ഇതാണ് ശരവണ ഭവനിലെ തക്കാളി ചട്ട്ണിയുടെ രുചി രഹസ്യം! ഈ സ്പെഷ്യൽ ചേരുവ കൂടി ചേർത്ത് തക്കാളി ചട്ട്ണി ഉണ്ടാക്കി നോക്കൂ!! | Saravana Bhavan Tomato Chutney Recipe

Saravana Bhavan Tomato Chutney Recipe

Saravana Bhavan Tomato Chutney Recipe : ഇന്ന് ഒരു തക്കാളി ചട്ട്ണി ഉണ്ടാക്കി നോക്കിയാലോ? ദോശക്കും ഇഡ്‌ലിക്കും ഒപ്പം വിളമ്പാൻ പറ്റിയ ഒരു അടിപൊളി ചട്നിയാണിത്. ഹോട്ടലുകളിൽ കിട്ടുന്ന അടിപൊളി കട്ടിയുള്ള തക്കാളി ചട്ട്ണി പെട്ടെന്ന് തന്നെ എങ്ങിനെ വീട്ടിൽ ഉണ്ടാക്കാം എന്ന് നോക്കാം. കടയിൽ കിട്ടുന്ന അതെ ടേസ്റ്റ് കിട്ടാൻ ഒരു സ്പെഷ്യൽ ചേരുവയും ഇതിൽ ചേർക്കുന്നുണ്ട്. ഈ ഒരു തക്കാളി ചട്ട്ണി മതി എത്ര ദോശയും ഇഡലിയും കഴിച്ചെന്ന് അറിയേ ഇല്ല. അപ്പോൾ ഇത് തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ എന്തെല്ലാം ആണെന്ന് നമുക്ക് നോക്കാം.

Ingredients

To Make Onion Chutney

  • Oil – 1 Tbsp
  • Urad Dal – 1 Tbsp
  • Shallots – 15 – 20 Nos
  • Garlic – 6
  • Cloves
  • Dried Kashmiri Chilli – 5-6 Nos
  • Salt – 1 Tsp
  • Tomato – 2 big
  • Grated carrot – 2 tablespoons
  • Coriander leaves – 2-3

For Tempring

  • Oil
  • Mustard Seeds – 1 Tsp
  • Cumin Seeds – 1/2 Tsp
  • Dried Chillies
  • Asafoetida – 1/4 teaspoon

ആദ്യം തന്നെ ഒരു ചട്ടി അടുപ്പിൽ വച്ച് അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. വെളിച്ചെണ്ണ ചൂടായി കഴിയുമ്പോൾ ഇതിലേക്ക് ഉഴുന്നുപരിപ്പ് ചേർത്ത് കൊടുത്തു മൂപ്പിക്കുക. ശേഷം ഇതിലേക്ക് കാശ്മീരി മുളക് ചേർത്തു കൊടുക്കാം. ഇതെല്ലാം ചെയ്യുമ്പോൾ തീ വളരെ കുറച്ച് വെക്കാൻ ശ്രദ്ധിക്കുക. ശേഷം ഇതിലേക്ക് ചെറിയ ഉള്ളി അതുപോലെ തന്നെ വെളുത്തുള്ളി എന്നിവ ചേർത്ത് കൊടുത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വഴറ്റിയെടുക്കുക. ഇനി ഇതിലേക്ക് ചെറുതാക്കി അറിഞ്ഞ തക്കാളി ചേർത്ത് കൊടുത്ത് വീണ്ടും നന്നായി വഴറ്റുക. തക്കാളി എല്ലാം നന്നായി വാടി കഴിയുമ്പോൾ നമുക്ക് തീ ഓഫാക്കി ഇത് ചൂടാറാൻ വേണ്ടി മാറ്റി വെക്കാം.

