കല്യാണ സദ്യയിലെ രുചികരമായ അവിയലിന്റെ ആ രഹസ്യം ഇതാണ്! വൈറൽ ആയ കാറ്ററിംഗ് അവിയൽ റെസിപ്പി!! | Sadhya Special Tasty Aviyal Recipe

Sadhya Special Tasty Aviyal Recipe

Sadhya Special Tasty Aviyal Recipe : ഓണസദ്യയിൽ ഒഴിച്ചു കൂടാനാവാത്ത ഒരു വിഭവമാണല്ലോ അവിയൽ. എന്നാൽ കേരളത്തിന്റെ പല ഭാഗങ്ങളിലും അവിയൽ വ്യത്യസ്ത രീതികളിലാണ് ഉണ്ടാക്കുന്നത്. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും രുചിയുടെ കാര്യത്തിൽ ഒന്നാമൻ തന്നെയാണ് അവിയൽ. അത്തരത്തിൽ തയ്യാറാക്കി നോക്കാവുന്ന ഒരു കിടിലൻ അവിയലിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

ചേരുവകൾ

  • ക്യാരറ്റ്
  • പയർ
  • വെള്ളരിക്ക
  • മുരിങ്ങക്കായ
  • ഉരുളക്കിഴങ്ങ്
  • കായ
  • ചേന
  • കറിവേപ്പില
  • ചെറിയ ഉള്ളി
  • ജീരകം
  • വെളുത്തുള്ളി
  • വെളിച്ചെണ്ണ
  • തേങ്ങ
  • പച്ചമുളക്
  • പച്ചമാങ്ങ
  • തൈര്
  • മഞ്ഞൾപൊടി
  • ഉപ്പ്

Ingredients

  1. Yam
  2. Cucumber
  3. Raw banana
  4. Carrot
  5. Turmeric
  6. Salt
  7. Coconut
  8. Shallots
  9. Greenchilli
  10. Curryleaves
  11. Curd
  12. Shallot
  13. water
  14. Coconut oil
  15. Curry leaves

How To Make Sadhya Special Tasty Aviyal

ഈയൊരു രീതിയിൽ അവിയൽ തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പച്ചക്കറികൾ നീളത്തിൽ അരിഞ്ഞെടുത്ത ക്യാരറ്റ്, പയർ, വെള്ളരിക്ക, മുരിങ്ങക്കായ, ഉരുളക്കിഴങ്ങ്, കായ, ചേന, കറിവേപ്പില, ചെറിയ ഉള്ളി, ജീരകം, വെളുത്തുള്ളി, വെളിച്ചെണ്ണ, തേങ്ങ, പച്ചമുളക്, പച്ചമാങ്ങ, തൈര്, മഞ്ഞൾപൊടി, ഉപ്പ് ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ എല്ലാ കഷ്ണങ്ങളും നീളത്തിൽ അരിഞ്ഞ് കഴുകി വൃത്തിയാക്കി മാറ്റിവെക്കണം.

Sadhya Special Tasty Aviyal Recipe

അതിനുശേഷം ഒരു ഉരുളി അടുപ്പത്ത് വെച്ച് അതിലേക്ക് എല്ലാ കഷ്ണങ്ങളും ഇട്ടുകൊടുക്കുക. അവിയലിലേക്ക് ആവശ്യമായ ഉപ്പും, കുറച്ചു മഞ്ഞൾപൊടിയും, വെളിച്ചെണ്ണയും കൂടി ചേർത്ത് കഷ്ണങ്ങൾ ഒന്ന് മിക്സ് ചെയ്യുക. ശേഷം സ്റ്റൗ ഓൺ ചെയ്യാവുന്നതാണ്. ചൂടത്ത് കഷണങ്ങളെല്ലാം നന്നായി വെന്തു തുടങ്ങുമ്പോൾ അതിലേക്ക് അരപ്പ് ചേർത്തു കൊടുക്കണം. അരപ്പ് തയ്യാറാക്കാനായി ഒരു മിക്സിയുടെ ജാറിലേക്ക് ചെറിയ ഉള്ളിയും, വെളുത്തുള്ളിയും, കറിവേപ്പിലയും, പച്ചമുളകും, വെളുത്തുള്ളിയും ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക.

