ഇഡ്ഡലിക്ക് അരി കുതിർക്കുമ്പോഴും അരി അരക്കുമ്പോഴും ഈ 2 കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി! റേഷൻ പച്ചരി കൊണ്ട് പൂവ് പോലുള്ള ഇഡ്ഡലി!! | Soft Idli Batter Recipe

Soft Idli Batter Recipe

Soft Idli Batter Tips for Perfectly Fluffy Idlis

Soft Idli Batter Recipe : Soft idlis depend on the right ingredient balance, smooth grinding, and proper fermentation. With these easy kitchen tips, you can prepare idli batter that gives light, airy, and spongy idlis every time—using simple home methods.

Top Benefits of Soft Idli Batter

  1. Pillow-Soft Idlis – Proper batter texture ensures fluffy results.
  2. Better Taste – Natural fermentation enhances mild sour flavor.
  3. Easy Digestion – Well-fermented batter feels light on the stomach.
  4. Even Steaming – Batter rises uniformly without dense spots.
  5. Consistent Results – Same softness in every batch.

രാവിലെ ബ്രേക്ക്ഫാസ്റ്റ് ആയിട്ട് മിക്ക മലയാളികളും കഴിക്കുന്ന ഒന്നാണ് ഇഡ്ഡലി. നല്ല സോഫ്റ്റ് ഇഡ്ഡലിയും ചൂട് സാമ്പാറും ചട്ണിയും ഉണ്ടെങ്കിൽ പിന്നെ ബ്രേക്ക്ഫാസ്റ്റ് കുശാൽ. എന്നാൽ പലരും പറയുന്ന ഒരു പരാതിയാണ് ഇഡ്ഡലി ഉണ്ടാക്കുമ്പോൾ അത് സോഫ്റ്റ് ആകുന്നില്ല എന്ന്. അരിയുടെ കുഴപ്പമാണ് എന്ന് പലരും പറയാറുണ്ട്. എന്നാൽ ഇന്ന് റേഷൻ അരി കൊണ്ടുതന്നെ നമുക്ക് നല്ല ഇഡ്ഡലി സോഫ്റ്റ് ആയി തന്നെ ഉണ്ടാക്കാം. അത് മാവ് അരക്കുമ്പോൾ കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. സോഫ്റ്റ് ആയ പൂ പോലെയുള്ള ഇഡലിയും അതുപോലെ തന്നെ ഹെൽത്തി ആയ ഒരു ക്യാരറ്റ് ചട്നിയും ആണ് നമ്മൾ ഉണ്ടാക്കാൻ പോകുന്നത്. അപ്പോൾ അത് എങ്ങിനെയാണ് തയ്യറാക്കുന്നത് എന്ന് നോക്കിയാലോ.

Ingredients

  • പച്ചരി – 2 ഗ്ലാസ്
  • ഉഴുന്ന് – 1 ഗ്ലാസ്
  • ഉലുവ – 1/4 ടീസ്പൂൺ
  • ക്യാരറ്റ് – 2 എണ്ണം
  • സവാള – 2 എണ്ണം
  • തക്കാളി – 2 എണ്ണം
  • വെളുത്തുള്ളി
  • ഇഞ്ചി
  • ഉപ്പ് – ആവശ്യത്തിന്
  • കാശ്മീരി മുളക് പൊടി

ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് പച്ചരി ചേർത്തു കൊടുക്കുക. ശേഷം അതിലേക്ക് കുറച്ചു കല്ലുപ്പ് ഇട്ടു കൊടുത്തു കുറച്ചു വെള്ളം ഒഴിച്ച് നന്നായി തിരുമ്മി കഴുകിയെടുക്കുക. ശേഷം ഇത് വെള്ളം നന്നായി തെളിയുന്ന വരെ കഴുകിയെടുത്ത് കുറച്ചു വെള്ളം ഒഴിച്ച് ആറു മണിക്കൂർ വരെ കുതിരാൻ വെക്കുക. ഇനി ഒരു ബൗളിലേക്ക് ഉഴുന്നും ഉലുവയും ചേർത്തു കൊടുത്ത് അതും കഴുകിയെടുത്ത് കുറച്ചു കൂടുതൽ വെള്ളം ഒഴിച്ചു കൊടുത്ത് പുറത്ത് മൂന്നു മണിക്കൂറും ബാക്കി 3 മണിക്കൂർ ഫ്രിഡ്ജിലും റെസ്റ്റ് ചെയ്യാൻ വേണ്ടി വയ്ക്കുക.

