ഉപ്പുമാവ് ഇങ്ങനെ ഉണ്ടാക്കിയാൽ രുചി മാറി മറിയും! ഇനി ആരും ഉപ്പുമാവ് വേണ്ടെന്നു പറയില്ല! ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ പൊളിക്കും!! | Special Upma Recipe
Special Upma Recipe
Special Upma Recipe : രാവിലെ ബ്രേക്ക് ഫാസ്റ്റിന് പെട്ടന്ന് ഉണ്ടാക്കിയെടുക്കാവുന്ന ഒരടിപൊളി ഉപ്പുമാവ് റെസിപ്പി നോക്കാം. എപ്പോഴും തയ്യാറാക്കുന്നതിൽ നിന്നും വ്യത്യസ്ഥമായി തയാറാകുന്ന ഈ ഉപ്പുമാവ് റെസിപ്പി ഒരുവട്ടം ഉണ്ടാക്കിയാൽ വീണ്ടും വീണ്ടും ഉണ്ടാക്കും തീർച്ച. കുട്ടികൾക്ക് രാവിലെ സ്കൂളിൽ പോകുമ്പോൾ വളരെ കുറഞ്ഞ സമയത്ത് ഉണ്ടാക്കി കൊടുക്കാവുന്ന റെസിപി. വീട്ടിലുള്ള സാധനങൾ തന്നെ മതി ഈ ഉപ്പുമാവ് ഉണ്ടാക്കാൻ. കുട്ടികൾക്കും മുതിന്നവർക്കും ഒരേ പോലെ ഇഷ്ടപെടുന്ന ഒരടിപൊളി വിഭവം.

Ingredients
- റവ
- വെളിച്ചെണ്ണ
- നെയ്യ്
- സവാള
- കടുക്
- ഉഴുന്ന്
- കടല പരിപ്പ്
- ഇഞ്ചി
- പച്ചമുളക്
- ക്യാരറ്റ്
- തേങ്ങ

How To Make Special Upma Recipe
ആദ്യം തന്നെ ഒരു പാത്രം ചൂടാവാൻ വെച്ച് അതിലേക് രണ്ട് സ്പൂൺ നെയ്യ് ഒഴിച്ചു ചൂടാകുക. ഇനി അതിലേക് മുക്കാൽ കപ്പ് റവ ഇട്ട്, ലോ ഫ്‌ളൈമിൽ ഇട്ട് കളർ മാറാത്ത രീതിയിൽ ചൂടാക്കിഎടുക്കുക. റവ വേറൊരു പാത്രത്തിലോട്ട് മാറ്റി അതെ പാനിലേയ്ക് ഒരു സ്പൂൺ വെളിച്ചെണ്ണ ഒരു സ്പൂൺ നെയ്യ് ഒഴിക്കുക. എണ്ണ ചൂടായി വരുമ്പോൾ കുറച്ച് കടുക് ഇട്ട് കൊടുക്കുക. കടുക് പൊട്ടി കഴിഞ്ഞാൽ ഒരു സ്പൂൺ ഉഴുന്ന്, ഒരു സ്പൂൺ കടല പരിപ്പും ചേർക്കാം. ഇനി ഇതിലേയ്ക് രണ്ട് ഉണക്ക മുളകും, കറിവേപ്പിലയും ചേർത്തു കൊടുക്കാം. കറിവേപ്പില മൂത്തു വരുമ്പോൾ ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കാം.
കൂടെ തന്നെ ഒരു കഷ്ണം ഇഞ്ചി, പച്ചമുളക്, ഒരു ക്യാരറ്റ് ചെറുതായി അരിഞ്ഞത്, ഉപ്പ് ചേർത്ത് നന്നായി വാട്ടുക. നിങ്ങൾക് ഇനിയും കൂടുതൽ വെജിറ്റബിൾ വേണമെങ്കിൽ ഈ സമയത്ത് ചേർക്കാവുന്നതാണ്. ഇനി ഇതിലേയ്ക് രണ്ട് സ്പൂൺ തേങ്ങ യും കൂടെ ചേർത്ത് ഇളക്കുക. അരകപ്പ് നോർമൽ വെള്ളം ഒഴിക്കുക, ഇനി ഏത് കപ്പിൽ ആണോ വെള്ളം എടുത്തത് ആ കപ്പിൽ തന്നെ പാലും ചേർത്ത്കൊടുക്കുക. ഇത് ഈ ഉപ്പുമാവിന് നല്ല ടേസ്റ്റ് നൽകുന്നു. നല്ലപോലെ തിളച്ചാൽ ഇതിലൊട്ട് നേരത്തെ തയാറാക്കിയ റവ കുറച്ച് കുറച്ചായി ഇട്ട് കൊടുത്ത് കട്ട കെട്ടാതെ ഇളക്കിഎടുക്കാം, അവസാനം ആവിശ്യത്തിന് ഉപ്പും കുറച്ച് മല്ലിയിലയും ഇട്ട് കൊടുക്കുക, നല്ല അടിപൊളി ഉപ്പുമാവ് തയ്യാർ. Special Upma Recipe Credit: Jaya’s Recipes
Special Upma Recipe – Healthy and Tasty South Indian Breakfast
Upma is one of the most popular South Indian breakfast recipes made with roasted semolina (rava/sooji). It is light, easy to digest, and packed with flavor when cooked with vegetables, ghee, and spices. This special upma recipe is perfect for a healthy breakfast or a quick evening snack.
Cooking Time: 20 Minutes
Preparation Time: 10 Minutes
Total Time: 30 Minutes
Ingredients
- 1 cup Rava (semolina/sooji)
- 2 tbsp Ghee or Oil
- 1 medium Onion (finely chopped)
- 1 Green Chili (slit)
- 1 tsp Ginger (finely chopped)
- 1 sprig Curry Leaves
- 1 tsp Mustard Seeds
- 1 tsp Urad Dal
- 1 tsp Chana Dal
- 2 ½ cups Water
- 1 Carrot (chopped)
- ½ cup Green Peas
- Salt to taste
- Coriander Leaves for garnish
Method
- Dry roast rava in a pan until aromatic and keep aside.
- Heat ghee/oil in a pan, add mustard seeds, urad dal, and chana dal. Let them splutter.
- Add onion, green chili, ginger, and curry leaves. Sauté until onions turn golden.
- Add chopped carrot and green peas. Cook for 2-3 minutes.
- Pour water and add salt. Bring it to a boil.
- Slowly add roasted rava while stirring continuously to avoid lumps.
- Cook on low flame until water is absorbed and upma becomes fluffy.
- Garnish with coriander leaves and serve hot.
Serving Suggestion: Best enjoyed with coconut chutney, pickle, or a banana on the side.
Special Upma Recipe: Special upma recipe, Rava upma recipe, Healthy South Indian breakfast, Easy semolina upma, Vegetable upma recipe