Homemade Fresh Coriander Powder
Homemade coriander powder is healthier, fresher, and more flavorful than store-bought options. Preparing coriander powder at home ensures authentic taste, long shelf life, and maximum nutrition. With the right roasting and grinding technique, you can create a secret kitchen recipe that enhances curries, gravies, and spice blends while supporting digestion and overall wellness.
Secret Coriander Powder Recipe : എല്ലാ കറികളും ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് മല്ലി പൊടി. നല്ല നല്ല സുഗന്ധമുള്ളതും കറികൾക്ക് രുചി കൂട്ടുന്ന മല്ലിപ്പൊടി ആണെങ്കിൽ പിന്നെ കറികൾ വേറെ ലെവൽ ടേസ്റ്റ് ആയിരിക്കും എന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ. ഇന്ന് നമ്മൾ വീട്ടിൽ തന്നെ വളരെ ടേസ്റ്റിയായി എങ്ങനെ മല്ലി പൊടി ഉണ്ടാക്കിയെടുക്കാം എന്ന് നോക്കാം. എല്ലാ കറികളും ചേർക്കുന്ന ഈ ഒരു മല്ലിപൊടി വീടുകളിൽ തന്നെ നമുക്ക് സിമ്പിൾ ആക്കി ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന ഒന്നാണ്. സ്പെഷൃൽ രുചിയിൽ മല്ലി പൊടി എങ്ങിനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കിയാലോ?
Ads
ചേരുവകൾ
- പുതിനയില
- മല്ലി
- ഉലുവ
- പൊട്ടു കടല
- ചുക്ക്
- പെഞ്ചീരകം
- കുരുമുളക്
- കറിവേപ്പില
Advertisement
Ingredients
- Mint Leaves
- Coriander
- Fenugreek
- Roasted Gram
- Dry Ginger
- Fennel Seeds
- Black Pepper
- Curry Leaves
Secret Tips for Perfect Powder
- Select Quality Seeds – Always choose sun-dried, clean coriander seeds for best flavor and aroma.
- Roast on Low Flame – Light roasting enhances natural oils and prevents bitterness.
- Mix with Spices – Blend with cumin or fennel for unique flavor combinations.
- Grind in Small Batches – Ensures freshness, better aroma, and longer storage life.
- Store Airtight – Use glass jars or stainless containers to lock in natural fragrance.
- Add a Pinch of Salt – Helps preserve the powder and boosts taste in dishes.
How to make Coriander Powder
അതിനായി ആദ്യം തന്നെ പുതിനയില കഴുകി വൃത്തിയാക്കിയ ശേഷം ഇത് ഏത് പാനിൽ ആണോ നമ്മൾ മല്ലി വറുക്കുന്നത് അതിലേക്ക് ഇട്ടുകൊടുത്തു നന്നായെന്ന് വറുത്തെടുക്കുക. കൂടെ തന്നെ ഇതിലേക്ക് മല്ലി ചേർത്ത് കൊടുത്ത് വീണ്ടും നന്നായി മിക്സ് ചെയ്യുക. ശേഷം ഇതിലേക്ക് കുറച്ചു ഉലുവ ചേർത്തു കൊടുക്കുക. ശേഷം ഇതിലേക്ക് കുറച്ച് പെരുംജീരകവും കുരുമുളകും ചേർത്ത് കൊടുക്കുക. ശേഷം പൊട്ട് കടലയും വേപ്പിലയും കൂടി ചേർത്ത് കൊടുക്കുക.
