ഇനി നീർക്കെട്ട് ഒരൊറ്റ ദിവസം കൊണ്ട് മാറ്റാം! ശരീരത്തിലെ മുഴുവൻ നീർക്കെട്ടിനെ വലിച്ചെടുക്കാൻ കഴിയുന്ന അത്ഭുത വെള്ളം ഇതാണ്; ഇനി ശരീരവേദനയും പമ്പ കടക്കും!! | Swollen Legs and Ankles

Swollen Legs and Ankles Relief at Home for Better Circulation and Daily Comfort

Swollen Legs and Ankles : Swollen legs and ankles can occur due to long hours of sitting, standing, or fluid buildup in the body. Simple daily habits and natural care methods can help improve circulation, reduce puffiness, and support overall comfort.

Ads

Top Benefits of Managing Swollen Legs and Ankles

  1. Reduces Fluid Retention – Helps minimize puffiness in legs and feet.
  2. Improves Blood Circulation – Supports better flow and reduces heaviness.
  3. Eases Discomfort and Tightness – Helps legs feel lighter and more relaxed.
  4. Supports Better Mobility – Makes walking and movement more comfortable.
  5. Promotes Daily Comfort – Helps maintain a balanced and refreshed feeling.

Advertisement

Swollen Legs and Ankles : ആദ്യകാലങ്ങളിൽ പ്രായമായവരിൽ മാത്രമായിരുന്നു നീർക്കെട്ടിന്റെ പ്രശ്നമുണ്ടാവാറുള്ളത്. എന്നാൽ ഇപ്പോൾ യുവാക്കളും ഒരുപോലെ ഈ പ്രശ്നം നേരിടുന്നുണ്ട്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നീർക്കെട്ട് വരാം. നമ്മൾ എവിടെയെങ്കിലും വീണാലോ, ചതവ് സംഭവിച്ചാലോ അവിടെയുള്ള ലിംഫാറ്റിക് സിസ്റ്റത്തിന് ഇൻഫെക്ഷൻ ഉണ്ടാവുകയും, അതൊരു ബ്ലോക്കേജ് ഉണ്ടാക്കുകയും അത് കാരണം ലിംഫ് അതിലൂടെ പാസ്സ് ചെയ്യാൻ പറ്റാതെ വരുകയും അവിടെ നീർക്കെട്ട് ഉണ്ടാവുകയും ചെയ്യുന്നു. ഷുഗർ, ബേക്കറി ഐറ്റംസ് എന്നിവ കൂടുതലായി കഴിക്കുന്നവരിൽ ഇതിലുള്ള കൊഴുപ്പ് ലിംഫിന്റെ ഉള്ളിൽ അടിഞ്ഞ് കൂടുകയും അത് കാരണം നീർക്കെട്ട് ഉണ്ടാവുകയും ചെയ്യാറുണ്ട്.

സ്ട്രെസ് കൂടുതലുള്ളവരിലും നീർക്കെട്ട് വരാറുണ്ട്. സ്ട്രെസ് ഒരുപാട് ഉള്ളവരിൽ കോർട്ടിസോളിന്റെ ഉൽപാദനം കൂടുകയും അത് ലിംഫാറ്റിക്ക് ബ്ലോക്കേജിന് കാരണമാവുകയും നീർക്കെട്ട് ഉണ്ടാവുകയും ചെയ്യുന്നു. ഉറക്കം കൂടിയാലും കുറഞ്ഞാലും, മദ്യപാനമുള്ളവരിൽ നീർക്കെട്ടിന്റെ പ്രശ്നം അനുഭവിക്കുന്നവരുടെ എണ്ണം ഇന്ന് കൂടി വരുന്നു. ഇത്തരത്തിൽ പലതരം നീർക്കെട്ടുകളെ ചെറുക്കാൻ നിരവധി മാർഗങ്ങളുണ്ട്. അവയിലേക്ക് കടക്കാം. ഇതിനായി വളരെ വേഗത്തിൽ നടക്കുന്നത് ഉപകാരപ്പെടും. സ്കിപ്പിംഗ് ചെയ്യുന്നത് നല്ലൊരു മാർഗമാണ്. ഇങ്ങനെ ചെയ്യുമ്പോൾ നമ്മുടെ മസിൽസ്‌ റിലാക്സ്‌ ആവുന്നതിനും, ടൈറ്റ്നെസ് കുറയുന്നതിനും സഹായിക്കും.

Swollen Legs and Ankles Pro Tips

  1. Elevate Your Legs Daily – Keep legs raised above heart level for 15–20 minutes to support circulation.
  2. Stay Active and Move Often – Gentle walking or stretching helps reduce stiffness and fluid buildup.
  3. Maintain Proper Hydration – Drinking enough water helps balance fluid levels in the body.

