ചമ്മന്തിയിൽ ഈ ഒരു സാധനം ചേർത്താൽ മാത്രം മതി രുചി ഇരട്ടിയാകും! ഇഡലിയും ദോശയും കാലിയാവുന്നത് അറിയില്ല!! | Special Chammanthi for Dosa

Special Chammanthi for Dosa

Special Chammanthi for Dosa

Special Chammanthi for Dosa : ചമ്മന്തി ഉണ്ടാക്കുമ്പോൾ ആർക്കും അറിയാത്ത ഈ ഒരു സാധനം ചേർത്താൽ പാത്രം കാലിയാവുന്നത് അറിയില്ല! ഈ ചമ്മന്തി ഉണ്ടെങ്കിൽ എത്ര ഇഡലി, ദോശ കഴിച്ചൂന്ന് നിങ്ങൾ അറിയില്ല! ചമ്മന്തിയിൽ ഈ ഒരു സാധനം ചേർത്താൽ മാത്രം മതി രുചി ഇരട്ടിയാകും. തേങ്ങ ചമ്മന്തി ഉണ്ടാക്കാത്തവരും ഇഷ്ടം അല്ലാത്തവരും ആയി ആരും തന്നെ കാണില്ല. വളരെ എളുപ്പത്തിൽ എങ്ങനെ

തേങ്ങാ ചമ്മന്തി ഉണ്ടാക്കാം. അതിനായി എന്തൊക്കെ സാധനങ്ങൾ ആണ് വേണ്ടത് എന്നു നോക്കാം.. ആവശ്യത്തിന് തേങ്ങ, മൂന്ന് പച്ചമുളക്, ഒരു കഷണം ഇഞ്ചി, കറിവേപ്പില എന്നിവയാണ് ഈ തേങ്ങാ ചമ്മന്തി ഉണ്ടാക്കാനായി നമുക്ക് ആവശ്യമുള്ളത്. ഇനി ഇത് നന്നായി ഒന്ന് അരച്ചെടുക്കുകയാണ് ചെയ്യേണ്ടത്. അതിനായി മിക്സിയുടെ ഏറ്റവും ചെറിയ ജാർ എടുത്ത ശേഷം അതിലേക്ക് ഇഞ്ചി പച്ചമുളക് തേങ്ങ എന്നിവ ഇട്ട് കൊടുക്കാം.

Ingredient

  • Coconut
  • Green Chillies
  • Ginger
  • Curry Leaves
  • Salt
  • Yogurt

ശേഷം ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് കൊടുക്കാം. ആവശ്യത്തിന് വെള്ളവും ഒഴിച്ച് ശേഷമാണ് നമ്മൾ ചമ്മന്തിയ്ക്ക് ആവശ്യമായ സ്പെഷ്യൽ ഇൻഗ്രീഡിയൻറ് ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത്. അത് മറ്റൊന്നുമല്ല വീട്ടിൽ തന്നെ എപ്പോഴും ഉള്ള തൈരാണ്. അധികം പുളിച്ചു പോകാത്തതും എന്നാൽ ഒട്ടും പുളിയില്ലാത്ത തൈര് ഇതിനായി എടുക്കാൻ പാടില്ല. ആവശ്യത്തിന് പുളിയുള്ള തൈര്

കാൽ കപ്പ് തേങ്ങയ്ക്ക് ഒരു ടീസ്പൂൺ എന്ന പാകത്തിന് ചേർത്ത് കൊടുക്കാവുന്നതാണ്. അതിനുശേഷം ചമ്മന്തി എത്രത്തോളം അരയണമോ ആ അളവിൽ അരച്ച് എടുക്കാവുന്നതാണ്. ശേഷം ഒരു ചീനച്ചട്ടിയോ ഡ്രൈ പാനിലേക്കോ കുറിച്ച് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കാം. ബാക്കി വിവരങ്ങൾ വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്.. വീഡിയോ മുഴുവനായും നിങ്ങൾ കണ്ടു നോക്കൂ.. Video credit : Grandmother Tips

Special Chammanthi Recipe

Special Chammanthi is a traditional Kerala-style coconut chutney that bursts with flavor and pairs perfectly with rice or dosa. Made by grinding fresh grated coconut with roasted dry red chilies, shallots, tamarind, and salt, it offers a tangy and spicy punch. For added aroma, a touch of curry leaves and ginger can be included. Unlike regular chutneys, chammanthi is thick and coarse in texture, often shaped into a ball. It’s a simple yet irresistible addition to any Kerala meal.

Read also : രുചിയൂറും തേങ്ങാ ചമ്മന്തി! ഇതിന്റെ രുചി അറിഞ്ഞാൽ ചമ്മന്തി ഇങ്ങനെ മാത്രമേ ഉണ്ടാക്കൂ! ദോശ, ഇഡലി തീരുന്ന വഴി അറിയില്ല!! | Special Red Chammanthi Recipe

കൊതിയൂറും നാടൻ ചമ്മന്തി പൊടി! ഇനി ചമ്മന്തി പൊടി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം! ഈ ചമ്മന്തി പൊടി ഉണ്ടെങ്കിൽ ഒരു പറ ചോറുണ്ണാം!! | Nadan Chammanthi Podi Recipe

You might also like