  • Prep Time: 5 mins
  • Cook Time: 10 mins
  • Sevings: 5

തക്കാളിയുടെ മിക്സ് നന്നായി ചൂടാറി കഴിയുമ്പോൾ ഇതൊരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുത്ത് കുറച്ച് മല്ലിയിലയും അതുപോലെ തന്നെ ഗ്രേറ്റ് ചെയ്ത ക്യാരറ്റും ചേർത്തു കൊടുത്ത് വെള്ളം ഒട്ടും തന്നെ ചേർക്കാതെ അരച്ചെടുക്കാം. ഇനി ഇതിലേക്ക് താളിച്ചു ഒഴിക്കാം. അതിനായി ഒരു ചട്ടി അടുപ്പിൽ വച്ച് ചൂടായി കഴിയുമ്പോൾ ഇതിലേക്ക് നല്ലെണ്ണ ചേർത്ത് കൊടുക്കാം. എണ്ണ നന്നായി ചൂടായി കഴിയുമ്പോൾ നമുക്ക് കടുകിട്ട് പൊട്ടിക്കാം. ശേഷം ചട്ട്ണിയിലേക് ഒഴിച്ചുകൊടുത്ത് മിക്സ് ചെയ്ത് വിളമ്പാവുന്നതാണ്. Saravana Bhavan Tomato Chutney Recipe Credit : Jess Creative World

Saravana Bhavan Tomato Chutney Recipe


🍅 Saravana Bhavan Tomato Chutney Recipe: Authentic South Indian Flavor at Home

Love that spicy, tangy tomato chutney served at Saravana Bhavan? Now you can recreate this restaurant-style chutney at home with a few simple ingredients and the perfect tempering. This recipe pairs beautifully with idli, dosa, uttapam, and even rice.


📝 Ingredients:

For the chutney base:

  • Tomatoes – 4 medium (chopped)
  • Onion – 1 large (sliced)
  • Garlic – 4 cloves
  • Dry red chilies – 4–5 (adjust to spice level)
  • Tamarind – a small piece (or ½ tsp paste)
  • Oil – 1 tbsp
  • Salt – to taste

For tempering (tadka):

  • Oil – 1 tbsp
  • Mustard seeds – ½ tsp
  • Urad dal – ½ tsp
  • Curry leaves – a few
  • Hing (asafoetida) – a pinch

👨‍🍳 How to Make Saravana Bhavan Style Tomato Chutney:

  1. Sauté Ingredients:
    Heat 1 tbsp oil in a pan. Add garlic, red chilies, and onion. Sauté until onions turn golden.
    Add chopped tomatoes and tamarind. Cook until tomatoes soften and oil starts separating. Let it cool.
  2. Grind to Paste:
    Blend the cooled mixture with salt (no water or very minimal). Make a smooth, thick chutney.
  3. Prepare Tempering:
    Heat 1 tbsp oil, add mustard seeds, let them splutter.
    Add urad dal, curry leaves, and a pinch of hing. Pour this over the chutney.
  4. Mix and Serve:
    Mix the tempering into the chutney and serve fresh with hot idlis or crispy dosas.

🔥 Why It’s Special:

  • Tamarind and red chilies give the iconic tangy-spicy balance.
  • Perfectly replicates that hotel-style chutney texture and aroma.
  • Stays good for 1–2 days when refrigerated.

Tomato Chutney

  • Saravana Bhavan tomato chutney recipe
  • South Indian chutney for idli and dosa
  • Authentic tomato chutney without coconut
  • Spicy tomato chutney restaurant style
  • Easy tomato garlic chutney at home
  • Idli chutney recipe Tamil style
  • Indian breakfast chutney ideas

Read also : വെള്ള ചട്ണിക്ക് ഇത്ര രുചിയോ? ശരവണ ഭവനിലെ വെള്ള ചട്നിയുടെ രഹസ്യ സൂത്രം! ഇഡലിക്കും ദോശക്കും ചമ്മന്തി ഇങ്ങനെ ഉണ്ടാക്കിയാൽ പിന്നെ തികയില്ല മക്കളേ!! | Perfect White Coconut Chutney

You might also like