ഇതാണ് ശരവണഭവനിലെ ഇഡ്ഡലിയുടെ യഥാർത്ഥ രുചി രഹസ്യം! ഇനി പൂ പോലെ സോഫ്റ്റായ ഇഡ്ഡലി ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ!! | Saravana Bhavan Idli Recipe

Saravana Bhavan Idli Recipe

Saravana Bhavan Idli Recipe : രാവിലെ മിക്ക വീടുകളിലും ബ്രേക്ഫാസ്റ്റിന് ഇഡലി ആയിരിക്കും ലെ. നല്ല സോഫ്റ്റ് ഇഡലിയും അൽപം തേങ്ങാ ചട്ണിയും തക്കാളി ചട്ണിയും സാമ്പാറും ഉണ്ടെങ്കിൽ പിന്നെ വേറെ എന്താ വേണ്ടത് ലെ.പൂ പോലെ സോഫ്റ്റ് ആയി ഇഡ്ഡലി കിട്ടുവാൻ വേണ്ടി ഇങ്ങനെയൊന്നു ചെയ്തു നോക്കൂ. ഇഡലി സോഫ്റ്റ്‌ ആയി കിട്ടാനായി താഴെ പറഞ്ഞ ചേരുവകളുടെ അളവ് എല്ലാം കറക്റ്റ് ആയി തന്നെ എടുക്കാൻ ശ്രദ്ധിക്കുക. ഇങ്ങനെ ചെയ്താൽ തീർച്ചയായും നിങ്ങൾ ഉണ്ടാക്കുന്ന ഇഡലി ഏറ്റവും സോഫ്റ്റ് ആയി തന്നെ കിട്ടും.

ചേരുവകൾ

  • പച്ചരി
  • ഉഴുന്ന്
  • ഉലുവ
  • ചോറ്

Ingredient

  • Raw rice – 3 cups
  • Urad Dal – 1 cup
  • Fenugreek – 1 teaspoon
  • Rice – 1. 1/2 cup

How to Make Saravana Bhavan Idli Recipe

പച്ചരി നന്നായി കഴുകി വൃത്തിയാക്കിയ ശേഷം നമുക്ക് ഈ പച്ചരി എട്ടു മണിക്കൂർ വെള്ളം ഒഴിച്ച് കുതിർക്കാൻ വയ്ക്കണം. ഇതിന്റെ കൂടെ തന്നെ ഉഴുന്നും നന്നായി കഴുകി വൃത്തിയാക്കിയ ശേഷം അതും എട്ടുമണിക്കൂർ തന്നെ കുതിരാൻ വെക്കണം. പക്ഷേ ആദ്യത്തെ രണ്ട് മണിക്കൂർ പുറമെ കുതിരാൻ വെച്ച ശേഷം ഇത് പിന്നീട് ഫ്രിഡ്ജിൽ കുതിരാൻ വേണ്ടി വെക്കുക. ഇനി അരി അരച്ച് എടക്കുന്നതിന് ഒരു മണിക്കൂർ മുന്നേ വേണം ഉലുവ കുറച്ചു വെള്ളത്തിൽ കുതിരാൻ വെക്കാൻ. ശേഷം എല്ലാം കുതിർന്ന് കഴിയുമ്പോൾ നമുക്ക് മിക്സിയുടെ ജാറിലേക്ക് ഉലുവ കുതിർത്തതും അതുപോലെ തന്നെ ഉഴുന്നും കുറച്ചു വെള്ളവും ഒഴിച്ച് നന്നായി അരച്ചെടുക്കാം. അതിനുശേഷം അതേ ജാറിലേക്ക് തന്നെ നമുക്ക് അരി ചേർത്ത് കൊടുത്ത് അരിയും നന്നായി അരച്ചെടുക്കാം.