ഒരു കഷ്ണം ചുക്ക് കൂടി ചേർക്കാം. ഇനി ഇതെല്ലാം നന്നായി വറുത്ത് റോസ്റ്റ് ആയി കഴിയുമ്പോൾ നമുക്ക് തീ ഓഫ് ആക്കി ഇത് ചൂടാറി കഴിയുമ്പോൾ മിക്സിയുടെ ജാറിൽ ഇട്ട് നന്നായി പൊടിച്ചെടുക്കാം. നല്ല ഫൈനായി തന്നെ പൊടിച്ചെടുക്കാൻ ശ്രദ്ധിക്കുക. ശേഷം ഇത് ഒരു ഗ്ലാസ് ജാറിലേക്ക് ആക്കി നമുക്ക് എത്രനാൾ വേണമെങ്കിലും നമുക്ക് സൂക്ഷിച്ചു വെക്കാം. ഈ ഒരു പൊടി കൊണ്ട് നമുക്കൊരു മീൻ കറി ഉണ്ടാക്കുന്നതെങ്ങനെയാണെന്ന് നോക്കാം. ആദ്യം തന്നെ ഒരു അടി കട്ടിയുള്ള പാൻ അടുപ്പിൽ വച്ച് അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തു പിന്നീട്
വറ്റൽമുളകും വേപ്പിലയും ചേർത്ത് കൊടുക്കുക. കൂടെ തന്നെ ചെറിയ തക്കാളി ചേർത്ത് കൊടുത്തു ചെറിയുള്ളി അരിഞ്ഞതും ചേർക്കുക. ഇനി ഉണ്ടാക്കിയ പൊടി രണ്ട് സ്പൂണോളം ഇട്ട് വയറ്റുക. കൂടെ തന്നെ മുളകുപൊടിയും ആവശ്യത്തിന് പുളിയും വെള്ളവും ഒഴിച്ച് കുറച്ചു മഞ്ഞൾപ്പൊടി ഉപ്പും ഇട്ടു കൊടുത്ത് നന്നായി ഇളക്കി തിളപ്പിക്കുക. വെള്ളം നന്നായി തിളച്ചു വരുമ്പോൾ നമുക്ക് ഇതിലേക്ക് മീൻ ചേർത്ത് വേവിക്കാം. കൂടുതൽ വിവരങ്ങൾ വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കൂ. Secret Coriander Powder Recipe Credit : Thoufeeq Kitchen
Preserve Flavor and Aroma Naturally
Making coriander powder at home gives you pure, preservative-free spice with enhanced flavor. Pro tip: Always roast in small quantities and grind fresh for the best results. This secret recipe ensures your dishes are aromatic, healthy, and restaurant-quality every time.
Secret Coriander Powder Recipe – Unlock Rich Flavor & Aroma!
Coriander powder, or dhania powder, is a must-have in every kitchen — but homemade coriander powder tastes fresher, more aromatic, and chemical-free compared to store-bought versions. Here’s a secret method to make coriander powder that stays fragrant for months and boosts the flavor of your curries instantly!
Great for those searching how to make coriander powder at home, organic spice mix recipes, or preserving homemade spices naturally.
Ingredients:
- 1 cup whole coriander seeds (preferably organic)
- 3–4 dry red chilies (optional, for extra flavor)
- 1 tsp fenugreek seeds (optional, helps preserve freshness)
Secret Method for Long-Lasting, Aromatic Coriander Powder:
Step 1: Clean & Dry
- Remove dust or stones from the coriander seeds.
- Sun-dry them for 1–2 days or dry roast in a pan on low heat for 4–5 minutes until the aroma is released.
Step 2: Add Flavor Boosters
- In the last minute of roasting, add fenugreek seeds and dry red chilies for deeper aroma and shelf-life.
Step 3: Cool & Grind
- Let everything cool completely.
- Grind to a fine powder in a spice grinder or mixer. For extra smoothness, sieve the powder and regrind the coarse bits.
Step 4: Store Smartly
- Store in an airtight glass jar away from sunlight to preserve the natural oils and aroma.
- Stays fresh for up to 3–4 months without refrigeration.
Bonus Tip:
For maximum flavor, make small batches every 2–3 months. Add 1–2 black peppercorns if you want a spicier twist.
Homemade Coriander Powder Recipe
- How to make coriander powder at home
- Homemade organic spice mix recipe
- Preserve coriander powder freshness
- Health benefits of coriander powder
- Best spice blends for Indian cooking
- Chemical-free kitchen masala recipes
- Natural spice preservation methods
- DIY kitchen spice ideas