ഇനി ഇത് നമുക്ക് അരച്ചെടുക്കാനായി ആദ്യം തന്നെ മിക്സിയുടെ ജാറിലേക്ക് ഉഴുന്ന് ചേർത്ത് കൊടുക്കുക. അതിലെ വെള്ളം മൊത്തത്തിൽ ഒഴിച്ചു കൊടുക്കേണ്ട. കുറച്ചു വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കുക. ശേഷം ഇത് ഒരു ബൗളിലേക്ക് മാറ്റുക എന്നിട്ട് മിക്സിയുടെ ജാറിലേക്ക് അരി ചേർത്ത് അരച്ചെടുക്കുക. ഇനി ഇതിലേക്ക് ഒരു ഗ്ലാസ് ചോറ് കൂടി ചേർത്ത്, അരച്ചെടുത്ത ഈ മാവിലേക്ക് ഒഴിച്ചു കൊടുക്കുക. ശേഷം കൈകൊണ്ടു തന്നെ നന്നായി ഇളക്കി യോജിപ്പിച്ച് ഉപ്പും കൂടി ചേർത്ത് 10 മണിക്കൂർ വരെ റെസ്റ്റ് ചെയ്യാൻ വയ്ക്കുക. ഇനി ഇത് ഒരു ഇഡ്ഡലി തട്ടിലേക്ക് എണ്ണ തടവി മാവ് ഒഴിച്ച് ആവി കേറ്റി എടുത്താൽ മതി.

Soft Idli Batter Pro Tips

  • Use the ideal ratio: idli rice : urad dal = 3 : 1 for softness.
  • Grind urad dal until light and fluffy, using cold water if needed.
  • Ferment batter in a warm place, loosely covered, without disturbing it.

ചമ്മന്തി ഉണ്ടാക്കാനായി ഒരു പാത്രത്തിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ശേഷം അതിൽ ക്യാരറ്റ് ഇട്ട് നന്നായി വഴറ്റുക. ശേഷം സവാളയും ഇഞ്ചിയും വെളുത്തുള്ളിയും ഇട്ട് മിക്സ് ചെയ്യുക. ഇനി ഇതെല്ലാം വാടിക്കഴിയുമ്പോൾ തക്കാളിയും ഇട്ടുകൊടുത്ത് നന്നായി ഇളക്കി യോജിപ്പിച്ച് കാശ്മീരി മുളകുപൊടിയും ഉപ്പും ചേർത്ത് കൊടുത്ത് ചൂടാറി കഴിയുമ്പോൾ മിക്സിയുടെ ജാറിൽ ഇട്ട് ചമ്മന്തി രൂപത്തിലാക്കി എടുത്താൽ മതി. എങ്ങിനെയാണ് ഈ സോഫ്റ്റ് ഇഡ്ഡലി മാവും ക്യാരറ്റ് ചട്നിയും തയ്യറാക്കുന്നത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കി ഈ സോഫ്റ്റ് ഇഡ്ഡലിയും ക്യാരറ്റ് ചട്നിയും ഉണ്ടാക്കി നോക്കൂ. Soft Idli Batter Recipe Credit : Sreejas foods

Soft Idli Batter Tips

Soft idlis come from the right balance of ingredients, proper grinding, and good fermentation. Even small mistakes can make idlis dense or hard. Follow these simple tips to get light, fluffy, and soft idlis every time at home.


Best Tips for Soft Idli Batter

  1. Use Correct Ratio – Follow 4 parts idli rice : 1 part urad dal for softness.
  2. Soak Separately – Soak rice and dal separately for 4–6 hours for better grinding.
  3. Grind Urad Dal Fluffy – Grind dal until airy and light; this traps air for soft idlis.
  4. Ferment in Warm Place – Keep batter undisturbed until it doubles in volume.
  5. Do Not Overmix – Stir gently before steaming to retain air.

FAQs

  1. Why are idlis not soft?
    Poor fermentation, thick batter, or over-steaming.
  2. Can I use mixer instead of grinder?
    Yes, but grind dal extra fluffy using small amounts of cold water.
  3. When should salt be added?
    After fermentation for better rise.
  4. How long should idlis be steamed?
    10–12 minutes on medium heat.
  5. How long can idli batter be stored?
    2–3 days in the refrigerator in an airtight container.

Read also : ഒറിജിനൽ ദോശ ഇഡ്ഡലി കൂട്ട്! 1 + ¾ + ½ + ¼ ഈ അളവുകൾ പഠിച്ചാൽ മതി ഒറ്റ മാവിൽ പെർഫെക്റ്റ് ഇഡലി ദോശ റെഡി!! | Perfect Idli Dosa Batter Tips

ദോശമാവിൽ പച്ചമുളക് ഇതുപോലെ ഇട്ടാൽ മാവ് പതഞ്ഞു പൊങ്ങും! ഇനി വെറും രണ്ട് ഗ്ലാസ് അരി കൊണ്ട് 100 പാലപ്പം ഉണ്ടാക്കാം!! | Perfect Palappam Recipe Tips

You might also like