അവൽ വിളയിക്കുമ്പോൾ സോഫ്റ്റ്‌ ആയി കിട്ടാൻ ഈ ഒരു സൂത്രം ചെയ്താൽ മതി! സൂപ്പർ ടേസ്റ്റിൽ അവൽ വിളയിച്ചത്!! | Special Tasty Aval Vilayichath Recipe

Special Tasty Aval vilayichath Recipe

Special Tasty Aval vilayichath Recipe : നമ്മുടെയെല്ലാം വീടുകളിൽ കുട്ടികൾ വൈകുന്നേരം സ്കൂൾ വിട്ട് വീട്ടിലെത്തുമ്പോൾ മിക്കപ്പോളും കഴിക്കാൻ കൊടുക്കുന്ന ഒന്നാണ് അവൽ. അവൽ നനച്ചതും അവലും പഴവും അവൽ കുഴച്ചതുമെല്ലാം നമ്മുടെ വീടുകളിൽ മിക്കപ്പോഴും ഉണ്ടാക്കുന്നതാണ്. അവൽ നൽകുന്ന ആരോഗ്യ ഗുണങ്ങളും ചെറുതല്ല. അവൽ കഴിച്ചാൽ ആയുസ്സ് കൂട്ടാം എന്ന് വരെ പറയപ്പെടുന്നുണ്ട്.

ചേരുവകൾ

  • അവൽ – 3 കപ്പ്
  • തേങ്ങ – 4 കപ്പ്
  • ശർക്കര – അരകിലോ
  • എള്ളും പൊട്ട് കടലയും – രണ്ട് ടേബിൾസ്പൂൺ
  • തേങ്ങാ കൊത്ത് – 4 ടേബിൾസ്പൂൺ
  • അണ്ടിപ്പരിപ്പ്
  • നെയ്യ്

Ingredients

  • Matta rice flakes – 250 g
  • Grated coconut – 4 cup ( 2 big size coconut)
  • Jaggery – 500 g
  • Black sesame seeds – 2 tbsp
  • Roasted gram dal – 2 tbsp
  • Coconut slices – 4 tbsp
  • Cashews Water – 1 cup ( for jaggery syrup)
  • Ghee – 3 tbsp( for frying)
  • Ghee – 1 to 2 tbsp
  • Cardamom powder – 1 1/4 tsp
  • Dry ginger powder – 3/4 tsp

ഇവിടെ നമ്മൾ അവൽ ഉപയോഗിച്ച് വളരെ എളുപ്പത്തിലും രുചിയിലും തയ്യാറാക്കിയെടുക്കാവുന്ന ഒരു പലഹാരമാണ് തയ്യാറാക്കാൻ പോകുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ പലഹാരം അവൽ വിളയിച്ചതാണ്. ഇത് ഉണ്ടാക്കുന്നതിനായി 250 ഗ്രാം കപ്പിൽ 3 കപ്പ് അവൽ വിലയിച്ചതാണ് എടുക്കുന്നത്. പരന്ന ആകൃതിയിലുള്ള മട്ട അരിയുടെ അവലാണ് നമ്മൾ ഇവിടെ ഇതിനായി എടുക്കുന്നത്.

അവൽ വിളയിക്കുന്നതിന് എപ്പോഴും ചുമന്ന അവലാണ് ഉചിതം. കൂടാതെ 4 കപ്പ് തേങ്ങയും അരകിലോ ശർക്കരയും രണ്ട് ടേബിൾസ്പൂൺ വീതം എള്ളും പൊട്ട് കടലയും കൂടെ എടുക്കണം. ഇനി 4 ടേബിൾസ്പൂൺ തേങ്ങാ കൊത്തും പത്തോളം അണ്ടിപ്പരിപ്പും കൂടെ എടുക്കണം. അണ്ടിപ്പരിപ്പ് രണ്ടായി പൊളിച്ച് വേണം ചേർക്കാൻ. ഒരാഴ്‍ച്ച വരെ എടുത്ത് വച്ച് കഴിക്കാൻ പറ്റിയ ഒരു കിടിലൻ റെസിപി ആണിത്.

