്യും? തക്കാളി ഇട്ട ഈ മോരു കറി നിങ്ങൾ ഉണ്ടാക്കിയിട്ടുണ്ടോ? ഒരു കിടുകാച്ചി മോര് കറി! ഇല്ലെങ്കിൽ ഇന്ന് ഉച്ചക്ക് ഈ കറി ആയാലോ? ഒരിക്കൽ ഉണ്ടാക്കിയാൽ പിന്നെ നിങ്ങൾ സ്ഥിരം ഈ കറി ഉണ്ടാക്കും. അത്രയ്ക്ക് രുചികരമാണ് തക്കാളി ഇട്ട മോരുകറി.

അതിനായി 2 കപ്പ്‌ തൈരും മുക്കാൽ കപ്പ് വെള്ളവും ചേർത്ത് മോരുവെള്ളം തയ്യാറാക്കണം. മിക്സിയുടെ ജാറിൽ അര കപ്പ്‌ തൊട്ട് മുക്കാൽ കപ്പ്‌ തേങ്ങ ചിരക്കിയത്, വെളുത്തുള്ളി, പച്ചമുളക്, ജീരകം, കറിവേപ്പില, മഞ്ഞൾ പൊടി എന്നിവ ചേർത്ത് നല്ല കുഴമ്പ് പരുവത്തിൽ ആവശ്യത്തിനു വെള്ളം ചേർത്ത് അരച്ചെടുക്കുക. ഒരു മൺചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായത്തിന് ശേഷം കടുക് പൊട്ടിക്കുക. രണ്ട് വറ്റൽ മുളകും കറിവേപ്പിലയും ചേർക്കാം.

ചേരുവകൾ

  • 2 കപ്പ്‌ തൈര്
  • മുക്കാൽ കപ്പ് വെള്ളം
  • തേങ്ങ ചിരകിയത്
  • വെളുത്തുള്ളി
  • പച്ചമുളക്
  • ജീരകം
  • മഞ്ഞൾ പൊടി
  • രണ്ട് വറ്റൽ മുളകും
  • കറിവേപ്പില
  • ഒരു നുള്ള് ഉലുവ പൊടി
  • ഒരു തക്കാളി

ഒപ്പം ഒരു നുള്ള് ഉലുവ പൊടി, ഒരു തക്കാളി ചെറുതായി അരിഞ്ഞു ഇതിലേക്ക് ഇട്ട് അടച്ചു വച്ച് വേവിക്കാം. പിന്നീട് ഇതിലേക്ക് അൽപ്പം കറിവേപ്പിലയും നേരത്തേ അരച്ചു വച്ചിരിക്കുന്ന അരപ്പും ചേർക്കാം. ഈ സമയത്ത് ആവശ്യത്തിന് ഉപ്പും ചേർക്കണം. അവസാനമായി മോരും വെള്ളം ചേർത്ത് കൊടുക്കണം. നല്ല എളുപ്പമുള്ള രുചികരമായ മോരു കറി തയ്യാർ. ഒരിക്കൽ ഇങ്ങനെ തക്കാളി ഇട്ട് മോരും കറി ഉണ്ടാക്കിയാൽ പിന്നെ ഒരിക്കലും മറ്റൊരു മോരു കറി നിങ്ങൾ ഉണ്ടാക്കില്ല.

അത്രയ്ക്ക് രുചിയാണ് ഈ ഒരു കറിക്ക്. മോരു കറി വയ്ക്കുന്ന രീതിയിൽ എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ വീഡിയോ കണ്ടു നോക്കാം. മൺചട്ടിക്ക് പകരം വേറെ ഏത് പാത്രം വേണമെങ്കിലും ഉപയോഗിക്കാം കേട്ടോ. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ ഉണ്ടാക്കി നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കരുതേ.. Tasty Moru Curry Recipe Video credit : COOKING RANGE By Smitha Manoj


Tasty Moru Curry Recipe (Kerala-Style Seasoned Buttermilk Curry)

Looking for a healthy, budget-friendly meal idea? This Kerala-style Moru Curry is a perfect blend of taste and nutrition. Made with curd and a light tempering of spices, this dish is ideal for hot days and works wonders for digestion. It’s one of the most searched South Indian curd curry recipes, and an easy way to include probiotic-rich food in your diet.

Whether you’re after a quick lunch option, a low-calorie curry for weight loss, or a traditional Indian recipe for rice, Moru curry checks all the boxes.


Prep Time: 10 mins | Cook Time: 10 mins | Serves: 3–4


Ingredients:

  • Curd (thick, slightly sour) – 1 cup
  • Water – 1 cup (to dilute the curd)
  • Turmeric powder – ¼ tsp
  • Green chilies – 2 (slit)
  • Ginger – 1 tsp (finely chopped)
  • Garlic – 2 cloves (crushed)
  • Shallots – 3 (sliced thin)
  • Curry leaves – 1 sprig
  • Mustard seeds – ½ tsp
  • Fenugreek seeds – ¼ tsp
  • Dry red chilies – 2
  • Coconut oil – 1 tbsp
  • Salt – to taste

Instructions:

Step 1: Prepare the Buttermilk Mixture

  1. In a bowl, whisk curd and water until smooth.
  2. Add turmeric powder, green chilies, and salt. Mix well.

Step 2: Heat Without Boiling

  1. Pour the mixture into a pan.
  2. On low flame, heat it gently without letting it boil.
  3. Stir continuously until warm. Turn off the heat once slightly thickened.

Step 3: Prepare the Tempering (Tadka)

  1. In a small pan, heat coconut oil.
  2. Add mustard seeds and let them splutter.
  3. Add fenugreek seeds, crushed garlic, ginger, dry red chilies, shallots, and curry leaves.
  4. Sauté until golden brown and aromatic.

Step 4: Combine & Serve

  1. Pour the tempering over the warm buttermilk mixture.
  2. Stir and serve hot with steamed rice and thoran or pickle.

Cooking Tips:

  • Use slightly sour curd for the best taste.
  • Never let the mixture boil—gentle heating prevents curdling.
  • Coconut oil gives that traditional Kerala flavor.

Perfect Pairing:

  • Kerala Matta rice
  • Vegetable thoran
  • Pappadam
  • Mango pickle

Tasty Moru Curry Recipe

  • healthy Indian recipes with curd
  • probiotic food for gut health
  • easy Kerala lunch recipes
  • South Indian side dish for rice
  • low-calorie Indian curry

Read also : ഒരൊറ്റ പച്ചമാങ്ങാ മതി! ചോറിന്റെ കൂടെ വേറെ കറിയൊന്നും തേടിപോകേണ്ട! പച്ച മാങ്ങാ തൈര് കറി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ!! | Special Mango Curd Curry Recipe

You might also like