ശേഷം അതിലേക്ക് ഒരു തേങ്ങ കൂടി ഇട്ട് നന്നായി ക്രഷ് ചെയ്ത് എടുക്കുക. അരച്ചുവച്ച കൂട്ട് അവിയലിലേക്ക് ചേർത്ത് കുറച്ചുനേരം അടപ്പ് വച്ചു കൊടുക്കുക. അരപ്പിൽ നിന്ന് വെള്ളമെല്ലാം ഇറങ്ങി തുടങ്ങുമ്പോൾ തൈരു കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യാവുന്നതാണ്. കുറച്ച് നേരം കൂടി അവിയൽ അടച്ച് വെച്ച് വേവിച്ചെടുക്കുക. ബാക്കി വിവരങ്ങൾ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Sadhya Special Tasty Aviyal Recipe Video Credit : Chef Nibu The Alchemist


Sadhya Special Tasty Aviyal Recipe – Traditional Kerala Mixed Vegetable Curry

Aviyal is a star dish of the Kerala Sadhya – a thick, flavorful curry made with a mix of vegetables, coconut paste, and curd, lightly spiced and tempered with coconut oil and curry leaves. It’s healthy, wholesome, and perfectly complements rice in traditional meals.


Time Required:

  • Prep Time: 15 minutes
  • Cook Time: 15 minutes
  • Total Time: 30 minutes
  • Serves: 4–5 people

Ingredients:

Mixed vegetables (2–2.5 cups total):

  • Raw banana
  • Carrot
  • Elephant yam (chena)
  • Drumstick
  • Snake gourd
  • Ash gourd
  • Long beans
  • Cucumber or pumpkin (optional)

For coconut paste:

  • 1 cup grated coconut
  • 3–4 green chilies
  • 1 tsp cumin seeds
  • 1/4 cup thick curd (or 1 tsp tamarind paste as alternative)
  • Water as needed

For tempering:

  • 2 tbsp coconut oil
  • 1 sprig curry leaves
  • Salt to taste
  • A pinch of turmeric

How to Make Sadhya Style Aviyal:


1. Prep the Vegetables

  • Peel and chop vegetables into 2-inch long batons
  • Wash and drain them

2. Cook the Vegetables

  • Add chopped vegetables to a pan
  • Sprinkle turmeric and salt
  • Add 1/2 cup water and cover to cook on low heat until soft but not mushy

3. Grind Coconut Paste

  • Grind coconut, green chilies, and cumin to a coarse paste
  • Add curd and pulse once (do not over-grind)

how to make coconut curd paste for aviyal


4. Combine Coconut Mix with Veggies

  • Once vegetables are cooked, add the coconut-curd paste
  • Gently mix without mashing the vegetables
  • Simmer for 2–3 minutes (do not boil after adding curd)

5. Final Tempering

  • Drizzle fresh coconut oil and add curry leaves
  • Cover and let it sit for 5 minutes before serving

authentic Kerala aviyal with coconut oil


6. Serve With:

  • Steamed rice
  • Part of Onam or Vishu Sadhya
  • Side with sambhar or parippu

Health Benefits:

  • Rich in fiber and vitamins from vegetables
  • Natural probiotics from curd
  • Cooling, gut-friendly side dish
  • Low in oil, no heavy spices

Sadhya Special Tasty Aviyal Recipe

  • Sadhya special aviyal recipe
  • Traditional Kerala vegetable curry
  • Mixed vegetable curry with coconut
  • Onam aviyal recipe
  • Healthy South Indian lunch recipes

Read also : രുചിയൂറും പ്രഷർ കുക്കർ അവിയല്‍! കല്യാണ സദ്യയിലെ രുചികരമായ അവിയൽ ഇങ്ങനെ കുക്കറിൽ ഉണ്ടാക്കി നോക്കൂ!! | Pressure Cooker Aviyal Recipe

You might also like