അടുത്തതായി ശർക്കര ഉരുക്കിയെടുക്കുന്നതിനായി 250 ഗ്രാം കപ്പിൽ ഒരു കപ്പ് വെള്ളം ശർക്കര ഇട്ട പാത്രത്തിലേക്ക് ചേർത്ത് കൊടുക്കണം. ശേഷം ശർക്കര ഉരുക്കിയെടുത്ത് നന്നായൊന്ന് അരിച്ചെടുക്കണം. ഒരു ചീനച്ചട്ടിയിലേക്ക് മൂന്ന് ടേബിൾസ്പൂൺ നെയ്യൊഴിച്ച് കൊടുക്കുക. ചൂടായി വന്ന നെയ്യിലേക്ക് എടുത്ത് വച്ച തേങ്ങാകൊത്ത് ഇട്ട് നന്നായി വഴറ്റിയെടുക്കുക. സൂപ്പർ ടേസ്റ്റിലുള്ള ഈ അവൽ വിളയിച്ചതിന്റെ റെസിപ്പിക്കായി വീഡിയോ കാണുക. Special Tasty Aval Vilayichath Recipe Video Credit : Sheeba’s Recipes


Special Tasty Aval Vilayichath Recipe – Traditional Kerala Sweet Snack

Craving a traditional, healthy, and easy South Indian snack? This Aval Vilayichath, also known as sweetened poha mixture, is a Kerala-style delicacy made using flattened rice, jaggery, coconut, and ghee-roasted dry fruits. It’s rich, aromatic, and perfect for tea-time or prasadams.

No preservatives, no artificial flavors — just wholesome ingredients and lots of love!


Prep Time: 10 minutes | Cook Time: 15 minutes | Total Time: 25 minutes
Serves: 4–5 people


Ingredients:

  • Thick Aval (poha / flattened rice) – 1.5 cups
  • Grated jaggery – 1 cup (adjust to taste)
  • Grated coconut – 1 cup (fresh or desiccated)
  • Cardamom powder – 1/2 tsp
  • Dry ginger powder (optional) – 1/4 tsp
  • Ghee – 2 tbsp
  • Cashews – 2 tbsp
  • Raisins – 2 tbsp
  • Water – 1/4 cup

Instructions:

1. Roast the Aval:

Dry roast the thick aval (poha) in a pan for 3–4 minutes on low flame until crisp. Set aside.

2. Make Jaggery Syrup:

In another pan, dissolve grated jaggery in 1/4 cup water. Once fully melted, strain to remove impurities and boil again until it reaches a sticky (one-string) consistency.

3. Add Coconut & Spices:

Add grated coconut to the jaggery syrup. Stir well and let it cook for 2–3 minutes. Add cardamom powder and dry ginger powder (if using) for extra aroma.

4. Mix in Roasted Aval:

Add the roasted aval to the jaggery-coconut mix. Mix thoroughly so the syrup coats all the flakes evenly. Cook for 2–3 minutes on low heat until well combined.

5. Roast Dry Fruits:

In a separate pan, heat ghee and roast the cashews and raisins until golden. Add to the aval mixture and give one final mix.


Serving Tips:

  • Serve warm or cool — both taste great.
  • Store in an airtight container for up to 3–4 days.
  • Makes a perfect healthy snack for kids or a festive offering (naivedyam/prasadam).

Pro Tips:

  • Use thick poha for best texture — thin flakes will turn mushy.
  • Add banana bits or roasted coconut slices for variation.
  • If using desiccated coconut, sprinkle a little water for moisture before adding.

Special Tasty Aval Vilayichath Recipe

  • Aval vilayichath recipe
  • Kerala sweet poha snack
  • Traditional jaggery poha sweet
  • South Indian aval recipes
  • Healthy sweet snack for kids

Read also : മധുര കിഴങ്ങ് കൊണ്ട് ഒരു തവണ ഇങ്ങനെ ചെയ്താൽ പിന്നെ നിങ്ങൾ ഇതിന്റെ ഫാൻ ആകും! പ്രമേഹക്കാര്‍ക്ക് സൂപ്പർഫുഡ്!! | Tasty Sweet Potato Fry Recipe

You might also like