നീർക്കെട്ട് ഉള്ള ഭാഗത്ത് നന്നായി തിരുമ്മുന്നത് ഉത്തമമാണ്. ദിനവും വേദന ഉള്ള ഭാഗത്ത് തിരുമ്മുന്നത് ബ്ലോക്കേജ് മാറ്റാൻ സഹായിക്കും. ഷുഗറിന്റെ ഉപയോഗം പരമാവധി കുറയ്ക്കാൻ ശ്രദ്ധിക്കുക. രക്തക്കുഴലിലാണ് ഷുഗർ അടിയുന്നതെങ്കിൽ ആ ഭാഗത്തുള്ള രക്തം സപ്ലൈ ചെയ്യൽ വരെ നിന്നു പോകും. കാൽസ്യം കൂടുതലുള്ള മീൻ, പാൽ പോലുള്ളവ നന്നായി കഴിക്കണം. കൂടാതെ, നന്നായി വെള്ളം കുടിക്കണം. വിറ്റാമിൻ ഡി, മഗ്നീഷ്യം എന്നിവ കുറഞ്ഞാൽ നീർക്കെട്ട് വരാനുള്ള സാധ്യത കൂടുതലാണ്. ഇവ നന്നായി ലഭിക്കുന്ന ആഹാര പദാർത്ഥങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം.

ഇനി ഏറ്റവും പ്രധാനമായത് വ്യായാമമാണ്. ദിനവും അര മണിക്കൂർ എങ്കിലും വ്യായാമം ചെയ്യുന്നത് ശരീരത്തിൽ നന്നായി രക്തയോട്ടം നടക്കാനും ഹെൽത്തിയായിരിക്കാനും സഹായിക്കും. എങ്ങിനെയാണ് ഇതെല്ലം ചെയ്യേണ്ടത് എന്ന് Dr. Gopika A വിശദമായി വീഡിയോയിലൂടെ നിങ്ങൾക്ക് പറഞ്ഞു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കി നിങ്ങളും ഇതുപോലെ ചെയ്തു നോക്കൂ. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. വീഡിയോ ഇഷ്ടമായാൽ Dr Basils Health Tips എന്ന ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ. Swollen Legs and Ankles Credit : Dr Basils Health Tips


Swollen Legs and Ankles – Simple Ways to Support Daily Comfort and Reduce Puffiness

Swollen legs and ankles are commonly linked to fluid buildup in the lower body, often noticed after long periods of sitting, standing, or travel. This can make your legs feel heavy, tight, or uncomfortable. Simple daily habits and gentle care techniques can help support circulation, reduce puffiness, and improve overall comfort in a safe and natural way.


Common Causes of Leg and Ankle Swelling

  1. Prolonged Sitting or Standing
    Staying in one position for too long can slow circulation and lead to fluid buildup.
  2. High Salt Intake
    Excess salt may contribute to temporary water retention in the body.
  3. Lack of Movement
    Reduced physical activity can affect blood flow in the legs.
  4. Warm Weather Conditions
    Heat can cause blood vessels to expand, leading to mild swelling.
  5. Daily Lifestyle Factors
    Long travel, desk jobs, or tight footwear can also contribute.

Simple Ways to Reduce Swelling Naturally

  1. Elevate Your Legs
    Raise your legs slightly above heart level for 15–20 minutes to support circulation.
  2. Stay Hydrated
    Drinking enough water helps maintain fluid balance in the body.
  3. Gentle Ankle Movements
    Rotate ankles and stretch feet regularly to keep blood flowing.
  4. Wear Comfortable Footwear
    Avoid overly tight shoes that restrict circulation.
  5. Light Walking or Movement
    Short walks throughout the day can help reduce fluid buildup.

FAQs

1. Is leg swelling common?
Yes, mild swelling can happen due to daily habits like sitting or standing for long periods.

2. When should I be concerned?
If swelling is sudden, severe, or persistent, it’s best to seek professional guidance.

3. Can exercise help reduce swelling?
Light movement and stretching can support better circulation.

4. How long does swelling usually last?
Mild swelling often improves within hours or a day with proper care.

5. Can lifestyle changes help?
Yes, simple daily habits can make a noticeable difference over time.


Read also : ദീർഘ കാലമായി സയാറ്റിക്ക പ്രശ്നമുണ്ടോ? നടുവിൽ നിന്നും കാലിലേക്ക് പടരുന്ന വേദന എളുപ്പം സുഖപ്പെടുത്താം! വീട്ടിൽ തന്നെ ചെയ്യാവുന്ന സിമ്പിൾ വ്യായാമം!! | Sciatica Stretches to Ease Nerve Pain

ഈ ഇല അരച്ച് മുട്ടിൽ പുരട്ടിയാൽ ഇനി ഒരിക്കലും മുട്ട് വേദന നിങ്ങൾക്ക് ഉണ്ടാകില്ല! എത്ര കടുത്ത മുട്ട് വേദനയും പൂർണ്ണമായും മാറാൻ!! | How to Relieve Knee Pain

AnklesHealthLeg SwellingSwellingSwollen LegsTips and Tricks