അരി പകുതി അരച്ച ശേഷം അതിലേക്ക് ചോറ് ചേർത്തു കൊടുത്ത് വീണ്ടും നന്നായി അരച്ചെടുക്കുക. എന്നിട്ട് ഇതെല്ലാം കൂടി ഒരു ബൗളിലേക്ക് മാറ്റിയ ശേഷം പുളിക്കാൻ വയ്ക്കുക. പിറ്റേ ദിവസം ആവുമ്പോഴേക്കും മാവ് നന്നായി പൊന്തി വന്നിട്ടുണ്ടാവും. ചൂടു സമയമാണെന്നുണ്ടെങ്കിൽ സോഡാപ്പൊടി ഒന്നും ചേർത്തു കൊടുക്കേണ്ട. അതേസമയം തണുപ്പ് കാലമാണെന്ന് ഉണ്ടെങ്കിൽ കുറച്ചു സോഡാപ്പൊടിയും ചേർത്തു കൊടുക്കേണ്ടതാണ്. ശേഷം രാവിലെ ഇത് ചുടുന്ന സമയം ആകുമ്പോഴേക്കും കുറച്ച് ഉപ്പ് ചേർത്ത് കൊടുത്ത് സാവധാനം ഇളക്കുക. ഇനി ഇഡലി തട്ടിൽ എണ്ണ തടവിശേഷം ഒരു മുക്കാൽ ഭാഗം വരെ മാവ് ഒഴിച് കൊടുക്കുക. ഇഡലി ചെമ്പിൽ വെള്ളം വെച്ച് ചൂടായി കഴിയുമ്പോൾ അതിലേക്ക് തട്ട് ഇറക്കി വെച്ചു 10 മിനിറ്റ് വേവിച്ചെടുക്കുക. Saravana Bhavan Idli Recipe Credit : KL14 MALABAR FOOD


Saravana Bhavan Idli Recipe | Soft and Fluffy South Indian Idlis

Idli is a classic South Indian breakfast dish, and Saravana Bhavan is famous for its soft, fluffy, and perfectly fermented idlis. This recipe helps you recreate authentic Saravana Bhavan-style idlis at home. Perfect for breakfast, brunch, or festive occasions.


Ingredients for Saravana Bhavan Idli

  • Raw rice – 2 cups (idli rice or sona masoori)
  • Urad dal (split black gram) – 1 cup
  • Fenugreek seeds – 1 tsp
  • Salt – as needed
  • Water – for soaking and grinding
  • Oil or ghee – for greasing idli molds

Step-by-Step Instructions

Step 1: Soak Rice and Dal

  • Wash and soak rice and urad dal with fenugreek seeds separately for 4–6 hours or overnight.

Step 2: Grind the Batter

  • Grind urad dal to a smooth, fluffy batter using minimal water.
  • Grind rice to a slightly coarse batter.
  • Mix both batters together in a large bowl, ensuring the consistency is pourable but thick.

Step 3: Ferment the Batter

  • Cover the bowl and leave in a warm place for 8–12 hours or overnight.
  • The batter should double in volume and become airy and bubbly.

Step 4: Prepare Idli Steamer

  • Grease idli molds lightly with oil or ghee.
  • Pour the fermented batter into molds.

Step 5: Steam Idlis

  • Steam in an idli steamer or pressure cooker (without whistle) for 10–15 minutes.
  • Test doneness with a toothpick; it should come out clean.

Step 6: Serve

  • Serve hot with coconut chutney, sambar, or tomato chutney.

Tips for Soft and Fluffy Idlis

  • Use idli rice or sona masoori for best texture.
  • Ensure proper fermentation; warm ambient temperature accelerates fermentation.
  • Do not overfill idli molds to avoid spilling during steaming.
  • Steam immediately after fermentation for maximum fluffiness.

Variations

  • Rava Idli: Quick version using semolina instead of rice.
  • Vegetable Idli: Add grated carrots or finely chopped beans to the batter.
  • Mini Idli: Perfect for kids or as a snack with sambar.

Pro Tips

  • Use a wet grinder for authentic texture; electric mixers work but may affect fluffiness.
  • Add a pinch of baking soda in emergencies if the batter hasn’t fermented well.
  • Serve immediately for soft idlis; reheating may slightly reduce fluffiness.

Read also : ശരവണ ഭവൻ തക്കാളി ചട്ട്ണിയുടെ ആ രഹസ്യം! ഇതുംകൂടി ചേർത്ത് തക്കാളി ചട്ട്ണി ഒന്ന് ഉണ്ടാക്കി നോക്കൂ! | Saravana Bhavan Special Tomato Chutney Recipe

ഏത് സമയത്തും ഇഡ്ഡലി സോഫ്റ്റ് ആകാൻ ഈ ഒരു സൂത്രം മാത്രം മതി! ആരും ഇനി ഇഡലി നന്നായിട്ടില്ലന്ന് പറയില്ല ഉറപ്പ്!! | Simple Tip For Soft Idli

You might also like